navakerala bus

സര്‍ക്കാറിന്‍റെ പുതുവത്സര സമ്മാനം; കോഴിക്കോട് – ബാംഗ്ലൂര്‍ നവകേരള ബസ് സര്‍വീസ് ആരംഭിച്ചു

കോഴിക്കോട് നിന്ന് ബാഗ്ലൂര്‍ക്കുള്ള യാത്രക്കാര്‍ക്ക് സര്‍ക്കാറിന്‍റെ പുതുവത്സര സമ്മാനമായി നവകേരള ബസ് സര്‍വീസ് ആരംഭിച്ചു. രാവിലെ എട്ടരയോടെ കോഴിക്കോട് നിന്ന്....

നവകേരള ബസ്സിനെ ഏറ്റെടുത്ത് യാത്രക്കാര്‍; കെഎസ്ആര്‍ടിസിക്ക് നേടികൊടുത്ത വരുമാനം ഇങ്ങനെ

നവകേരള ബസ്സിനെ ഏറ്റെടുത്ത് യാത്രക്കാര്‍. ചുരുങ്ങിയ ദിവസത്തിനുള്ളില്‍ വലിയ വരുമാനമാണ് ബസ് കെഎസ്ആര്‍ടിസിക്ക് നേടികൊടുത്തത്. ഗരുഡ പ്രീമിയം എന്ന പേരില്‍....

നവകേരള ബസിനെതിരെ വ്യാജ വാര്‍ത്തകള്‍; വാതില്‍ തകര്‍ന്നതായി പ്രചാരണം, യാഥാര്‍ത്ഥ്യം ഇങ്ങനെ!

നവകേരള ബസ് കോഴിക്കോട് ബാംഗ്ലൂര്‍ റൂട്ടില്‍ വന്‍ ബുക്കിംഗുമായി ഹിറ്റായതോടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് മാധ്യമങ്ങള്‍.ആദ്യ യാത്രയില്‍ വാതില്‍ തകര്‍ന്നു;കെട്ടിവെച്ച്....

നവകേരള ബസ് ഇനി ഗരുഡ പ്രീമിയം; സര്‍വീസ് നാളെ മുതല്‍

മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള യാത്രയ്ക്ക് ഉപയോഗിച്ച ബസിന്റെ ബംഗളൂരു സര്‍വീസ് നാളെ ആരംഭിക്കും. ഗരുഡ പ്രീമിയം എന്ന് പേര് മാറ്റിയ....

ഇനി കോഴിക്കോട് ബംഗളുരു റൂട്ടിൽ… നവ കേരള ബസ് യാത്രക്കൊരുങ്ങുന്നു

നവ കേരള ബസ് യാത്രക്കൊരുങ്ങുന്നു. സർവീസ് പ്രഖ്യാപിച്ച നവകേരള ബസ് ഗരുഡ പ്രീമിയം എന്നു പേരുമാറ്റി ഇന്ന് തിരുവനന്തപുരത്ത് നിന്ന്....

നവകേരള ബസിന് മുന്നിൽ ചാടി വീഴാൻ ചിലർ ശ്രമിച്ചു, അംഗരക്ഷകർ ചെയ്യുന്നത് അവരുടെ ഡ്യൂട്ടി; മുഖ്യമന്ത്രി

നവകേരള ബസിന് മുന്നിൽ ചിലർ ചാടി വീഴാൻ ചിലർ ശ്രമിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനെയാണ് പോലീസ് തടഞ്ഞതെന്നും, തൻ്റെ....

‘കെ എസ് യുവിൻ്റെ ഷൂവർക്കർമാർ’, ഒടുവിൽ കുറ്റസമ്മതം നടത്തി അലോഷ്യസ് സേവ്യർ; ഇനി ഷൂ ഇല്ല വർക്ക് മാത്രം

ഒടുവിൽ പെരുമ്പാമ്പൂരിലെ ഷൂ ഏറിൽ ഖേദം പ്രകടിപ്പിച്ച് കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ രംഗത്തെത്തിയിരിക്കുകയാണ്. നടന്നത് ജനാധിപത്യമായ....

‘മാധ്യമപ്രവര്‍ത്തനം ഒരു കുറ്റമല്ല, പക്ഷേ..!’; നവകേരള ബസിനെതിരായ വ്യാജവാര്‍ത്തകള്‍ക്കിടെ കെ.കെ ഷാഹിന

‘മാധ്യമപ്രവര്‍ത്തനം ഒരു കുറ്റമല്ല, പക്ഷേ കുപ്രചരണം കുറ്റമാണ്’ എന്ന കുറിപ്പ് ഫേസ്‌ബുക്കില്‍ പങ്കുവെച്ച് പ്രമുഖ മാധ്യമ പ്രവര്‍ത്തക കെ.കെ ഷാഹിന.....