യുവ സംവിധായിക നയന സൂര്യന്റെ മരണം: ദുരൂഹതയില്ലെന്ന റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് കൈമാറി
യുവ സംവിധായിക നയന സൂര്യന്റെ (28) മരണം കൊലപാതകമെല്ലെന്ന് ഉറപ്പിച്ച് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്. മയോകാര്‍ഡിയല്‍ ഇന്‍ഫാക്ഷൻ ആണ് മരണകാരണമെന്നും അതിലേക്ക്....