National

അദാനിയുടെ തട്ടിപ്പ് അന്വേഷിക്കാന്‍ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും റിസര്‍വ് ബാങ്കും

അദാനിയുടെ തട്ടിപ്പ് അന്വേഷിക്കാന്‍ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും റിസര്‍വ് ബാങ്കും. പാസ്‌പോര്‍ട്ട് അടക്കം പിടിച്ചെടുക്കണമെന്ന് പ്രതിപക്ഷം. അമേരിക്കയിലെ ഡൗ ജോണ്‍സ്....

സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചു; ത്രിപുരയിലെ മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവും ബി.ജെ.പി വിട്ടു

സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വന്നതോടെ ത്രിപുര ബി.ജെ.പിയില്‍ പാളയത്തില്‍പ്പട. സഖ്യകക്ഷിയായ ഐ.പി.എഫ്.ടി സഖ്യം വിട്ടത് തിരിച്ചടിയായതിന് പുറമെയാണ് പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളും....

ലോകത്തിന് ഇന്ത്യ മാതൃകയെന്ന് നയപ്രഖ്യാപനത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ രണ്ടുമാസം നീണ്ടുനില്‍ക്കുന്ന പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിച്ചു. ഏറ്റവും അഭിമാനവും സന്തോഷവും തോന്നുന്ന നിമിഷമെന്ന് പറഞ്ഞുകൊണ്ടായിരുന്നു....

29 ആഴ്ച പ്രായമായ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി തേടി ബിടെക് വിദ്യാര്‍ത്ഥിനി സുപ്രീം കോടതിയില്‍

29 ആഴ്ച പ്രായമായ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി തേടി 20 വയസായ ബിടെക് വിദ്യാര്‍ത്ഥിനി സുപ്രീം കോടതിയില്‍. നാളെ തന്നെ....

ഗെലോട്ടിനെ ചോദ്യം ചെയ്ത് സച്ചിന്‍പൈലറ്റ്; രാജസ്ഥാനില്‍ തീരാത്ത തലവേദന

തെരഞ്ഞെടുപ്പിലേക്ക് നീങ്ങാന്‍ മാസങ്ങള്‍ മാത്രം ബാക്കിയിരിക്കെ രാജസ്ഥാനില്‍ കോണ്‍ഗ്രസിലെ പോര് മുറുകുകയാണ്. അശോക് ഗെലോട്ട് സര്‍ക്കാരിനെതിരെ ഗുരുതരമായ ആരോപണം പരസ്യമായി....

ഉത്തരേന്ത്യയില്‍ തണുപ്പിന് നേരിയ കുറവ്

ഉത്തരേന്ത്യയില്‍ തണുപ്പിന് നേരിയ കുറവ്. ദില്ലിയില്‍ ഇന്ന് കുറഞ്ഞ താപനില 9.4 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. ദില്ലിയിലും സമീപ പ്രദേശങ്ങളിലും....

നാലുദിവസത്തേക്ക് ബാങ്കുകള്‍ അടഞ്ഞുകിടക്കും

രാജ്യത്ത് നാലുദിവസത്തേക്ക് ബാങ്കുകള്‍ അടഞ്ഞുകിടക്കും. 30, 31 ദിവസങ്ങളില്‍ ബാങ്ക് ജീവനക്കാര്‍ ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചതോടെയാണ് ഈ മാസത്തെ അവസാന....

കാര്‍ കുളത്തിലേയ്ക്ക് മറിഞ്ഞ് 4 പേര്‍ മരിച്ചു

ഉത്തര്‍പ്രദേശിലെ ഹാപൂര്‍ ജില്ലയില്‍ കാര്‍ കുളത്തിലേയ്ക്ക് മറിഞ്ഞ് 4 പേര്‍ മരിച്ചു. കാര്‍ നിയന്ത്രണം വിട്ട് കുളത്തിലേയ്ക്ക് മറിയുകയായിരുന്നുവെന്ന് പൊലീസ്....

