navakerala sadas

എൽഡിഎഫ് നേതാക്കൾ ക്ഷണിച്ചാൽ നവകേരള സദസ്സിൽ പങ്കെടുക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എവി ഗോപിനാഥ്

എൽഡിഎഫ് നേതാക്കൾ ക്ഷണിച്ചാൽ നവകേരള സദസ്സിൽ പങ്കെടുക്കുമെന്ന് പാലക്കാട്ടെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ എവി ഗോപിനാഥ്. രാഷ്ട്രീയത്തിനപ്പുറം....

നവകേരള സദസ് ഇന്ന്; മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടവും ഇന്ന് നവകേരള സദസ്സിന് വേദിയാകും

കണ്ണൂർ ജില്ലയിലെ നാല് മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ്സ്. കണ്ണൂർ ബർണ്ണശ്ശേരി നായനാർ അക്കാദമിയിലാണ് പ്രഭാത യോഗം. കണ്ണൂർ, അഴിക്കോട്,....

നവകേരള സദസിനെ അലങ്കോലപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്: സിപിഐ എം

നവകേരള സദസ് ജനങ്ങള്‍ ഏറ്റെടുത്തതിലുള്ള രോഷം തീര്‍ക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ അക്രമം അഴിച്ചിവിടുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍....

‘സർക്കാർ നേതൃത്വം നൽകുന്ന, തികച്ചും ഔദ്യോഗികമായ പരിപാടിയാണ് നവകേരള സദസ്സ്’: മുഖ്യമന്ത്രി

മൂന്നാമത്തെ ദിവസം കണ്ണൂർ ജില്ലയിലെ നാല് കേന്ദ്രങ്ങളിലാണ് നവകേരള സദസ്സ് ചേർന്നത്. പയ്യന്നൂരിൽ തുടങ്ങി ഇരിക്കൂറിൽ സമാപനം. ഇടയ്ക്ക് കല്യാശ്ശേരി,....

“നിഷേധാത്മകമായ കാര്യങ്ങളോടൊപ്പമല്ല കേരളം എന്നതാണ് നവകേരള സദസ് നൽകുന്ന സന്ദേശം”: മുഖ്യമന്ത്രി പിണറായി വിജയൻ

നവകേരള സദസിന് ലഭിക്കുന്നത് വലിയ ജനപങ്കാളിത്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷിച്ചതിലധികം ജനങ്ങളാണ് പരിപാടിയിലേക്ക് ഒഴുകിയെത്തുന്നത്. ഒന്നിനൊന്ന് മെച്ചപ്പെട്ട പങ്കാളിത്തമാണ്....

കേരളത്തിൽ ഐ ടി രംഗത്ത് അഭൂതപൂർവ്വമായ വളർച്ചയുണ്ടായി; മുഖ്യമന്ത്രി

കേരളത്തിൽ ഐ ടി രംഗത്ത് അഭൂതപൂർവ്വമായ വളർച്ചയുണ്ടായി എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിനോടനുബന്ധിച്ച് കല്യാശേരിയിൽ നടത്തിയ പ്രസംഗത്തിലാണ്....

‘ജനസമ്പര്‍ക്ക പരിപാടിയും നവകേരള സദസും തമ്മിലെ വ്യത്യാസമെന്ത് ?’; കണക്കുകള്‍ നിരത്തി മന്ത്രി പി രാജീവ്

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ജനസമ്പര്‍ക്ക പരിപാടി പോലെയല്ല ഇടതുപക്ഷ സര്‍ക്കാരിന്റെ നവകേരള സദസെന്ന് മന്ത്രി പി രാജീവ്. പിണറായി സര്‍ക്കാര്‍ പരാതികള്‍....

നവകേരള സദസ്; പാലക്കാട്‌ യുഡിഎഫ് പ്രമുഖർ പങ്കെടുക്കും: എ കെ ബാലൻ

നവകേരള യാത്ര പാലക്കാട്‌ എത്തുമ്പോൾ യൂഡിഎഫിൽ നിന്നുള്ള പ്രമുഖർ പങ്കെടുക്കുമെന്ന് മുൻ മന്ത്രി എ കെ ബാലൻ. യൂഡിഎഫ് ഭരിക്കുന്ന....

