#nationalnews

കാമുകന്റെ മുഖത്ത് തിളച്ച എണ്ണയൊഴിച്ച് യുവതി

യുവാവിന്റെ ശരീരത്തില്‍ തിളച്ച എണ്ണയൊഴിച്ച് യുവതി. പ്രണയത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്നാണ് കാമുകനായ യുവാവിന്റെ മുഖത്തും ദേഹത്തും യുവതി തിളച്ച....

‘വാഷിംഗ് പൗഡര്‍ നിര്‍മ്മ’, അമിത് ഷായെ ട്രോളി ബിസിആര്‍

അന്‍പത്തിനാലാമത് സിഐഎസ്എഫ് റൈസിംഗ് ഡേ പരേഡിനായി ഞായറാഴ്ച ഹൈദരാബാദിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ട്രോളി ഭാരത് രാഷ്ട്ര സമിതി.....

വീട് നിര്‍മ്മിക്കാനെടുത്ത കുഴിയില്‍ നിധി

വീട് നിര്‍മ്മിക്കാനായി കുഴിയെടുക്കുന്നതിനിടയില്‍ നിധി കണ്ടെത്തി. വര്‍ഷങ്ങള്‍ പഴക്കമുള്ള വെള്ളി ആഭരണങ്ങളും നാണയങ്ങളുമാണ് കണ്ടെടുത്തത്. യുപിയിലെ വ്യാസ്പുര ഗ്രാമത്തിലാണ് സംഭവം.....

വീടിന് തീപിടിച്ച് 5 മരണം

ഉത്തര്‍പ്രദേശില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. സതിഷ്(27), ഭാര്യ കാജള്‍(24), മക്കളായ സണ്ണി(ഏഴ്), സന്ദീപ്, മകള്‍ ഗുഡിയ(രണ്ട്)....

ഡിജിറ്റലായി തെരഞ്ഞെടുപ്പ് കമ്മീഷന്‍, വീട്ടിലിരുന്ന് വോട്ടു ചെയ്യാന്‍ കഴിയുന്നതടക്കമുള്ള സൗകര്യങ്ങള്‍

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ പരിഷ്‌ക്കാരങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ വയോധികര്‍ക്ക് വീട്ടിലിരുന്ന് വോട്ടു ചെയ്യാനുള്ള സൗകര്യമാണ്....

ട്രാന്‍സ്ജെന്‍ഡര്‍, സ്വവര്‍ഗാനുരാഗികള്‍ എന്നിവരുടെ രക്തദാന വിലക്കിന് കാരണം വ്യക്തമാക്കി കേന്ദ്രം സുപ്രീംകോടതിയില്‍

ട്രാന്‍സ്ജെന്‍ഡര്‍, സ്വവര്‍ഗാനുരാഗികള്‍ തുടങ്ങിയ വിഭാഗക്കാരില്‍ എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് എന്നിവ കൂടുതലായതിനാലാണ് രക്തദാനത്തിന് വിലക്കേര്‍പ്പെടുത്തിയതെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഈ രണ്ട്....

ബാല്യകാലത്ത് പിതാവ് ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് ദില്ലി വനിതാ കമ്മീഷന്‍ അധ്യക്ഷ

ബാല്യകാലത്ത് താന്‍ ലൈംഗിക ചൂഷണത്തിന് ഇരയായതായി വെളിപ്പെടുത്തി ദില്ലി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍. ബാല്യത്തില്‍ പിതാവ് ലൈംഗിക....

പിന്നാക്ക വിഭാഗങ്ങളോട് വീണ്ടും കേന്ദ്രസര്‍ക്കാര്‍ അവഗണന: ഡോ. ജോണ്‍ ബ്രിട്ടാസ്

പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളോട് കേന്ദ്രഗവണ്‍മെന്റ് തുടര്‍ന്നു വരുന്ന അവഗണനയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് എംപി ലാഡ്‌സ് പദ്ധതിയുടെ പുതുക്കിയ മാര്‍ഗരേഖയെന്ന് ഡോ.....

ദില്ലിയില്‍ വിദേശവനിതയ്ക്ക് നേരെ ആക്രമണം, കേസെടുക്കാന്‍ നിര്‍ദേശിച്ച് വനിതാ കമ്മീഷന്‍

വിദേശവനിതയെ ഹോളി ആഘോഷത്തിന്റെ പേരില്‍ അപമാനിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദേശീയ വനിതാ കമ്മീഷന്‍. ദില്ലി പൊലീസ് കേസെടുക്കാത്തതിനെ തുടര്‍ന്നാണ് വനിതാ....

അനിശ്ചിതത്വം നീങ്ങി, മണിക് സാഹ തുടരും

ത്രിപുരയില്‍ മുഖ്യമന്ത്രിയായി മണിക് സാഹ തുടരാന്‍ തീരുമാനിച്ച് ബിജെപി നിയമസഭാ കക്ഷി യോഗം. ബുധനാഴ്ചയാണ് സത്യപ്രതിജ്ഞാ ചടങ്ങ്. പ്രതിമ ഭൗമികിനെ....

രാത്രി 10 മണി കഴിഞ്ഞുള്ള യാത്രകള്‍ക്ക് കര്‍ശന നിയമങ്ങളുമായി റെയില്‍വേ

രാത്രികാല യാത്രകള്‍ക്ക് മാര്‍ഗനിര്‍ദ്ദേശവുമായി റെയില്‍വേ. രാത്രി 10 മണിക്ക് ശേഷം പാലിക്കേണ്ട നിര്‍ദ്ദേശങ്ങളാണ് റെയില്‍വേ പുറത്തിറക്കിയിരിക്കുന്നത്. രാത്രി 10ന് ശേഷം....

