മഹാരാഷ്ട്രയിൽ ലോക് സഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തെ തുടർന്നുണ്ടായ അഭ്യൂഹങ്ങൾ തള്ളി എൻ സി പി അജിത് പക്ഷം സംസ്ഥാന....
NCP
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ പ്രഫുൽ പട്ടേലിനെതിരായ അഴിമതി കേസ് അവസാനിപ്പിച്ച് സിബിഐ. എയർ ഇന്ത്യയ്ക്ക് വിമാനങ്ങൾ പാട്ടത്തിനെടുത്തെന്നതായിരുന്നു പ്രഫുൽ പട്ടേലിനെതിരെ....
പോകുമെന്ന വാർത്തകൾ കേരളത്തിലെ എൻസിപി പ്രവർത്തകർക്കിടയിൽ ആശയ കുഴപ്പം ഉണ്ടാക്കാൻ ഉള്ള ദുർബലമായ നീക്കമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ.....
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തെ യഥാര്‍ത്ഥ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയായി (എന്‍സിപി) പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചു.....
ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലീകാര്‍ജുന്‍ ഖാര്‍ഗേയുടെ പേര് ത്രിണമൂല്‍ കോണ്‍ഗ്രസ് മേധാവി മമത ബാനര്‍ജിയും ആം....
നവകേരളയാത്രക്ക് നേരെ നടന്ന ചെരിപ്പ് ഏറ് പ്രതിഷേധാര്‍ഹമെന്ന് എന്‍ സി പി. യാത്രക്ക് ലഭിച്ച സ്വീകാര്യതയില്‍ വിറളി പൂണ്ട് യുഡിഎഫ്,....
ഇന്ത്യ മുന്നണിയുടെ നിർണായക യോഗം നാളെ മുംബൈയിൽ നടക്കും. തെരഞ്ഞെടുപ്പ് നേരത്തെ നടത്തിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ ആണ് യോഗം ചേരുന്നത്. ഇന്ത്യ....
അജിത് പവാർ വിഭാഗം എൻഡിഎയുമായി ചേർന്നതിന് ശേഷം ബിജെപിയോടുള്ള നയം വ്യക്തമാക്കി ശരദ് പവാർ.ബിജെപിയെ ഒരിക്കലും പിന്തുണയ്ക്കില്ലെന്നും , പുരോഗമന....
മഹാരാഷ്ട്രയിൽ തുടരുന്ന രാഷ്ട്രീയ നാടകങ്ങൾക്കിടയിൽ എൻസിപി അധ്യക്ഷൻ ശരദ് പവാറിനെ സന്ദർശിച്ച് അജിത് പവാറും മന്ത്രിമാർ അടക്കമുള്ള വിമത വിഭാഗവും.....
എൻസിപി പിളർത്തി ബിജെപിക്കൊപ്പം കൈകോർത്ത വിമതർക്ക് പാർട്ടിയിലേക്ക് മടങ്ങിവരാമെന്ന് ശരദ് പവാർ. തിരികെ വരുന്നവരെ മടിയില്ലാതെ സ്വീകരിക്കുമെന്നും എൻസിപി ദേശീയ....
എൻ സിപിയിലെ പിളർപ്പ് ദേശീയ തലത്തിൽ പാർട്ടിയെ ബാധിക്കില്ലെന്ന് സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോ. മഹാരാഷ്ട്രയിൽ അധികാരത്തിനു വേണ്ടിയാണ് അജിത്....
മുംബൈയിൽ ഇന്ന് എൻ സി പിയുടെ ഇരുവിഭാഗങ്ങളും യോഗം ചേരും. പിന്തുണ ഉറപ്പാക്കുവാൻ നഗരത്തിലെ രണ്ടിടങ്ങളിലായാണ് രാവിലെയും ഉച്ചയ്ക്കും യോഗങ്ങൾ....