ബുര്‍ഖയണിഞ്ഞ വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രവേശനമില്ല; വിചിത്രവാദവുമായി ഉത്തര്‍പ്രദേശ് കോളേജ്

ബുര്‍ഖയണിഞ്ഞ വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ച് ഉത്തര്‍പ്രദേശിലെ ഹിന്ദു കോളേജ്. മൊറാദാബാദിലുള്ള ഹിന്ദു കോളേജിലാണ് വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചത്. ബുര്‍ഖ, കോളേജിന്റെ....

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; 15കാരിയെ വെടിവെച്ചു കൊന്നു

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്ന് 15കാരിയെ യുവാവ് വെടിവെച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ഭദോഹിയിലാണ് സംഭവം. അനുരാധ ബിന്ദ് എന്ന പെണ്‍കുട്ടിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.....

ഭീതിയുടെ നിഴലില്‍ ജോഷിമഠ്: ഗ്രാമങ്ങളില്‍ നിന്ന് പലായനം തുടരുന്നു

രാജ്യത്തെ തന്നെ ഞെട്ടിക്കുകയാണ് ജോഷിമഠില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. തീര്‍ത്ഥാടന കേന്ദ്രംകൂടിയായ ജോഷിമഠില്‍ കെട്ടിടങ്ങള്‍ ഇടിഞ്ഞുതാഴുകയും ഭൂമി വീണ്ടുകീറുകയും ചെയ്യുന്നു. റോഡുകള്‍....

പി കെ ശ്രീമതി മഹിളാ അസോസിയേഷന്‍ പ്രസിഡന്റ്; മറിയം ധാവ്‌ളെ ജനറല്‍ സെക്രട്ടറി, എസ് പുണ്യവതി ട്രഷറര്‍

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ദേശീയ പ്രസിഡന്റായി പി കെ ശ്രീമതി ടീച്ചറെ തെരഞ്ഞെടുത്തു. മറിയം ധാവ്‌ളെ ജനറല്‍ സെക്രട്ടറിയായും....

ഓണ്‍ലൈന്‍ ഗെയിമിന് പ്രായപരിധി; 18 വയസ്സിന് താഴെയുള്ളവര്‍ക്ക് മാതാപിതാക്കളുടെ അനുമതി വേണമെന്ന് കേന്ദ്രം

ഓണ്‍ലൈന്‍ ഗെയിമിന് പ്രായപരിധി ഏര്‍പ്പെടുത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഓണ്‍ലൈന്‍ ഗെയിം കളിക്കുന്ന പതിനെട്ടുവയസ്സിന് താഴെയുള്ളവര്‍ക്ക് മാതാപിതാക്കളുടെ അനുമതി വേണമെന്നും രാജ്യത്ത് ഓണ്‍ലൈന്‍....

കോവിഡ് പരിശോധന; നിർദേശം ആവർത്തിച്ച് ആരോഗ്യ മന്ത്രാലയം

ചൈന അടക്കമുള്ള രാജ്യങ്ങളിൽ കൊവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന....

വീണ്ടും കൊവിഡ് ജാഗ്രതയിലേക്ക് രാജ്യം

ചൈന ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലെ രൂക്ഷമായ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് കൊവിഡ് ജാഗ്രത ശക്തമാക്കുന്നു. ചൈന ഉള്‍പ്പെടെയുള്ള ആറ് രാജ്യങ്ങളില്‍....

BJP മുന്‍ എംഎല്‍എയുടെ വീട്ടുവളപ്പില്‍ സ്ത്രീയുടെ മൃതദേഹം;കൊലപാതകമെന്ന് നിഗമനം

മഹാരാഷ്ട്ര സത്താറയില്‍ മുന്‍ ബി ജെ പി എം എല്‍ എയുടെ വീടിനുപിന്നില്‍ അഴുകിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.....

ഗുലാം നബി ആസാദ് കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുന്നു| Ghulam Nabi Azad

കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് പാര്‍ട്ടിയിലേക്ക് തിരിച്ചെത്താനുള്ള നീക്കങ്ങള്‍ നടത്തുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.....

