navakerala sadas

നവകേരള സദസ്; ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു

കാരക്കോണം നവകേരള സദസുമായി ബന്ധപെട്ടു കുന്നത്തുകാല്‍ ഗ്രാമ പഞ്ചായത്തും കേരള സ്റ്റേറ്റ് ഗവണ്മെന്റ് ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍സ് അസോസിയേഷനും സംയുക്തമായി....

“കേന്ദ്രസർക്കാർ കേരളത്തിലെ റബർ കർഷകരോട് ശത്രുതാപരമായ സമീപനം സ്വീകരിക്കുന്നു”: മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തിലെ റബർ കർഷകരോട് ശത്രുതാപരമായ സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ റബർ മേഖലയ്ക്ക് എതിരായ നടപടി....

നാട്ടിലെ നിരവധി ജനകീയ വിഷയങ്ങൾ ഉയർത്തിക്കാട്ടി കുറവിലങ്ങാട് നടന്ന നവകേരള സദസ് പ്രഭാതയോഗം

മുഖ്യമന്ത്രി പങ്കെടുത്ത കോട്ടയം കുറവിലങ്ങാട്ടെ പ്രഭാതയോഗത്തിൽ ഉയർന്നത് നാട്ടിലെ നിരവധി ജനകീയ വിഷയങ്ങൾ. റബർ, നെല്ല് ഉൾപെടെയുള്ള കാർഷിക പ്രശ്നങ്ങൾ....

“കേന്ദ്രത്തിനു കേരളത്തോടുള്ളത് പ്രതികാരബുദ്ധി, സംസ്ഥാനസർക്കാർ സുപ്രീംകോടതിയെ സമീപിച്ചു”: മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തോട് പ്രതികാരബുദ്ധിയോടെ കേന്ദ്രം നടപടികൾ സ്വീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു. സംസ്ഥാന സർക്കാർ....

കോട്ടയത്ത് പ്രഭാതയോഗത്തിൽ പങ്കെടുത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌

കോട്ടയത്ത് പ്രഭാതയോഗത്തിൽ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ പങ്കെടുത്തു. കിടങ്ങൂർ മണ്ഡലം പ്രസിഡന്റ്‌ ബേബി മുളവേലിപ്പുറത്ത് ആണ് യോഗത്തിനെത്തിയത്. നവകേരള സദസ്....

ജനകീയമായിട്ട് ആളുകളിലേക്ക് സർക്കാർ എത്തുന്നത് നല്ലതാണ്; നവകേരള സദസിനെ പ്രശംസിച്ച് ദിലീഷ് പോത്തൻ

നവകേരള സദസിനെ പ്രശംസിച്ച് നടനും സംവിധായകനുമായ ദിലീഷ് പോത്തൻ. ജനകീയമായിട്ട് ആളുകളിലേക്ക് സർക്കാർ എത്തുന്നത് എന്നുള്ളത് ജനാധിപത്യ രാജ്യത്തിൽ നല്ലതാണെന്നും....

കേന്ദ്രസർക്കാർ അനുമതി നൽകിയാൽ കെ-റെയിലുമായി സർക്കാർ മുന്നോട്ട് പോകും; മുഖ്യമന്ത്രി

കെ റെയിൽ മുതൽ ചെറുപാതയുടെ വികസനം വരെ ചർച്ച ചെയ്താണ് കോട്ടയം ജില്ലയിലെ നവകേരള സദസ്സിന്റെ ആദ്യ പ്രഭാതയോഗം അവസാനിച്ചത്.....

നവകേരള സദസ് ഇന്ന് കോട്ടയം ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ

നവകേരള സദസ് ഇന്ന് കോട്ടയം ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ. രാവിലെ 9 മണിക്ക് കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ....

കോണ്‍ഗ്രസിന്റെ മനസ് ബിജെപിക്കൊപ്പം: മുഖ്യമന്ത്രി

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലക്കുകളെ മറികടന്ന് നിരവധി പേര്‍ നവകേരള സദസിന്റെ ഭാഗമായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തോട് കേന്ദ്രത്തിന്റെ....

