#nationalnews

Vishakhapatnam: ഭര്‍ത്താവിനൊപ്പം ബീച്ചിലെത്തിയ യുവതിയെ കാണാനില്ല; തിരച്ചലിന് ചെലവഴിച്ചത് 60 ലക്ഷം; ഒടുവില്‍ കാമുകനൊപ്പം കണ്ടെത്തി

വിശാഖപട്ടണത്ത്(vishakhapatnam) കാണാതായ യുവതിക്ക് വേണ്ടി അറുപതുലക്ഷത്തോളം രൂപ ചെലവഴിച്ച് തിരച്ചില്‍. ഒടുവില്‍ താന്‍ കാമുകനൊപ്പം പോയതാണെന്ന് അറിയിച്ച് യുവതി രംഗത്ത്.....

Suspension: രാജ്യസഭയില്‍ വീണ്ടും സസ്പെന്‍ഷന്‍; സഭ ഇന്നും പ്രക്ഷുബ്ധം

രാജ്യസഭയില്‍(Rajyasabha) വീണ്ടും സസ്പെന്‍ഷന്‍(Suspension). ആംആദ്മി(AAP) എംപി സുശീല്‍ കുമാര്‍ ഗുപ്ത അടക്കം 3 എംപിമാര്‍ക്ക് സസ്പെന്‍ഷന്‍. ഇതോടെ രാജ്യസഭയില്‍ സസ്പെന്‍ഡ്....

Voter’s list: വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍; 18 തികയാന്‍ കാത്തിരിക്കേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

രാജ്യത്ത് വോട്ടര്‍ പട്ടികയില്‍(Voter’s list) പേര് ചേര്‍ക്കാന്‍ 18 വയസ്സ് തികയാന്‍ കാത്തിരിക്കേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍(Election Commission). 17 വയസ്സ്....

Arpitha Mukherjee: നടി അര്‍പ്പിതയുടെ മറ്റൊരു ഫ്‌ളാറ്റിലും ഇ ഡിയുടെ നോട്ടുവേട്ട; 29 കോടി രൂപ കണ്ടെത്തി

പശ്ചിമബംഗാളില്‍(West Bengal) അധ്യാപകനിയമന കുംഭകോണത്തില്‍ അറസ്റ്റിലായ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയുടെ(Partha Chatterjee) സുഹൃത്തും നടിയുമായ അര്‍പ്പിതാ മുഖര്‍ജിയുടെ(Arpitha Mukherjee) ബെല്‍ഘാരിയയിലെ....

Tamil Nadu: കുളിക്കാനിറങ്ങിയ രണ്ട് വിനോദ സഞ്ചാരികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

തമിഴ്നാട്(Tamil Nadu) തെങ്കാശി കുറ്റാലത്ത്(Coutrallam) കുളിക്കാനിറങ്ങിയ രണ്ട് വിനോദ സഞ്ചാരികള്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം.....

Modi Govt: ഉദ്യോഗാര്‍ത്ഥികളെ കബളിപ്പിച്ച് മോദി സര്‍ക്കാര്‍; നിയമിച്ചത് അപേക്ഷ നല്‍കിയവരില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രം

കേന്ദ്ര സര്‍ക്കാര്‍ നിയമനത്തില്‍(Central government) കഴിഞ്ഞ എട്ട് വര്‍ഷത്തില്‍ ആകെ നിയമിച്ചത് അപേക്ഷ നല്‍കിയവരില്‍ ഒരു ശതമാനത്തില്‍ താഴെ പേരെ....

Satyender Jain: പിഎംഎല്‍എ കേസ്; ദില്ലി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജയ്‌നിനെതിരെ കുറ്റപത്രം

പിഎംഎല്‍എ കേസില്‍(PMLA Case) ദില്ലി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജയ്‌നിനെതിരെ(Delhi Health Minister Satyender Jain) ഇഡി(ED) കുറ്റപത്രം സമര്‍പ്പിച്ചു. സത്യന്ദേര്‍....

