#nationalnews

Mohammed Zubair: മുഹമ്മദ് സുബൈറിന് ആശ്വാസം: കൂടുതല്‍ നടപടികള്‍ എടുക്കുന്നതില്‍ നിന്ന് പൊലീസിനെ വിലക്കി സുപ്രീം കോടതി

ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന്(Mohammed Zubair) ആശ്വാസം. സുബൈറിന് എതിരെ കൂടുതല്‍ നടപടികള്‍ എടുക്കുന്നതില്‍ നിന്ന് പൊലീസിനെ വിലക്കി....

Presidential Election: രാഷ്ട്രപതി തെരഞ്ഞെടുപ്പ്; വോട്ട് ചെയ്ത് സംസ്ഥാനത്തെ 140 എംഎല്‍എമാര്‍

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍(Presidential Election) സംസ്ഥാനത്തു നിന്നുള്ള 140 എംഎല്‍എമാരും വോട്ട് ചെയ്തു. നിയമസഭാ സമുച്ചയത്തിലെ ബൂത്തിലായിരുന്നു എംഎല്‍എമാര്‍ വോട്ട് രേഖപ്പെടുത്തിയത്.....

Tamil Nadu: വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ ദുരൂഹത; പ്രതിഷേധക്കാര്‍ സ്‌കൂള്‍ അടിച്ചു തകര്‍ത്തു

വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ ദുരൂഹത ആരോപിച്ച് തമിഴ്‌നാട്(Tamil Nadu) കള്ളിക്കുറിച്ചിയില്‍ നടന്ന പ്രതിഷേധം കലാപമായി മാറി. രണ്ടായിരത്തോളം വരുന്ന പ്രതിഷേധക്കാര്‍ സ്‌കൂള്‍....

Margaret Alva: മാര്‍ഗരറ്റ് ആല്‍വെ പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി

മാര്‍ഗരറ്റ് ആല്‍വെ(Margaret Alva) പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാവും. കര്‍ണാടക സ്വദേശിനിയാണ്. ഗോവ, രാജസ്ഥാന്‍, ഗുജറാത്ത് മുന്‍ ഗവര്‍ണര്‍ സ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുമുണ്ട്.....

Srilanka: ശ്രീലങ്കന്‍ പ്രതിസന്ധി: സര്‍വകക്ഷി യോഗം വിളിച്ച് കേന്ദ്രം

ശ്രീലങ്കന്‍(Srilanka) പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ വീണ്ടും സര്‍വകക്ഷിയോഗം വിളിച്ച് കേന്ദ്രം. കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ്(Pralhad Joshi)....

CPI M:ഹമീദ് അന്‍സാരിക്കെതിരെയുള്ള ആരോപണം; അപലപിച്ച് സിപിഐ എം പിബി

മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിക്കെതിരെയുള്ള(Hamid Ansari) ആരോപണങ്ങളെ അപലപിച്ച് സിപിഐ എം പിബി(CPIM PB). അടിസ്ഥാന രഹിതമായ ആരോപണമാണ് BJP....

Labour Code Law: തൊഴില്‍ കോഡ് നിയമം പരിഷ്‌കരിക്കാന്‍ കേന്ദ്രം

തൊഴിലുടമകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി തൊഴില്‍ കോഡ് നിമയത്തില്‍(Labour Code Law) ഭേദഗതിവരുത്താന്‍ കേന്ദ്ര നീക്കം. മിനിമം വേതനം, സാമൂഹ്യ സുരക്ഷിതത്വം....

Monkeypox: മങ്കി പോക്‌സ്; ജാഗ്രത പുലര്‍ത്തണമെന്ന് ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്

കേരളത്തില്‍ കുരങ്ങ് പനി(Monkeypox) സ്ഥിരീകരിച്ചതോടെ ജാഗ്രത പുലര്‍ത്തണമെന്ന് ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്(All India Institute of....

Narendra Modi: ഗുജറാത്ത് കലാപക്കേസ്; മോദിയെ പ്രതി ചേര്‍ക്കാന്‍ ഗൂഢാലോചന നടന്നെന്ന് പ്രത്യേക സംഘം

ഗുജറാത്ത് കലാപത്തില്‍(Gujarat riot) നരേന്ദ്ര മോദിയെ(Narendra Modi) പ്രതി ചേര്‍ക്കാന്‍ കോണ്‍ഗ്രസ് മുന്‍ എംപി അഹമ്മദ് പട്ടേല്‍(Ahmed Patel) ശ്രമിച്ചുവെന്ന്....

