NAXALITES KILLED

ഛത്തീസ്​ഗഡിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ; 12 മാവോയിസ്റ്റുകളെ വധിച്ചു

ഛത്തീസ്​ഗഡിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ സുക്മയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകളെ വധിച്ചതായി സേന അറിയിച്ചു.ബിജാപൂർ-സുക്മ ജില്ലാതിർത്തിയിലായിരുന്നു സംഭവം.....