nationalhighway

പന്നിയങ്കരയിൽ പ്രദേശവാസികളിൽ നിന്നും തൽക്കാലത്തേക്ക് ടോൾ പിരിക്കില്ല, സിപിഐഎം പ്രതിഷേധം വിജയകരം

പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയ്ക്കു സമീപമുള്ള പ്രദേശവാസികളിൽ നിന്നും തൽക്കാലത്തേക്ക് ടോൾ പിരിക്കില്ലെന്ന് കരാർ കമ്പനി. പ്രദേശവാസികളിൽ നിന്നും ഇന്നു....

മരണ മുനമ്പായി പാലക്കാട് വടക്കഞ്ചേരി ദേശീയ പാതയിലെ 12 കിലോമീറ്റർ ദൂരം; 2 വർഷത്തിനിടെ റോഡ് അപകടത്തിൽ ഇവിടെ മരിച്ചത് 36 പേർ

പാലക്കാട് വടക്കഞ്ചേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ദേശീയപാത 544-ൽ റോഡ് അപകടങ്ങൾ തുടർക്കഥയാകുന്നു. ചീക്കോട് മുതൽ വാണിയമ്പാറ വരെയുള്ള 12....

ഗതാഗതം സ്തംഭിപ്പിച്ചുള്ള ദേശീയപാത വികസനം, എ.എ. റഹീം എംപിയുടെ ഇടപെടലിനോട് പ്രതികരിച്ച് കേന്ദ്രസര്‍ക്കാര്‍; പ്രശ്‌ന പരിഹാരത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കും

പ്രദേശവാസികളെ ബുദ്ധിമുട്ടിച്ചുകൊണ്ട് ദേശീയപാതാ വികസനം നടത്തുന്നതിനെതിരെ എ.എ. റഹീം എംപി രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തോട് പ്രതികരിച്ച് കേന്ദ്രസര്‍ക്കാര്‍. ചില ഗതാഗത....

ദേശീയപാതാ വികസനം; കേന്ദ്രത്തില്‍ നിന്നും ലഭിക്കേണ്ട 741.35 കോടി രൂപ ദേശീയപാതാ വികസനത്തിനുള്ള സംസ്ഥാന വിഹിതമായി വിനിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

സംസ്ഥാനത്തെ ഗതാഗത പ്രശ്‌നം എളുപ്പത്തില്‍ പരിഹരിക്കുന്നതിന് വഴിയൊരുക്കുന്നതിനായി സംസ്ഥാനത്തിനു ലഭിക്കേണ്ട 741.35 കോടി രൂപ വേണ്ടെന്നുവെച്ച് സംസ്ഥാന സര്‍ക്കാര്‍. എന്‍എച്ച്....

Pinarayi Vijayan: UDF സര്‍ക്കാര്‍ ദേശീയപാത വികസനത്തില്‍ കാട്ടിയത് കടുത്ത അലംഭാവം: മുഖ്യമന്ത്രി

UDF സര്‍ക്കാര്‍ ദേശീയപാത വികസനത്തില്‍ കാട്ടിയത് കടുത്ത അലംഭാവമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). ദേശീയപാത(National Highway) വികസനത്തില്‍ 6....

കുറ്റിപ്പുറം-ഇടപ്പള്ളി നാലുവരിപ്പാത യാഥാർത്ഥ്യത്തിലേക്ക്; ഏറ്റെടുത്ത ഭൂമിയുടെ ഉടമകൾക്ക് നഷ്ടപരിഹാരം, ആദ്യഘട്ടത്തിൽ നൽകുന്നത് 1,777 കോടി

ഏറെനാളത്തെ കാത്തിരിപ്പിന് ശേഷം എറണാകുളം ജില്ലയിൽ ദേശീയപാത വികസനം യാഥാർഥ്യമാകുന്നു. ചാവക്കാട് താലൂക്കിലെ കടിക്കാട് മുതൽ കൊടുങ്ങല്ലൂർ താലൂക്കിലെ മേത്തല....