Parliament: പാര്‍ലമെന്റിനുള്ളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍; പ്ലക്കാര്‍ഡ് ഉയര്‍ത്താന്‍ പാടില്ല

പാര്‍ലമെന്റില്‍ അറുപതിലേറെ വാക്കുകളും പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധവും വിലക്കിയതിന് പിന്നാലെ മറ്റൊരു വിലക്ക് കൂടി. പാര്‍ലമെന്റിനുള്ളില്‍(Parliament)  പ്ലക്കാര്‍ഡ് ഉയര്‍ത്തിയുള്ള പ്രതിഷേധങ്ങള്‍ക്കാണ്....

മിണ്ടാന്‍ പാടില്ല; ഇതൊരു ഒന്നൊന്നര വിലക്ക്

പ്രതികരിക്കരുത്. മിണ്ടരുത്. അഴിമതി, സ്വേച്ഛാധിപതി, കുറ്റവാളി, ഗുണ്ടായിസം. ഇതൊന്നും ഇനി മിണ്ടാന്‍ പാടില്ല. ഇതെന്താ വെള്ളരിക്കാ പട്ടണമാണോ എന്നാവും ചിന്തിയ്ക്കുന്നത്?....

Karnataka: സ്‌കൂള്‍ ഉച്ചഭക്ഷണം : മുട്ടയും മാംസവും ഒഴിവാക്കണമെന്ന് കര്‍ണാടക

സ്‌കൂള്‍ ഉച്ചഭക്ഷണത്തില്‍നിന്ന് മുട്ടയും മാംസവും ഒഴിവാക്കണമെന്ന ശുപാര്‍ശയുമായി ദേശീയ വിദ്യാഭ്യാസ നയത്തിന്റെ(NEP) ഭാഗമായി രൂപീകരിച്ച കര്‍ണാടകയിലെ(Karnataka) വിദഗ്ധ സമിതി. സ്ഥിരമായി....

National Emblem: ‘നമ്മുടെ സിംഹങ്ങള്‍ക്ക് എന്തിനാണ് ക്രൂരഭാവം?; ഇത് സത്യമേവ ജയതേയില്‍ നിന്ന് സിംഹമേവ ജയതേയിലേക്കുള്ള മാറ്റം

പുതിയ പാര്‍ലമെന്റ് മന്ദിരത്തിനു മുകളില്‍ സ്ഥാപിച്ച അശോകസ്തംഭത്തിലെ(National Emblem) സിംഹങ്ങളുടെ രൂപഭാവത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ കടുക്കുകയാണ്. ആത്മവിശ്വാസം സ്ഫുരിക്കുന്നതും പ്രൗഢിയേറിയതുമായ....

Maharashtra Rain: മഹാരാഷ്ട്ര മഴക്കെടുതി; മരണം 83 ആയി ഉയര്‍ന്നു, 353 പേരെ മാറ്റിപ്പാര്‍പ്പിച്ചു

മഹാരാഷ്ട്രയില്‍(Maharashtra) കനത്ത മഴ(Heavy Rain) തുടരുന്ന സാഹചര്യത്തില്‍ കാലവര്‍ഷക്കെടുതിയില്‍ മരണമടഞ്ഞവരുടെ എണ്ണം 83 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറില്‍....

Mohammad Zubair: മുഹമ്മദ് സുബൈറിന്റെ ഇടക്കാല ജാമ്യം നീട്ടി സുപ്രീംകോടതി; ജയിലില്‍നിന്ന് ഇറങ്ങാനാവില്ല

മുഹമ്മദ് സുബൈറിന്റെ(Mohammad zubair) ഇടക്കാല ജാമ്യം സുപ്രീംകോടതി(Supreme court) നീട്ടി. പ്രകോപന പ്രസംഗങ്ങള്‍ നടത്തിയ ഹിന്ദുത്വ നേതാക്കളായ യതി നരസിംഹാനന്ദ്....

Srilanka: ലങ്കയിലേക്ക് സൈന്യത്തെ അയക്കില്ല: ഇന്ത്യ

ജനകീയ പ്രക്ഷോഭം തുടരുന്ന കൊളംബോയിലേക്ക് ഇന്ത്യ(India) സൈന്യത്തെ അയക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് ശ്രീലങ്കയിലെ(Srilanka) ഇന്ത്യന്‍ ഹൈക്കമീഷന്‍. ഇത്തരത്തില്‍ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും....