പ്രതിപക്ഷത്തിന്റെ ധർമമല്ല തീർത്തും നിഷേധാത്മക സമീപനമാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്; മുഖ്യമന്ത്രി

കേരളം മാറേണ്ടെന്ന നിലപാട് സ്വീകരിക്കുന്ന പ്രതിപക്ഷം തടയാൻ പല വഴികളിലൂടെയും നോക്കുകയാണെന്ന് മുഖ്യമന്ത്രി. പ്രതിപക്ഷത്തിന്റെ ധർമമല്ല പ്രതിപക്ഷം സ്വീകരിക്കുന്നത് പകരം....

പൊതുവിദ്യാഭ്യാസ – ആരോഗ്യ രംഗത്ത് വമ്പന്‍ മുന്നേറ്റം സര്‍ക്കാര്‍ നടത്തിയെന്ന് മുഖ്യമന്ത്രി

പൊതുവിദ്യാഭ്യാസ രംഗത്തും ആരോഗ്യ രംഗത്തും എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുവിദ്യാഭ്യാസ രംഗം മുന്‍പ്....

‘യുഡിഎഫ് ചെയ്തത് കെടുകാര്യസ്ഥത, കേരളത്തിന് കൊടുക്കേണ്ടി വന്നത് 5500 കോടിയിലധികം’: മുഖ്യമന്ത്രി

2016ല്‍ എല്‍എഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് മുടങ്ങി പോയ പല പദ്ധതികളും പൂര്‍ത്തിയായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പയ്യന്നൂരില്‍ നടക്കുന്ന....

മഹാ ജനമുന്നേറ്റ സദസായി നവകേരള സദസ് മാറി; മുഖ്യമന്ത്രി

ജനാധിപത്യവിശ്വാസവും പൗരബോധവും മുറുകെപ്പിടിക്കുന്ന പൊതുസമൂഹമാണ് കേരളത്തിന്‍റെ കരുത്ത് എന്ന് ബോധ്യപ്പെടുത്തുന്നതാണ് നവകേരള സദസ്സിന്‍റെ രണ്ടാമത്തെ ദിവസവും കണ്ട ജനപങ്കാളിത്തമെന്ന് മുഖ്യമന്ത്രി....

നിവേദനങ്ങളുടെയും പരാതികളുടെയും സ്ഥിതിയറിയാം, നവകേരള സദസിന്റെ വെബ്സൈറ്റിലൂടെ

നവകേരള സദസിന്റെ ഭാഗമായി നൽകുന്ന നിവേദനങ്ങളുടെയും പരാതികളുടെയും സ്ഥിതി വെബ്സൈറ്റിലൂടെ മനസിലാകും. www.navakeralasadas.kerala.gov.in എന്ന വെബ്സൈറ്റില്‍ നിന്ന് ആണ് ഇതിന്റെ....

‘മറച്ചുവയ്ക്കപ്പെടുന്നവ തുറന്നു കാട്ടുന്ന ഉദ്യമം കൂടിയാണ് നവകേരള സദസ്’: മുഖ്യമന്ത്രി

മറച്ചുവയ്ക്കപ്പെടുന്ന കാര്യങ്ങള്‍ തുറന്നുകാട്ടാനുള്ള ഉദ്യമം കൂടിയാണ് നവകേരള സദസെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. പിഎംഎവൈ പദ്ധതിയെ കുറിച്ചുവന്ന തെറ്റായ....

‘നവകേരള സദസില്‍ മൂന്ന് മണിക്കൂര്‍ മുന്‍പ് പരാതി സ്വീകരിക്കും’; പരിഹാരം ഉടനെന്നും മുഖ്യമന്ത്രി

നവകേരള സദസില്‍ ലഭിക്കുന്ന പരാതികള്‍ക്കും നിവേദനങ്ങള്‍ക്കും പരിഹാരം ഉടന്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സദസ് ആരംഭിക്കുന്നതിന് മൂന്നു....

പാവങ്ങളുടെ കഞ്ഞിയിൽ മണ്ണ് വാരിയിടാൻ ശ്രമിക്കരുത്; ഭവനരഹിതരില്ലാത്ത കേരളത്തിനായി മുന്നോട്ടുപോകുകയാണ് സർക്കാർ; മുഖ്യമന്ത്രി

പാവങ്ങളുടെ കഞ്ഞിയിൽ മണ്ണ് വാരിയിടാൻ ശ്രമിക്കരുതെന്ന് മുഖ്യമന്ത്രി. ഭവനരഹിതരില്ലാത്ത കേരളത്തിനായി മുന്നോട്ടുപോകുകയാണ് സർക്കാർ. ലൈഫ് പദ്ധതിയെ തകർക്കരുത്, ഇതിനു പിന്തുണ....