ബിജെപിക്ക് ‘ആനമുട്ട’ സമ്മാനിക്കുന്ന കേരളം രാജ്യത്തിന്റെ പ്രതീക്ഷ: അരുന്ധതി റോയ്| Arundhati Roy

സംഘപരിവാര്‍ ആശയങ്ങള്‍ക്കെതിരെ നിര്‍ഭയ പോരാട്ടം നടത്തുന്ന കേരളം സര്‍ഗ്ഗാത്മകമായ ആവിഷ്‌കാരങ്ങള്‍ പോലും ചങ്ങലയാല്‍ ബന്ധിക്കപ്പെട്ടിരിക്കുന്ന കാലത്തിന്റെ പ്രതീക്ഷയാണെന്ന് അരുന്ധതി റോയ്.....

ഹിന്ദി അടിച്ചേല്‍പ്പിക്കല്‍; പാര്‍ലമെന്റില്‍ ബ്രിട്ടാസ് നടത്തിയ പ്രസംഗം റിട്വീറ്റ് ചെയ്ത് കമല്‍ ഹാസനും മറ്റ് തെന്നിന്ത്യന്‍ നേതാക്കളും

ഹിന്ദി അടിച്ചേല്‍പ്പിക്കലിനെതിരെ പാര്‍ലമെന്റില്‍ ബ്രിട്ടാസ് നടത്തിയ പ്രസംഗം റിട്വീറ്റ് ചെയ്ത് കമല്‍ ഹാസനും മറ്റ് തെന്നിന്ത്യന്‍ നേതാക്കളും. ദേശീയ തലത്തില്‍ ഹിന്ദി....

കൊവിഡ് ജാഗ്രത; ഇന്നു മുതല്‍ വിമാനത്താവളങ്ങളില്‍ പരിശോധന

വിദേശത്ത് അതിവേഗം പടര്‍ന്നുക്കൊണ്ടിരിക്കുന്ന കൊവിഡിന്റെ ഒമൈക്രോണ്‍ ഉപവകഭേദമായ എക്സ്ബിബി ഇന്ത്യയില്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജാഗ്രത ശക്തമാക്കാനൊരുങ്ങി കേന്ദ്രം. വിമാനത്താവളങ്ങളില്‍ വിദേശത്തുനിന്ന്....

കൊവിഡ് ആശങ്ക;ജാഗ്രത ശക്തമാക്കി രാജ്യം

കൊവിഡ് ആശങ്കയില്‍ ജാഗ്രത ശക്തമാക്കി രാജ്യം. വിമാനത്താവളങ്ങളിലെ കൊവിഡ് പരിശോധനയും നിരീക്ഷണവും ശക്തമാക്കണമെന്ന് വ്യോമയാന മന്ത്രാലയത്തോട് ആരോഗ്യ മന്ത്രാലയം നിര്‍ദേശം....

വിരുന്നൊരുക്കി ആര്‍എസ്എസ്

രാജ്യത്തെ ക്രിസ്ത്യന്‍ മതമേലധ്യക്ഷന്‍മാര്‍ക്ക് നാളെ ദില്ലിയില്‍ ക്രിസ്മസ് വിരുന്നുന്നൊരുക്കി ആര്‍എസ്എസ്. മാര്‍പ്പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായാണ് ആര്‍എസ്എസ് നീക്കം. കേരളത്തില്‍....

രാജ്യത്തെ 25 വിമാനത്താവളങ്ങള്‍ക്കൂടി സ്വകാര്യവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കാന്‍ തിടുക്കം കൂട്ടുന്ന കേന്ദ്രസര്‍ക്കാര്‍ 25 വിമാനത്താവളങ്ങള്‍ക്കൂടി സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ തീരുമാനമെടുത്തതായി ലോക്‌സഭയില്‍ പ്രഖ്യാപിച്ചു. നിലവില്‍....

Page 5 of 29 1 2 3 4 5 6 7 8 29