ഏഴുവർഷത്തെ പ്രണയത്തിന് ശേഷം തെന്നിന്ത്യന്‍ താരറാണി നയന്‍താരയും സംവിധായകന്‍ വിഘ്നേഷ് ശിവനും ഇന്ന് വിവാഹിതരാവും. മഹാബലിപുരത്ത് വെച്ച് അടുത്ത ബന്ധുക്കളുടെയും....
Nayanthara
നടി നയൻതാരയും ചലച്ചിത്ര നിർമാതാവ് വിഘ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹം വ്യാഴാഴ്ച മഹാബലിപുരത്തെ റിസോർട്ടിൽ നടക്കും. ചെന്നൈയിൽ നടന്ന ചടങ്ങിലാണ്....
തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന താരവിവാഹമാണ് നാളെ നടക്കാനിരിക്കുന്ന നയന്‍താരയുടെയും (Nayanthara) വിഘ്നേഷ് ശിവന്‍റെയും (Vignesh Shivan) വിവാഹം. തങ്ങള്‍ക്കിടയിലെ അടുപ്പം....
സമൂഹമാധ്യമങ്ങളിലടക്കം ഇപ്പോൾ ചർച്ചാ വിഷയം തെന്നിന്ത്യൻ സൂപ്പർ താരം നയൻതാരയും (Nayanthara ) സംവിധായകൻ വിഘ്നേഷ് ശിവയും തമ്മിലുള്ള വിവാഹ....
ഷാരൂഖ് ഖാനെ(Shah Rukh Khan) കേന്ദ്ര കഥാപാത്രമാക്കി അറ്റ്ലി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ‘ജവാനി’ല്‍ ആദ്യം നായികയായി തീരുമാനിച്ചത്....
തെന്നിന്ത്യന്‍ സിനിമയിലെ താരജോഡികളായ നയന്‍താരയും(Nayanthara) വിഘ്നേഷ് ശിവനും(Vighnesh Shivan) വിവാഹിതരാകുന്നു. തിരുപ്പതി(Thirupathi) ക്ഷേത്രത്തില്‍ വച്ച് ജൂണ്‍ 9 ന് ആണ്....
വിജയ് സേതുപതി, നയന്‍താര, സാമന്ത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘കാതുവാക്കുള രണ്ടു കാതല്‍’ എന്ന ചിത്രത്തിന്റെ പ്രമോ പുറത്തുവിട്ടു. വിഘ്നേഷ്....
ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും സംവിധായകന്‍ വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹം ജൂണ്‍ മാസത്തിലുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. വിഘ്നേഷ് ശിവന്‍ അജിത്തിനെ....
നടി നയന്‍താരയ്ക്കും സംവിധായകന്‍ വിഗ്‌നേഷ് ശിവനുമെതിരെ പൊലീസില്‍ പരാതി്. സാലിഗ്രാം സ്വദേശി കണ്ണന്‍ എന്നയാളാണ് പരാതി നല്‍കിയിരിക്കുന്നത്. നയന്‍താരയുടെയും വിഘ്‌നേഷിന്റെയും....
‘റൗഡി സംഘം വീണ്ടും’ ; നയന്‍താര – വിഘ്‌നേശ് ശിവന്‍ – വിജയ് സേതുപതി ടീമിന്റെ ‘കാതുവാക്കിലെ രണ്ടു കാതൽ’....
മുപ്പത്തി ഏഴാമത് പിറന്നാള്‍ ആഘോഷിക്കുകയാണ് തമിഴ് തലൈവി നയന്‍താര. മനസ്സിനക്കരെയിലെ നാടന്‍ പെണ്‍കുട്ടിയായി വന്ന് തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍....
മുപ്പത്തിഏഴാമത് പിറന്നാള്‍ ആഘോഷിക്കുകയാണ് തമിഴ് തലൈവി നയന്‍താര. മനസ്സിനക്കരെയിലെ നാടന്‍ പെണ്‍കുട്ടിയായി വന്ന് തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ പദവിയിലെത്തി....