ബെംഗളൂരുവിൽ നടക്കാനിരുന്ന വിശാല പ്രതിപക്ഷ പാർട്ടികളുടെ യോഗം മാറ്റിവെച്ചു. എൻ.സി.പിയിലുണ്ടായ പിളർപ്പാണ് യോഗംമാറ്റിവെക്കാൻ പ്രേരണയായത് എന്നാണ് സൂചന. ALSO READ:....
എന്‍സിപി പിളര്‍ന്നത് വേദനാ ജനകമെന്ന് പാര്‍ട്ടി ദേശീയ വര്‍ക്കിങ് പ്രസിഡന്‍റ് സുപ്രിയ സുലെ എം.പി. അജിത് പവാര്‍ പാര്‍ട്ടി വിട്ടതിന്....
ശരത് പവാര്‍ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തില്‍ എന്‍സിപിയുടെ അടുത്ത അധ്യക്ഷന്‍ ആരാകും എന്ന കാര്യത്തില്‍ രണ്ട് ദിവസത്തിനകം ഔദ്യോഗിക....
സുപ്രിയാ സുലേ എന്‍സിപി അധ്യക്ഷയാവാൻ സാധ്യത. വെള്ളിയാഴ്ച നടക്കുന്ന നിർണായക യോഗത്തിന് ശേഷം പ്രഖ്യാപനമുണ്ടായേക്കും. സുപ്രിയയ്ക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാക്കളും....
ശരദ് പവാറിന്റെ രാജിയെ തുടർന്ന് അണികൾക്കിടയിൽ പ്രതിഷേധം കനത്തതോടെ മുംബൈയിൽ എൻ സി പിയുടെ അടിയന്തിര യോഗം. രാജി പിൻവലിക്കണമെന്ന....
ആം ആദ്മി പാർട്ടിക്ക് ദേശീയപാർട്ടി പദവി ലഭിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനാണ് പാർട്ടി പദവികളെക്കുറിച്ച് തീരുമാനമെടുത്തത്. ഡൽഹിയിലും പഞ്ചാബിലും അധികാരത്തിലുള്ളതാണ് ആം....
അദാനിയെ പിന്തുണച്ച് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. അദാനി, അംബാനി പേരുകള്‍ ഉയര്‍ത്തി സര്‍ക്കാരിനെ വിമര്‍ശിക്കുമ്പോള്‍ അവര്‍ നാടിന് നല്‍കിയ....
ഗതാഗതക്കുരുക്കിൽ കുടുങ്ങിയ NCP നേതാവ് സുപ്രിയ സുലെ കാറിൽ നിന്നിറങ്ങി ട്രാഫിക് നിയന്ത്രിച്ചു.പൂനെയിലെ ഹഡപ്‌സറില്‍ ഗതാഗതക്കുരുക്കിനെ തുടർന്ന് യാത്രക്കാർ മണിക്കൂറുകളാണ്....
എൻ സി പി ഭാരവാഹി തെരഞ്ഞെടുപ്പ് തൃപ്തികരമായിരുന്നുവെന്ന് സംസ്ഥാന പ്രസിഡൻ്റ് പി സി ചാക്കോ (P. C. Chacko).തെരഞ്ഞെടുപ്പിനെ എതിർത്തത്....
മുഖ്യമന്ത്രി പദം രാജിവയ്ക്കില്ലെന്ന് ഉദ്ധവ് താക്കറെ . മഹാവികാസ് അഘാഡി സഖ്യം വിശ്വാസ വോട്ടെടുപ്പ് നേരിടുമെന്നും താക്കറെ പറഞ്ഞു. ആദ്യ....
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസിനെ സ്വാഗതം ചെയ്ത് പി സി ചാക്കോ. കോണ്‍ഗ്രസ് സംസ്ക്കാരമുള്ളവരുടെ പാര്ട്ടിയാണ് എന്‍....
ബിജെപിക്കെതിരെ നിരന്തരം വിമർശനം ഉന്നയിച്ച മഹാരാഷ്ട്ര ക്യാബിനറ്റ് മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്കിനെ ഇഡി അറസ്റ്റ് ചെയ്തു. ദാവൂദ്....