സംസ്ഥാനത്ത് വലിച്ചെറിയൽ വിരുദ്ധവാരത്തിന് തുടക്കമായി. സംസ്ഥാന സർക്കാരിന്റെ മാലിന്യ സംസ്കരണം പുരോഗമിക്കുമ്പോഴും വലിച്ചെറിയിൽ പ്രവണത തുടരുന്ന സാഹചര്യത്തിലാണ് വിപുലമായ ക്യാമ്പയിൻ....
navakeralam
അതിദാരിദ്ര്യ നിർമാർജനം, മാലിന്യമുക്തം നവകേരളം, പാലിയേറ്റീവ് പരിചരണം എന്നീ ക്യാമ്പയിനുകൾക്ക് സർവ്വകക്ഷിയോഗത്തിൻ്റെ പൂർണപിന്തുണ. തദ്ദേശസ്വയംഭരണതലത്തിലാണ് ഈ പരിപാടികൾ നടത്തുകയെന്നും അവിടെ....
ശാസ്ത്രീയ മാലിന്യ സംസ്കരണത്തിന്റെ വക്താക്കളായി മാറേണ്ടവരാണ് തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ എന്ന് മന്ത്രി എം ബി രാജേഷ്. എറണാകുളം ജില്ലയിലെ....
ഇന്ത്യയിൽ ആദ്യമായി നഗരനയം ആവിഷ്കരിക്കുന്ന സംസ്ഥാനമായി കേരളം മാറുന്നു. നഗരനയം ആവിഷ്കരിക്കുന്നതിന് അന്താരാഷ്ട്രതലത്തിലെ വിദഗ്ദ്ധരടങ്ങിയ ഒരു കമ്മീഷനെ നിയമിക്കാൻ തീരുമാനിച്ചുവെന്ന്....
അത്യാധുനിക മാലിന്യ സംസ്കരണ രീതികൾ കൈവശമുള്ള നാടായി കേരളം മാറുന്നതിനുള്ള ഒരു വലിയ ചുവടുവെപ്പാണ് ഖരമാലിന്യ പരിപാലന പദ്ധതിയെന്ന് മുഖ്യമന്ത്രി....
സംസ്ഥാന സര്‍ക്കാര്‍ ബഡ്ജറ്റ് 2021-2022 ല്‍ പ്രഖ്യാപിച്ച ബഹു. കേരള മുഖ്യന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പുകള്‍ക്കായി അപേക്ഷകള്‍ ക്ഷണിച്ചു.....
പോയ അഞ്ചുവര്‍ഷക്കാലം ഇടതുപക്ഷ ഗവണ്‍മെന്‍റ് നിലമൊരുക്കിയ നവകേരളത്തിന്‍റെ പൂര്‍ത്തീകരണത്തിന് പുതിയ നിര്‍ദേശങ്ങളും പിന്‍തുണയും തേടി കേരളത്തിന്‍റെ മുഖ്യമന്ത്രി പിണറായി വിജയന്‍....
കൊച്ചി: പുതിയ കേരളം പടുത്തുയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും കേരളത്തിന്റെ പുനർനിർമാണം രാജ്യത്തിന് മാതൃകയാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളം ടൗൺഹാളിൽ....
കേരളത്തിന്റെ പുരോഗമന സ്വഭാവമാണ് കാലവര്‍ഷക്കെടുതിയെ ഒറ്റക്കെട്ടായി നേരിടാന്‍ സഹായിച്ചത്....
ചോദ്യം ചെയ്യപ്പെടുന്നു, ഇന്നലെ അവൻ/അവൾ ആരായിരുന്നു എന്ന ചോദ്യം. അശോകൻ ചരുവിലിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം: “എക്കാലത്തേയും പോലെ ഇപ്പോഴും നമ്മുടെ....
'റണ്‍ ഫോര്‍ റീ ബിള്‍ഡ് കേരള' എന്നാണ് മാരത്തോണിന്റ് മുദ്രാവാക്യം....
വാസയോഗ്യമല്ലാത്ത വീടുകളുടെ നവീകരണം അവസാനഘട്ടമായാണ് ഏറ്റെടുക്കുക....
കുട്ടികള്‍ക്ക് ആത്മവിശ്വാസത്തോടെ പ്രകടിപ്പിക്കാവുന്ന ഏത് മാര്‍ഗം വേണമെങ്കിലും ഇതിനായി സ്വീകരിക്കാം....
കേരളം ആരുടെ മുന്നിലും തോൽക്കാൻ തയ്യാറല്ലെന്നും നമുക്ക് നമ്മുടെ നാട് നിർമ്മിച്ച മതിയാകൂ എന്നും പിണറായി വിജയൻ പറഞ്ഞു....
മലയാളികളുമായി അടുത്ത ബന്ധമാണ് തങ്ങൾക്കുള്ളത് എന്ന് ശൈഖ് നഹ്യാൻ പറഞ്ഞു....
വിവിധ സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും നടപ്പാക്കുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ പോര്‍ട്ടലില്‍ ഉണ്ടാകും....
പാഡികോയുടെ സെക്രട്ടറിയായ പിഎസ് ജീവന്‍റെയും ലക്ഷ്മിയുടെയും മകളാണ് മൂന്നരവയസ്സുകാരി ദീക്ഷിത....
കേരളത്തിന്റെ ഈ പാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് ഇടപെട്ട എല്ലാ വിഭാഗം ജനങ്ങളേയും പാര്‍ടി സംസ്ഥാന കമ്മിറ്റി അഭിവാദ്യം ചെയ്യുന്നു....
ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കൂട്ടായി നടത്തിയ ധനസമാഹരണ യജ്ഞത്തിലൂടെ ഇതുവരെ 189.62 കോടി രൂപ ലഭിച്ചിട്ടുണ്ട്....
ദുരന്ത സമയത്ത് നിരന്തരമായ ഇടപെടലുകളിലൂടെ കേരളത്തിലെ ദൃശ്യമാധ്യമങ്ങളും സോഷ്യൽ മീഡിയകളും ചെയ്ത പങ്കിനെ പ്രകീർത്തിക്കാനും അദ്ദേഹം മറന്നില്ല....
തുക പൂർണ്ണമായും ദുരിതാശ്വാസ, പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും....
റിലയൻസ് റീടെയ്ല്‍ വഴി 50 കോടിയുടെ ദുരിതാശ്വാസ സാമഗ്രികള്‍ കൈമാറിയിട്ടുണ്ട്. പുനരധിവാസത്തിനും തകർന്ന കെട്ടിടങ്ങൾ പുനര്നിര്മ്മിക്കുന്നതിനുമായി ഹ്രസ്വ ദീർഘ....