നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം ഏപ്രിൽ 17ന് തുറക്കും; പരീക്ഷണ ലാൻഡിങ്ങ് വിജയകരം
നവിമുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾക്ക് മുന്നോടിയായി പരീക്ഷണ ലാൻഡിങ്ങ് വിജയകരം. വിമാനത്താവളം ഏപ്രിൽ 17ന് തുറക്കുവാനാണ് തീരുമാനം. മെയ് മാസം....