Ambulance: ആംബുലന്‍സില്‍ രോഗി ചമഞ്ഞ് കറുപ്പ് കടത്താന്‍ ശ്രമിച്ച മൂന്ന് പേര്‍ അറസ്റ്റില്‍

ആംബുലന്‍സില്‍(Ambulance) കറുപ്പ്(Opium) കടത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍(Arrest). പഞ്ചാബിലെ(Punjab) മൊഹാലി ജില്ലയിലാണ് സംഭവം. വ്യാജ രോഗിയുമായി വന്ന ആംബുലന്‍സിലാണ്....

Partha Chatterjee: ബംഗാള്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെ ചോദ്യം ചെയ്യല്‍ നീളും

ബംഗാള്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെ(Partha Chatterjee) ചോദ്യം ചെയ്യല്‍ നീളും. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ചികിത്സ തേടിയ സാഹചര്യത്തിലാണ് നടപടികള്‍....

Love Jihad: മുസ്‌ലിം വ്യാപാരിക്കെതിരെ ലൗ ജിഹാദ് ആരോപണമുന്നയിച്ച മൂന്നുപേര്‍ക്കെതിരെ പൊലീസ് കേസ്

ഉത്തര്‍പ്രദേശിലെ(Uthar Pradesh) കസ്ഗഞ്ചില്‍ മുസ്‌ലിം വ്യാപാരിക്കെതിരെ ലൗ ജിഹാദ് ആരോപണമുന്നയിച്ച സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു(police case). രണ്ടു പുരുഷന്‍മാര്‍ക്കും....

Smriti Irani: സ്മൃതി ഇറാനിയുടെ മകള്‍ സോയിഷ് ഇറാനിക്കെതിരായ അനധികൃത ബാര്‍ ഹോട്ടല്‍ ആരോപണം; വിവാദം മുറുകുന്നു

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ(Smriti Irani) മകള്‍ സോയിഷ് ഇറാനിക്കെതിരായ അനധികൃത ബാര്‍ ഹോട്ടല്‍ ആരോപണത്തില്‍ വിവാദം മുറുകുന്നു. സ്മൃതി ഇറാനിയുടെ....

നോ പാര്‍ക്കിങ് ഏരിയയില്‍ വാഹനം പാര്‍ക്ക് ചെയ്തു; വാഹനത്തെയും ഉടമയെയും പൊക്കി ജെസിബി

നോ പാര്‍ക്കിങ്(No parking) ഏരിയയില്‍ ഇരുചക്ര വാഹനം പാര്‍ക്ക് ചെയ്തയാള്‍ വെട്ടിലായി. നാഗ്പൂര്‍(Nagpur) നഗരത്തിലെ സദര്‍ ഏരിയയിലെ അഞ്ജുമാന്‍ കോംപ്ലക്സിന്....

N V Ramana: മാധ്യമങ്ങള്‍ നടത്തുന്നത് കംഗാരു കോടതി: ചീഫ് ജസ്റ്റിസ് എന്‍ വി രമണ

മാധ്യമങ്ങള്‍ക്കെതിരെ ചീഫ് ജസ്റ്റിസ് എന്‍ വി രമണ(N V Ramana). മാധ്യമങ്ങള്‍ നടത്തുന്നത് കംഗാരു കോടതിയെന്ന്(Kangaroo court) ചീഫ് ജസ്റ്റിസ്....

John Brittas MP: മോദിയെ പുകഴ്ത്തി വി മുരളീധരന്‍; കുറിക്ക് കൊള്ളുന്ന മറുപടി കൊടുത്ത് ഡോ. ജോണ്‍ ബ്രിട്ടാസ് MP

എം.പി. വീരേന്ദ്രകുമാര്‍ ജന്മദിന പരിപാടിയില്‍ അനുസ്മരണത്തിന് പകരം മോദിയെ പുകഴ്ത്തിയും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള വേട്ടയാടലുകളെ ന്യായീകരിച്ചും കേന്ദ്ര സഹമന്ത്രി....