ജനസാഗരമായി ഏറ്റുമാനൂർ നവകേരള സദസ്; ഫോട്ടോ ഗ്യാലറി

ഏറ്റുമാനൂരിൽ നടന്ന നവകേരള സദസ്സിലേക്ക് ഒഴുകിയെത്തിയത് പതിനായിരക്കണക്കിന് ജനങ്ങൾ. ആവേശനിർഭരമായ സ്വീകരണമാണ് ജനങ്ങൾ നവകേരള സദസ്സിനെ ഏറ്റുമാനൂരിൽ ഒരുക്കിയത്. കാസര്‍ഗോഡ്....

തീർത്ഥാടകരുടെ തിരക്ക്; ശബരിമല രാഷ്ട്രീയ ആവശ്യത്തിന് വേണ്ടി ഉപയോഗിക്കരുത്: മുഖ്യമന്ത്രി

ശബരിമല രാഷ്ട്രീയ ആവശ്യത്തിന് വേണ്ടി ഉപയോഗിക്കരുതെന്ന് മുഖ്യമന്ത്രി. നവകേരള സദസിന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അനിയന്ത്രിതമായ അവസ്ഥ ശബരിമലയിൽ....

ശബരിമലയിലെ തിരക്ക് മനഃപൂർവം സൃഷ്ടിക്കുന്നത്: ശബരിമല മുൻ മേൽശാന്തി ശങ്കരൻ നമ്പൂതിരി

ശബരിമലയിലെ തീർത്ഥാടകരുടെ തിരക്ക് മനഃപൂർവം സൃഷ്ടിക്കുന്നതെന്ന് മുൻ മേൽശാന്തി ശങ്കരൻ നമ്പൂതിരി. നിയന്ത്രണാതീതമായ തിരക്കാണ് നിലവിൽ ഉണ്ടായിരുന്നതെന്നും അദ്ദേഹം കൈരളി....

‘ജനാധിപത്യത്തെ ജനങ്ങളിലേക്ക്‌ എത്തിക്കുന്ന അദ്ഭുതകരമായ കാഴ്ച’: നവകേരള സദസിനെ പ്രശംസിച്ച് സയീദ് അക്തർ മിർസ

നവകേരള സദസിനെ പ്രശംസിച്ച് വിഖ്യാത ചലച്ചിത്രകാരനും കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനുമായ സയീദ് അക്തർ മിർസ. ജനാധിപത്യം....

കേരള റബര്‍ ലിമിറ്റഡ് നിര്‍മാണം; പദ്ധതി പൂര്‍ത്തിയാവുന്നതോടെ സൃഷ്ടിക്കപ്പെടുന്നത് നിരവധി തൊഴിലവസരങ്ങള്‍: മുഖ്യമന്ത്രി

നവകേരള സദസ്സ് ഇടുക്കി ജില്ലയിലെ പര്യടനം പൂർത്തിയാക്കി ചൊവ്വാഴ്‌ച കോട്ടയം ജില്ലയിലേക്ക്‌ കടന്നിരിക്കുകയാണ്. തോട്ടം മേഖലയിലെ പ്രശ്നങ്ങൾ, മലയോരമേഖലയിലെ അടിസ്ഥാനസൗകര്യ....

ജനസാഗരമായി പാലായിലെ നവകേരള സദസ്; ഫോട്ടോ ഗ്യാലറി

പാലായിൽ നടന്ന നവകേരള സദസ്സിലേക്ക് ഒഴുകിയെത്തിയത് പതിനായിരക്കണക്കിന് ജനങ്ങൾ.പ്രതികൂല കാലാവസ്ഥയും അതിജീവിച്ച് പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ പതിനായിരക്കണക്കിന് ജനങ്ങൾ....

നവകേരള സദസ്സ്: എറണാകുളം ജില്ലയിലെ നാലു മണ്ഡലങ്ങളിലെ പര്യടനം ജനുവരി 1, 2 തീയതികളില്‍

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗം മൂലം മാറ്റിവെച്ച നവകേരള സദസ്സിന്റെ എറണാകുളം ജില്ലയിലെ നാലു മണ്ഡലങ്ങളിലെ പര്യടനം....

കേരളത്തിൽ ക്രിസ്മസിനെ വരവേൽക്കുമ്പോൾ മണിപ്പൂരിലെ ജനങ്ങൾ സ്റ്റാറെങ്കിലും തൂക്കുവാൻ കഴിയുമോയെന്ന ആശങ്കയിൽ; മന്ത്രി പി പ്രസാദ്

കേരളത്തിൽ ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങുമ്പോൾ മണിപ്പൂരിലെ ജനങ്ങൾ ഈ വർഷം സ്റ്റാർ തൂക്കുവാൻ കഴിയുമോയെന്ന ആശങ്കയിലാണെന്ന് മന്ത്രി പി പ്രസാദ്.കാഞ്ഞിരപ്പള്ളി....

