ബലാത്സംഗത്തിനിരയായതിന് പിന്നാലെ വിഷം ഉള്ളില്‍ച്ചെന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഗാസിയാബാദിലെ ഹൗസിങ് സൊസൈറ്റിയില്‍ സെക്യൂരിറ്റി ജീവനക്കാരിയായി ജോലിചെയ്തിരുന്ന 19-കാരിയാണ് ചികിത്സയിലിരിക്കെ....
National
കൊതുകുനാശിനി കുടിച്ച് രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം. ചെന്നൈയിലെ ബാലാജി -നന്ദിനി ദമ്പതികളുടെ മകൾ ലക്ഷ്മി ആണ് മരിച്ചത്. ഇന്നലെ രാത്രി....
ഇന്‍ഷുറന്‍സ് മേഖല ലക്ഷ്യമിട്ട് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 46-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ഇക്കാര്യം....
മദ്യപിച്ച് 4 യാത്രക്കാർ ബഹളം വച്ചതിനെ തുടർന്ന് ദുബായ്–കൊച്ചി വിമാനം വ്യാഴാഴ്ച ഹൈദരാബാദിൽ അടിയന്തരമായി ഇറക്കി. 4 പേരെയും രാജീവ്....
മധ്യപ്രദേശില്‍ ദളിത് യുവാവിനെ മര്‍ദിച്ച് കൊന്ന സംഭവത്തില്‍ വ്യാപക പ്രതിഷേധം. സാഗറിലെ ബറോഡിയ നൈനാഗിര്‍ ഗ്രാമവാസിയായ നിതിന്‍ അഹിര്‍വാറാണ് വ്യാഴാഴ്ച....
ദില്ലിയിൽ റോൾസ് റോയ്സ് കാറും ഇന്ധന ടാങ്കറും കൂട്ടിയിടിച്ച് ടാങ്കർ ലോറിയുടെ ഡ്രൈവറും സഹായിയും മരിച്ചു. ഉത്തർപ്രദേശ് സ്വദേശികളായ ട്രക്ക്....
ഫിഡെ ചെസ് ലോകകപ്പിന്‍റെ ഫൈനലില്‍ ഇന്ത്യൻ വിസ്മയം ആര്‍.പ്രഗ്നാനന്ദ മാധ്യമങ്ങൾക്ക് മുമ്പില്‍ മറുപടി നല്‍കുമ്പോൾ പ്രഗ്നാന്ദയക്ക് സമീപം മകന്‍റെ വളര്‍ച്ച....
ചന്ദ്രയാൻ–3 യുമായി ബന്ധപ്പെട്ട് തെന്നിന്ത്യൻ താരം പ്രകാശ് രാജ് ട്വിറ്ററില്‍ പങ്കുവച്ച ചിത്രം കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. പിന്നാലെ പോസ്റ്റ്....
ബിഹാറിലെ ജമുയിൽ ദമ്പതികൾക്ക് നേരെ വെടിവെയ്പ്. ധൗഘട്ട് സ്വദേശികളായ വിശാൽ സിങ്, ഭാര്യ നീലം ദേവി എന്നിവർക്ക് നേരെയാണ് ആക്രമണം....
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഡോക്ടർ പൊലീസിൽ കീഴടങ്ങി. രത്നതാമ എന്ന യുവതിയെ കൊലപ്പെടുത്തിയത്. ബംഗാളിലെ നോർത്ത് 24 പർഗാനസ് ജില്ലയിലാണ്....
രാജ്യാന്തര വിമാനത്താവളത്തിൽ 15 കോടിയോളം രൂപ വിലവരുന്ന ലഹരിമരുന്ന് പിടിച്ചെടുത്തു. കൊക്കെയ്നാണ് പിടിച്ചെടുത്തത്. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ)ന്....
ഇന്ത്യക്കാരായ ഐടി ദമ്പതിമാരെയും ആറു വയസ്സുള്ള മകനെയും യുഎസിൽ വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. കർണാടകയിലെ ദാവൻഗരെ സ്വദേശികളായ യോഗേഷ് ഹൊന്നാല....