വാതിലിന് സമീപം ചെരുപ്പ് വെച്ചത് ചോദ്യം ചെയ്തു, അയല്‍വാസിയെ ദമ്പതികള്‍ കൊലപ്പെടുത്തി

അയല്‍വാസിയെ ദമ്പതികള്‍ കൊലപ്പെടുത്തി. വാതിലിന് സമീപം ചെരുപ്പ് വെച്ചത് ചോദ്യം ചെയ്തതിനാണ് അയല്‍വാസിയെ ദമ്പതികള്‍ ദാരുണമായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ യുവതിയെ....

സിസോദിയയുടെ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും

മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി വെള്ളിയാഴ്ചയിലേക്ക് മാറ്റി. സിസോദിയയെ സിബിഐ മൂന്ന് ദിവസം കൂടി കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കസ്റ്റഡി....

പ്രതിപക്ഷ നേതൃപദവിക്ക് അവകാശവാദമുന്നയിക്കാന്‍ കോണ്‍ഗ്രസിന് ശേഷിയുണ്ടോ?

ദിപിന്‍ മാനന്തവാടി കോണ്‍ഗ്രസിന്റെ റായ്പൂര്‍ പ്ലീനറി തീരുമാനങ്ങളില്‍ ഏറ്റവും പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യപ്പേടേണ്ടത് ‘ബി.ജെ.പിക്കെതിരായ പ്രതിപക്ഷ ഐക്യനിര രൂപീകരിക്കുക, അതിന്റെ....

കണ്ടെത്തിയത് വന്‍ സ്വര്‍ണ നിക്ഷേപം, രഹസ്യമാക്കി വെച്ച വിവരങ്ങള്‍ പരസ്യമാക്കി സര്‍ക്കാര്‍

ഒഡീഷയില്‍ വിവിധ പ്രദേശങ്ങളില്‍ വന്‍ സ്വര്‍ണ നിക്ഷേപം കണ്ടെത്തിയതായി സംസ്ഥാന ഖനന വകുപ്പ് മന്ത്രി പ്രഫുല്ല മല്ലിക്. സംസ്ഥാനത്തെ മൂന്ന്....

സിസോദിയ സുപ്രീംകോടതിയില്‍, ബജറ്റ് കൈലാഷ് ഗഹലോട്ട് അവതരിപ്പിച്ചേക്കും

ദില്ലി മദ്യനയ അഴിമതി ആരോപണത്തില്‍ സിബിഐ അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സുപ്രീംകോടതിയെ സമീപിച്ചു.....

പുല്‍വാമയില്‍ വീണ്ടും ഏറ്റുമുട്ടല്‍, ഒരു ഭീകരനെ വധിച്ചു

ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ ഭീകരരും സുരക്ഷാ സേനയുമായി ഏറ്റുമുട്ടല്‍ തുടരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ അവന്തിപ്പോര മേഖലയിലെ പദ്ഗംപോരയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു....

ഒന്നര വയസുകാരിയുടെ മൃതദേഹം പുറത്തെടുത്ത് ബലാത്സംഗം, നടുങ്ങി രാജ്യം

ഒന്നര വയസുകാരിയുടെ സംസ്‌കരിച്ച മൃതദേഹം പുറത്തെടുത്ത് ബലാത്സംഗം ചെയ്തു. ഗുജറാത്തിലാണ് സംഭവം. ഫെബ്രുവരി 25നാണ് ഹൃദ്രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കുഞ്ഞ്....

സിസോദിയയുടെ അറസ്റ്റ്, കൂടുതല്‍ പേരെ ചോദ്യം ചെയ്‌തേക്കും

ദില്ലി മദ്യനയ അഴിമതിക്കേസില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റിന് പിന്നാലെ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകാന്‍ സാധ്യത. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍....

മതഭ്രാന്ത് അനുകൂലിക്കാനാവില്ല, ചരിത്രം നിങ്ങള്‍ക്ക് തിരുത്താന്‍ കഴിയുമോ: സുപ്രീംകോടതി

സ്ഥലപ്പേരുകള്‍ മാറ്റാന്‍ കമ്മീഷനെ നിയമിക്കണമെന്ന ബിജെപി നേതാവിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര തത്വങ്ങള്‍ക്ക് വിരുദ്ധമായ....

മനീഷ് സിസോദിയയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു മദ്യനയക്കേസില്‍ മനീഷ് സിസോദിയയെ....

സിസോദിയയുടെ അറസ്റ്റ്, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കറുത്തദിനമെന്ന് എഎപി

ദില്ലി മദ്യനയക്കേസില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതികരണവുമായി ആം ആദ്മി പാര്‍ട്ടി. നടപടി ബിജെപിയുടെ രാഷ്ട്രീയ....

ഒരു ഭരണഘടനാ സ്ഥാപനവും നിയമത്തിന് മുകളിലല്ലെന്ന് സുപ്രീംകോടതി

ഭരണഘടനാ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത് നിയമത്തിന് കീഴിലാണെന്നും ആരും നിയമത്തിന് അതീതരല്ലെന്നും സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡാണ് ശക്തമായ പരാമര്‍ശം....

മുന്‍ നിയമമന്ത്രി ശാന്തി ഭൂഷണ്‍ അന്തരിച്ചു

മുന്‍ കേന്ദ്ര നിയമമന്ത്രിയും പ്രമുഖ അഭിഭാഷകനുമായ ശാന്തി ഭൂഷണ്‍ അന്തരിച്ചു. 97 വയസ്സായിരുന്നു. രാത്രി ഏഴിന് ഡല്‍ഹിയിലെ വസതിയിലായിരുന്നു അന്ത്യം.....

Page 1 of 121 2 3 4 12
GalaxyChits
bhima-jewel
sbi-celebration

Latest News