Abu Salem: മുംബൈ സ്‌ഫോടന പരമ്പരക്കേസ്; ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന അബു സലേമിന്റെ കേസില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി

മുംബൈ സ്‌ഫോടന പരമ്പരക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന അബു സലേമിന്റെ(Abu Salem) കേസില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി(supreme court). തടവ്....

Udaipur murder: ഉദയ്പൂര്‍ കൊലപാതകം; NIA ഏഴാമത്തെ അറസ്റ്റ് രേഖപ്പെടുത്തി

ഉദയ്പൂര്‍ കൊലപാതകത്തില്‍ ഒരാളെ കൂടി എന്‍ഐഎ അറസ്റ്റ് ചെയ്തു. ഫര്‍ഹാദ് മുഹമ്മദ് ഷെയ്ഖ് ആണ് അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട ഏഴാമത്തെ....

Vijay Mallya: കോടതിയലക്ഷ്യക്കേസ്; വിജയ് മല്യയുടെ ശിക്ഷ നാളെ സുപ്രീം കോടതി പ്രഖ്യാപിക്കും

കോടതിയലക്ഷ്യക്കേസില്‍ മദ്യവ്യവസായി വിജയ് മല്യയുടെ(Vijay Mallya) ശിക്ഷ നാളെ സുപ്രീം കോടതി(Supreme court) പ്രഖ്യാപിക്കും. കോടതി കേസില്‍ പരമാവധി ആറുമാസം....

Anand Sharma: കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ ബിജെപിയിലേക്കെന്ന് സൂചന

മുതിര്‍ന്ന കോണ്‍ഗ്രസ്(Congress) നേതാവ് ആനന്ദ് ശര്‍മ്മ(Anand Sharma) ബിജെപിയിലേക്കെന്ന്(BJP) റിപ്പോര്‍ട്ടുകള്‍. ബിജെപി അദ്ധ്യക്ഷന്‍ ജെ പി നദ്ദയെ കണ്ടെതിന് പിന്നാലെയാണ്....

President Election: രാഷ്ട്രപതി തെരഞ്ഞെടുപ്പ്; സമാജ്‌വാദി പാര്‍ട്ടിയില്‍ ഭിന്നത

രാഷ്ട്രപതി തെരഞ്ഞെടുപ്പിനെ(President Election) ചൊല്ലി സമാജ് വാദി പാര്‍ടിയില്‍(Samajwadi party) ഭിന്നത. പാര്‍ടി നിലപാട് തള്ളി മുതിര്‍ന്ന നേതാവ് ശിവ്....

Shinzo Abe: ആബെയ്ക്ക് വിട; രാജ്യം ഇന്ന് ദുഃഖമാചാരിക്കും

ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ(Shinzo Abe) കൊലപാതകത്തില്‍ രാജ്യം ഇന്ന് ദുഃഖമാചരിക്കും. ഇന്ത്യയുമായി(India) എക്കാലവും അടുത്ത ബന്ധം പുലര്‍ത്തിയ....

കാമുകനുമായി ചേര്‍ന്ന് ക്വട്ടേഷന്‍ നല്‍കി അച്ഛനെ തല്ലിക്കൊന്നു; മകളടക്കം അഞ്ച് പേര്‍ പിടിയില്‍

കാമുകനുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി ക്വട്ടേഷന്‍ നല്‍കി അച്ഛനെ കൊന്ന സംഭവത്തില്‍ മകളടക്കം അഞ്ച് പേരെ പൊലീസ്(police) അറസ്റ്റ്(Arrest) ചെയ്തു.....

അഞ്ച് വയസുകാരനെ ബോധം പോകുംവരെ ക്രൂരമായി തല്ലിച്ചതച്ച് അധ്യാപകന്‍; എടുത്തിട്ട് പെരുമാറി നാട്ടുകാര്‍

അഞ്ച് വയസുകാരനെ ബോധം കെടുംവരെ ക്രൂരമായി തല്ലിച്ചതച്ച് അധ്യാപകന്‍.ബീഹാറിലെ(Bihar) ട്യൂഷന്‍ സെന്ററിലെ അധ്യാപകനാണ് വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ചത്. ബീഹാര്‍ പട്നയിലെ(Patna)....

Page 9 of 12 1 6 7 8 9 10 11 12