2022 ഓസ്‌കാര്‍ പുരസ്‌കാരത്തില്‍ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തമിഴ് ചിത്രം കൂഴങ്കല്‍. നോമിനേഷന്‍ പട്ടികയില്‍ ഇടം പിടിച്ചാല്‍ മാത്രമെ ചിത്രം....
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന അണ്ണാത്തെയുടെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. സിരുത്തൈ ശിവയുടെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ സാര കാട്രേ എന്ന ഗാനമാണ്....
തിരുമല തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി നടി നയന്‍താരയും സംവിധായകന്‍ വിഘ്‌നേശ് ശിവനും. ക്ഷേത്ര ദര്‍ശനത്തിനെത്തിയ ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി.....
അല്‍ഫോണ്‍സ് പുത്രന്റെ ചിത്രത്തില്‍ പ്രധാന റോളിലെത്തുന്നത് പൃഥ്വിരാജും നയന്‍താരയും.നടന്‍ അജ്മല്‍ ഇന്‍സ്റ്റഗ്രാം ലൈവിലാണ് ഈ സിനിമയെക്കുറിച്ച് വെളിപ്പെടുത്തിയത്. അല്‍ഫോണ്‍സ് പുത്രന്‍....
ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും സംവിധായകൻ വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇരുവരുടെയും പ്രണയത്തെപ്പറ്റിയും വിവാഹത്തെപ്പറ്റിയുമെല്ലാം പലതരത്തിലുള്ള അഭ്യൂഹങ്ങൾ....
കോളിവുഡിൽ ആരാധകരുടെ ശ്രദ്ധയാകർഷിച്ച ജോഡികളാണ് നയൻതാരയും വിഘ്നേഷും. ഇപ്പോഴിതാ ആരാധകരുമായി തങ്ങളുടെ ഏറ്റവും പുതിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരങ്ങൾ. നയൻതാരയുടേയും,....
തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ മോഹന്‍രാജ(ജയം രാജ)യാണ് ചിരഞ്ജീവിയെ നായകനാക്കി തെലുങ്ക് ലൂസിഫര്‍ ഒരുക്കുന്നത്. ലൂസിഫര്‍ തെലുങ്കിലെത്തുമ്പോള്‍ നിരവധി മാറ്റങ്ങളുണ്ട്. മോഹന്‍ലാല്‍....
തമിഴിലെ മാസ് സംവിധായകൻ ആറ്റ്ലി ബോളിവുഡിലേക്ക് രംഗപ്രവേശനം ചെയ്യുന്നെന്ന് കേൾക്കാൻ തുടങ്ങിയിട്ട് നാളുകളായി. കിങ് ഖാൻ ഷാരൂഖ് ഖാനെ നായകനാക്കി....
നയന്‍താര രജനികാന്തിന്റെ ‘അണ്ണാത്ത’, മിലിന്ത് റാവ് സംവിധാനം ചെയ്ത് വിഗ്‌നേഷ് ശിവന്‍ നിര്‍മ്മിക്കുന്ന ‘നെട്രിക്കണ്‍’എന്നീ തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞു.....
നയന്‍താരയും കുഞ്ചാക്കോ ബോബനും പ്രധാന വേഷങ്ങളില്‍ എത്തിയ ‘നിഴല്‍’ ഇന്ന് മുതല്‍ ഓ ടി ടി പ്ലാറ്റ്ഫോം ആയ ആമസോണ്‍....
കുഞ്ചാക്കോ ബോബൻ നയൻതാര എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നിഴലിലെ ഗാനം പുറത്തിറങ്ങി. സൂരജ് എസ് കുറുപ്പ് സംഗീതം നൽകിയിരിക്കുന്ന....
തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും നടന്‍ കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന “നിഴല്‍” ഏപ്രില്‍ 4ന് ഈസ്റ്റർ റിലീസായി തിയേറ്ററുകളിലെത്തും.....