National

റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയാകാനുള്ള മോഡിയുടെ ക്ഷണം ട്രംപ് നിരസിച്ചു

കഴിഞ്ഞ ദിവസം സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന് അയച്ച കത്തില്‍ ക്ഷണം നിരസിക്കുന്നതായി അമേരിക്ക ഔദ്യോഗികമായി അറിയിച്ചു....

സേവന-വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കണം; ബാങ്ക് ജീവനക്കാരുടെ 48 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു

മാസാവസാനത്തെ രണ്ട് ദിവസം ബാങ്ക് അടഞ്ഞ് കിടക്കുന്നതിനാല്‍ ശമ്പള വിതരണം തടസ്സപ്പെടാനും സാധ്യതയുണ്ട്....

ഗോവയ്ക്ക് പിന്നാലെ കര്‍ണാടക ‘എഫക്ട്’ ബീഹാറിലും; നിതീഷ് കുമാര്‍ മന്ത്രിസഭ പിരിച്ചുവിടണമെന്ന് തേജസ്വീയാദവ്; ഏറ്റവും വലിയ ഒറ്റകക്ഷിയായ ആര്‍ജെഡിയെ മന്ത്രിസഭയുണ്ടാക്കാന്‍ അനുവദിക്കണമെന്നും ആവശ്യം

മോദിക്കും ബിജെപിക്കുമെതിരെ മഹാസഖ്യമുണ്ടാക്കി നിതീഷും ലാലുവും ചേര്‍ന്ന് ഒരുമിച്ച് മത്സരിച്ചാണ് ബിഹാറില്‍ അധികാരം പിടിച്ചെടുത്തത്....

കൊളീജിയം മുന്‍ തീരുമാനത്തില്‍ ഉറച്ചു നിന്നത് ജൂഡിഷ്യറിയുടെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുന്നത്: എംവി ജയരാജന്‍

കൊളീജിയവും കേന്ദ്രസർക്കാരും തമ്മിലുള്ളത് കേവലമൊരു തർക്കപ്രശ്‌നമല്ല....

ദേശീയചലച്ചിത്ര പുരസ്കാര വേദിയില്‍ വന്‍പ്രതിഷേധം അലയടിച്ചു; ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചു; അമ്പത്തിയഞ്ചോളം ജേതാക്കള്‍ പുരസ്‌ക്കാരം സ്വീകരിച്ചില്ല

മികച്ച മലയാള ചിത്രത്തിന്റെ പ്രതിനിധികളടക്കം 55ഓളം ജേതാക്കള്‍ പുരസ്‌ക്കാരം സ്വീകരിക്കാന്‍ എത്തിയില്ല....

ഭീമ കൊറേഗാവ‌് കലാപം; ദൃക്‌‌സാക്ഷിയായ ദളിത് പെൺകുട്ടി മരിച്ച നിലയിൽ; മരണത്തില്‍ ദുരൂഹത

കലാപവുമായി ബന്ധപ്പെട്ട എല്ലാ കേസും പിൻവലിക്കാൻ ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ തീരുമാനിച്ചിരുന്നു....

മോദി ഭരണകാലത്തെ കൊടും ക്രൂരത; എട്ട് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തത് മൂസ്ലീങ്ങളെ തുരത്തിയോടിക്കാന്‍; കുറ്റപത്രത്തിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

22 സാക്ഷികളേയും അന്വേഷണ തെളിവുകളേയും അടിസ്ഥാനമാക്കി പൊലീസ് തയ്യാറാക്കിയ കുറ്റപത്രത്തിലാണ് ഞെട്ടിക്കുന്ന വിവരം.....

ബിജെപി എംഎല്‍എ പീഡിപ്പിച്ചു; പരാതി നല്‍കിയ യുവതിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു; എംഎല്‍എയുടെ സഹോദരന്‍ അറസ്റ്റില്‍

എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ സഹോദരന്‍ അതുല്‍ സിങ് സെന്‍ഗാറാണ് അറസ്റ്റിലായിരിക്കുന്നത്....

Page 27 of 29 1 24 25 26 27 28 29