നയനയുടെ മരണകാരണം ശരീരത്തില്‍ കണ്ട പരുക്കുകളല്ല; ക്രൈം ബ്രാഞ്ചിന്റെ നിര്‍ണ്ണായക കണ്ടെത്തല്‍
നയനസൂര്യന്റെ മരണകാരണം ശരീരത്തില്‍ കണ്ട പരുക്കുകളല്ലെന്ന് ക്രൈംബ്രാഞ്ച് നിഗമനം. മയോകാര്‍ഡിയല്‍ ഇന്‍ഫാക്ഷനാണ് മരണകാരണമെന്നാണ് പ്രാഥമിക കണ്ടെത്തല്‍. കേസില്‍ നിര്‍ണായകമായ അവലോകന....