ആന്തരികാവയവങ്ങളുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്....
National
യോഗിയുടെ വീടിന് മുന്നില്‍ വെച്ചായിരുന്നു യുവതിയുടെ പിതാവിനെ അറസ്റ്റ് ചെയ്തത്....
അർധരാത്രി സുഹൃത്തുമൊത്ത് കാറിൽ സഞ്ചരിക്കുകയായിരുന്നു സ്ത്രീ....
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല....
ഇപ്പോഴുള്ള അന്വേഷണം പര്യാപ്തമല്ലെന്നും കോടതി ഇടപെടല്‍ അനിവാര്യമാണന്നുമാണ് ഹര്‍ജിക്കാരുടെ വാദം....
കാവേരി നദീജല പ്രശ്നം തമിഴ്നാട്ടിൽ കത്തുമ്പോൾ ചെന്നൈയിൽ ഐപിഎൽ നടത്തുന്നതിനെതിരെ സൂപ്പർസ്റ്റാർ രജനീകാന്ത്. ഇത് ഐ പി എൽ കളിക്കാനുള്ള....
മാലിന്യം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ അധികൃതരെ സമീപിച്ചെങ്കിലും ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.....
കോച്ചുകളിലെ സ്കിഡ് ബ്രേക്കുകള്‍ പ്രയോഗിക്കാന്‍ മറന്നു പോയതാണ് ട്രെയിന്‍ നീങ്ങാന്‍ കാരണമായത്....
കത്തി കൊണ്ടുള്ള ആക്രമണത്തില്‍ ഇരുവരേയും ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തി....
ഗ്രാമത്തിലെ ദലിതര്‍ രംഗത്തെത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്....
ജസ്റ്റിസ് ചെലമേശ്വര്‍ പനി കാരണം അവധിയായതിനാലാണ് യോഗം മാറ്റിയത്....
അരക്കോണം പണപ്പാക്കം സര്‍ക്കാര്‍ സ്കൂളിലെ നാല് വിദ്യാര്‍ത്ഥിനികളാണ് കിണറ്റില്‍ ചാടി ജീവനൊടുക്കിയത്....
സംഗീതയുടെ കുടുംബത്തിലെ ഒരാളാണ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത്....
ജന്മദിനാഘോഷത്തിനിടെ ആയിരുന്നു മരണം സംഭവിച്ചത്....
പ്രശസ്ത എഴുത്തുകാരന് കാഞ്ച ഇളയ്യയെ ഒരു സംഘം ആളുകള്‍ ആക്രമിച്ചു. വൈശ്യ വിഭാഗത്തില്‍പ്പെട്ട ആളുകളാണ് ആക്രമിച്ചത്.....
ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ പാകിസ്ഥാനെ കടന്നാക്രമിച്ച് കേന്ദ്ര വിദേശ കാര്യ മന്ത്രി സുഷ്മ സ്വരാജ്.....
രാജ്യത്തെ കൊതുകിനെ നീക്കം ചെയ്യണണം എന്നാവശ്യം ഉന്നയിച്ച്ഒരാള് കോടതിയെ സമീപിച്ചാലോ.....
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലെ പ്രതിസന്ധികള്‍ കാരണം നോട്ട് നിരോധനമാണെന്ന് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്....
ആക്രമണത്തില്‍ നിന്ന് കശ്മീര്‍ മന്ത്രി നയിം അക്തര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.....
വീട്ടുകാരുടെ നിര്‍ബന്ധപ്രകാരമാണ് കുട്ടി സ്വാമിയെ കാണാന്‍ ആശ്രമത്തിലെത്തിയത്....
ഒരുപാട് കാത്തിരുന്നുവെന്നും പ്രയത്നങ്ങള്‍ വെറുതെയായില്ലെന്നും വിവാഹശേഷം വര്‍ഷ സാഹു....
ഇരുപത്തിയഞ്ചുകാരനാണ് ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ് മരിച്ചത്....
30വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രി സപെയിന്‍ സന്ദര്‍ശിക്കുന്നത്....
ദില്ലി : ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട മുന്‍ മന്ത്രി കപില്‍ മിശ്രയില്‍ നിന്നും മൊഴിയെടുക്കും. വാട്ടര്‍ടാങ്ക് അഴിമതിക്കേസിലാണ്....