Kallakurichi: കള്ളാക്കുറിച്ചിയില്‍ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; മൃതദേഹം ഇന്ന് രക്ഷിതാക്കള്‍ ഏറ്റുവാങ്ങും

തമിഴ്‌നാട്(Tamil Nadu) കള്ളാക്കുറിച്ചിയില്‍(Kallakurichi) ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം രക്ഷിതാക്കള്‍ ഇന്ന് ഏറ്റുവാങ്ങും. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം മൃതദേഹം....

Ukraine students: യുക്രൈനില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനത്തിന് അനുമതിയില്ലെന്ന് കേന്ദ്രം

യുക്രെയിനില്‍(Ukraine) നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ(Medical students) തുടര്‍ പഠനത്തിന് പദ്ധതിയില്ലെന്ന് കേന്ദ്രം. ഇന്ത്യന്‍ മെഡിക്കല്‍ കോളേജുകളില്‍ അവരെ പ്രവേശിപ്പിക്കുന്നതിന് അനുമതി....

UP Expressway: പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിട്ട് 4 ദിവസം; തകര്‍ന്ന് യുപിയിലെ എക്‌സ്പ്രസ് വേ

പ്രധാനമന്ത്രി നരേന്ദ്രമോദി(Narendra Modi) ഉദ്ഘാടനം ചെയ്ത യുപിയിലെ എക്‌സ്പ്രസ് വേ(UP Expressway) തകര്‍ന്നു. ഉദ്ഘാടനം ചെയ്ത് വെറും 4 ദിവസങ്ങള്‍....

കാര്‍ഷികോല്‍പ്പന്നങ്ങളുടെ താങ്ങുവില നിശ്ചയിക്കാന്‍ സമിതിക്ക് രൂപം നല്‍കി

കാര്‍ഷികോല്‍പ്പന്നങ്ങളുടെ താങ്ങുവില നിശ്ചയിക്കാന്‍ സമിതിക്ക് രൂപം നല്‍കി കേന്ദ്ര സര്‍ക്കാര്‍. മുന്‍കൃഷി മന്ത്രാലയ സെക്രട്ടറി സഞ്ജയ് അഗര്‍വാളിന്റെ(Sanjay Agarwal) നതൃത്വത്തില്‍....

Bank Nationalisation: ബാങ്ക് ദേശസാല്‍ക്കരണത്തിനിപ്പുറം 53 വര്‍ഷങ്ങള്‍

ഇന്ന് ജൂലൈ 19. 1969 ല്‍ ഇതേ ദിവസമാണ് ബാങ്ക് ദേശസാല്‍ക്കരണമെന്ന(Bank Nationalisation) വിപ്ലവകരമായ തീരുമാനം രാജ്യം കൈക്കൊണ്ടത്. രാജ്യത്തിന്റെ....

Margaret Alva:ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; മാര്‍ഗരറ്റ് ആല്‍വ ഇന്ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും

പ്രതിപക്ഷ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി മാര്‍ഗരറ്റ് ആല്‍വ(Margaret Alva) ഇന്ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. രാജ്യസഭാ സെക്രട്ടറി ജനറലിനാണ് പത്രിക സമര്‍പ്പിക്കുക. എല്ലാ....

Monkeypox: മങ്കിപോക്‌സില്‍ ജാഗ്രതാനിര്‍ദേശവുമായി കേന്ദ്രം

കേരളത്തില്‍(Kerala) രണ്ടുപേര്‍ക്ക് കുരങ്ങുപനി(Monkeypox) സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത ശക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. വിദേശത്ത് നിന്ന് എത്തുന്ന എല്ലാവരെയും നിരീക്ഷിക്കണമെന്ന്....

Presidential Election: രാഷ്ട്രപതി തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് പൂര്‍ത്തിയായി

രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ(Presidential Election) വോട്ടെടുപ്പ് പൂര്‍ത്തിയായി. ഫലപ്രഖ്യാപനം 21ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ്,....

Page 8 of 12 1 5 6 7 8 9 10 11 12