അയൽവാസിയുടെ മകളുമായി മകൻ ഒളിച്ചോടിയതിന് ദമ്പതികളെ ഇരുമ്പ് വടി ഉപയോഗിച്ച് തല്ലിക്കൊന്നു. ഉത്തര്‍ പ്രദേശ് സീതാപൂര്‍ സ്വദേശികളായ അബ്ബാസ്, ഭാര്യ....
മദ്യ ലഹരിയില്‍ വിഴുങ്ങിയ നെയില്‍ കട്ടര്‍ എട്ട് വര്‍ഷത്തിന് ശേഷം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. വെള്ളിയാഴ്ച മണിപ്പാല്‍ ആശുപത്രിയില്‍ നടന്ന ലാപ്രോസ്കോപി....
മണിപ്പൂരിലെ ക്യാമ്പുകളുടെ അവസ്ഥ വളരെ പരിതാപകരമെന്നും സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടാൻ തയ്യാറാകണമെന്നും സി.പി. ഐ എം ജനറൽ സെക്രട്ടറി....
മധ്യപ്രദേശിൽ വളർത്തുനായയെ ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് രണ്ടുപേരെ അയൽവാസി വെടിവെച്ചു കൊന്നു. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ ഇന്ദോറിലെ കൃഷ്ണ....
മഹാരാഷ്ട്രയില്‍ ദമ്പതികളുടെ അടിയേറ്റ് പ്ലാറ്റ്‌ഫോമില്‍ നിന്ന് ട്രാക്കിലേക്ക് വീണ യുവാവ് ട്രെയിന്‍ ഇടിച്ച് മരിച്ചു. പ്ലാറ്റ്‌ഫോമിലേക്ക് തിരിച്ചു കയറാന്‍ ശ്രമം....
സ്വര്‍ണക്കട്ടികള്‍ അനധികൃതമായി കടത്തുന്നതിന് ഗൂഢാലോചന നടത്തിയ കേസിലെ പിടികിട്ടാപ്പുള്ളിയായ മൊഹബത്ത് അലിയെ സൗദിയില്‍ നിന്നും ഇന്ത്യയിലെത്തിച്ചതായി സിബിഐ. സൗദി അറേബ്യയിലെ....
ട്രെയിനില്‍ യാത്രയ്ക്കിടെ സഹയാത്രികരായ ബന്ധുക്കള്‍ ചേര്‍ന്ന് സീറ്റിനടിയിലെ കമ്പിയില്‍ കെട്ടിയിട്ടതിനെ തുടര്‍ന്ന് യുവാവ് ശ്വാസംമുട്ടി മരിച്ചു. കൊച്ചുവേളി- ഗൊരഖ്പൂര്‍ രപ്തി....
പ്രണയം എതിർത്തതിന് മുത്തശ്ശിയെയും സഹോദരഭാര്യയെയും 19കാരനും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തി. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നാം വർഷ ഫാർമസി....
ബലൂൺ വിഴുങ്ങി 9 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. തമിഴ്നാട് തിരുച്ചിറപ്പള്ളിയിലാണ് സംഭവം. തിരുച്ചിറപ്പള്ളി സ്വദേശി മുത്തുമണിയുടെ മകൻ എം.മഹിഴൻ....
മണിപ്പൂരിൽ കുക്കി വിഭാഗത്തിന് പ്രത്യേക ഭരണകൂടമെന്ന ആവശ്യത്തിനൊപ്പം നിൽക്കുന്നതിൽ ബിജെപി എംഎൽഎമാരും. പ്രധാനമന്ത്രിക്ക് നിവേദനം നൽകിയ പത്തിൽ എട്ട് പേർ....
പ്രണയാഭ്യർത്ഥന നിരസിച്ചതിൽ പ്രകോപിതനായ യുവാവ് 12 കാരിയെ അമ്മയുടെ മുൻപിൽ ദാരുണമായി കുത്തിക്കൊന്നു. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് താനെയിലെ കല്യാണിൽ....
സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി ഹോസ്റ്റലിലെ ബാല്‍ക്കണിയില്‍ നിന്ന് വീണുമരിച്ച സംഭവത്തില്‍ ഒന്‍പത് പേര്‍ അറസ്റ്റിലായി.ബംഗാളിലെ ജാദവ്പൂര്‍ സര്‍വകലാശാലയില്‍ നടന്ന സംഭവത്തിലാണ് സഹപാഠികളും....