പീരുമേടിലെ നവകേരള സദസിൽ ജനസാഗരം ; ഫോട്ടോ ഗ്യാലറി

പീരുമേടിലെ നവകേരള സദസിനെ സ്വീകരിച്ച് ജനം. വന്‍ ജനാവലിയാണ് പീരുമേടിലെ നവകേരള സദസിലേക്ക് എത്തിയത്. പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നും പലതരത്തിലും....

കേരളത്തെ തകർക്കുന്ന കേന്ദ്ര സർക്കാരിനൊപ്പം യുഡിഎഫ് ചേരുന്നു; മുഖ്യമന്ത്രി

കേരളത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായിരിക്കുന്നുവെന്ന് മുഖ്യമന്ത്രി. പൊൻകുന്നം നവകേരള സദസിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മാറ്റം എതെങ്കിലും പ്രദേശത്ത് മാത്രം....

മന്ത്രിസഭയ്ക്ക് അഭിവാദ്യവുമായി തമിഴ് പോസ്റ്ററുകള്‍; നവകേരള സദസിനെ നെഞ്ചേറ്റി വണ്ടിപ്പെരിയാര്‍

കന്നി നവകേരള സദസ് നടന്ന മഞ്ചേശ്വരത്ത് മന്ത്രിസഭയെ സ്വാഗതം ചെയ്ത് കര്‍ണാടക അതിര്‍ത്തി പങ്കിടുന്ന ഇടങ്ങളില്‍ കന്നട പോസ്റ്ററുകള്‍ നിരത്തിയിരുന്നു.....

‘ഇടുക്കിയുടെ പൊതുപ്രസക്തിയുള്ളതും ജില്ലയുടെ പുരോഗതിയുമായി ബന്ധപ്പെട്ടതുമായ ഒട്ടേറെ നിർദേശങ്ങൾ ലഭിച്ചു’: മുഖ്യമന്ത്രി

ഇടുക്കി ജില്ലയുടെ സവിശേഷമായ പ്രശ്നങ്ങളാണ് തിങ്കളാഴ്ച ചെറുതോണിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പ്രധാനമായും പരാമർശിച്ചത്. അവിടെ നടന്ന പ്രഭാതയോഗത്തിലും ഇടുക്കിയുടെ സമഗ്രപുരോഗതിക്കുള്ള....

ശബരിമല തീര്‍ത്ഥാടകരെ പരിഭ്രാന്തിയിലാക്കരുത് : മുഖ്യമന്ത്രി

ശബരിമലയെ പ്രധാന പ്രശ്‌നമായി ചൂണ്ടിക്കാട്ടി പാര്‍ലമെന്റിനു മുന്നില്‍ പ്രതിഷേധിക്കുന്ന യുഡിഎഫ് എംപിമാര്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. വണ്ടിപ്പെരിയാറില്‍ നടക്കുന്ന നവകേരള....

ഗവർണർ കഥയുണ്ടാക്കി ഹീറോയാകാൻ ശ്രമിക്കുന്നു: മന്ത്രി എ കെ ശശീന്ദ്രൻ

ഗവർണർ കഥയുണ്ടാക്കി ഹീറോയാകാൻ ശ്രമിക്കുന്നുവെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. അദ്ദേഹം പദവിക്കനുസരിച്ചല്ല പ്രവർത്തിക്കുന്നതെന്നും മന്ത്രി കൈരളി ന്യൂസിനോട് പറഞ്ഞു.....

‘പുതിയ ചെറുതോണി പാലം ഏത് പ്രതിസന്ധിയെയും അതിജീവിക്കാനുള്ള കരുത്ത് നൽകുന്ന ഒന്ന്’: മന്ത്രി വി എൻ വാസവൻ

പുതിയ ചെറുതോണി പാലത്തിലൂടെ കടന്നു പോകുപ്പോൾ ഒന്നിച്ചു നിന്ന് ആ മഹാപ്രളയത്തെ അതിജീവിച്ച് അതിൽ നിന്ന് ഉയർത്തെഴുന്നേറ്റ നാടും ജനതയുമാണ്....

Page 6 of 15 1 3 4 5 6 7 8 9 15
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News