നവകേരള സദസ് ഇന്ന് കണ്ണൂരിൽ

നവകേരള സദസ് ഇന്ന് കണ്ണൂർ ജില്ലയിൽ. ജില്ലയിലെ നാല് മണ്ഡലങ്ങളിലാണ് ഇന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ് നടക്കുന്നത്.രാവിലെ....

ബിജെപിയെ ചെറുതായി നോവിക്കുന്നത് പോലും കോൺഗ്രസിന് ഇഷ്ടമല്ല; കേന്ദ്രത്തിന്‍റെ നയങ്ങൾക്ക് മുന്നിൽ മുട്ട് മടക്കാനാവില്ല; മുഖ്യമന്ത്രി

കേന്ദ്രത്തിന്‍റേത് കേരളത്തിലെ ജനങ്ങളോടുള്ള പക പോക്കലാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കാസർഗോഡ് നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേന്ദ്രം സങ്കുചിത....

ഒറ്റ ദിവസം 13 വ്യവസായ കമ്പനികൾ ഉദ്‌ഘാടനം ചെയ്തു; നേട്ടങ്ങൾ എടുത്ത് പറഞ്ഞ് മന്ത്രി പി രാജീവ്

കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒറ്റ ദിവസം 13 വ്യവസായ കമ്പനികൾ കാസർഗോഡ് ഉദ്‌ഘാടനം ചെയ്ത വിവരം എടുത്ത് പറഞ്ഞ് മന്ത്രി....

2016 നു മുൻപ് കേരളീയർ കടുത്ത നിരാശയിലായിരുന്നു; എൽ ഡി എഫിന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

2016 നു മുൻപ് കേരളീയർ കടുത്ത നിരാശയിലായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ നാടിനെ ഒരു മേഖലയിലും പുരോഗതിയും ഉണ്ടാക്കാൻ....

‘വിശ്വാസം വാനോളം..!’ ; നവകേരള സദസില്‍ സ്‌ത്രീകളുടേയും കുട്ടികളുടേയും വന്‍ പങ്കാളിത്തം

സപ്‌തഭാഷാസംഗമ ഭൂമിയില്‍ പുതുചരിത്രമെ‍ഴുതി, ആവേശകരമായ രണ്ടാം ദിനത്തിലാണ് നവകേരള സദസ്. ഉദ്‌ഘാടന സമ്മേളനത്തിലടക്കം വലിയ ജനപങ്കാളിത്തമാണുള്ളത്. സ്‌ത്രീകളുടേയും കുട്ടികളുടേയും വന്‍തോതിലുള്ള....

‘ഇന്നലെ ലഭിച്ചത് 1908 പരാതികൾ, പ്രതിഫലിക്കപ്പെടുന്നത് സർക്കാരിനോടുള്ള സ്വീകാര്യത’; മുഖ്യമന്ത്രി

നവകേരള സദസ് ആരംഭിച്ചശേഷം വലിയ ജനസ്വീകാര്യതയാണ് ലഭിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നലെ മാത്രം 1908 പരാതികളാണ് ഉദ്ഘാടന വേദിക്കരികെ....

എന്‍.എ അബൂബക്കറിനെ പോലുള്ളവര്‍ ഇനിയും പങ്കെടുക്കും: മുഖ്യമന്ത്രി

മുസ്ലീം ലീഗ് നേതാവ് എന്‍.എ അബൂബക്കറിനെ പോലെയുള്ളവര്‍ ഇനി നവകേരള സദസിന്റെ ഭാഗമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുസ്ലീം ലീഗ്....

ആലുവ കേസിൽ സർക്കാർ ഇടപെട്ടത് കൊല്ലപ്പെട്ട കുഞ്ഞിന്റെ രക്ഷിതാക്കളെപ്പോലെ, പ്രതിക്ക് പരമാവധി ശിക്ഷ നൽകി; മുഖ്യമന്ത്രി

ആലുവ കേസിൽ സർക്കാർ ഇടപെട്ടത് കൊല്ലപ്പെട്ട കുഞ്ഞിന്റെ രക്ഷിതാക്കളെപ്പോലെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസിൽ പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുത്തുവെന്നും,....

Page 14 of 15 1 11 12 13 14 15