NDA

മഹാരാഷ്ട്രയില്‍ എന്‍ഡിഎയുടെ സത്യപ്രതിജ്ഞ നാളെ?; മുഖ്യമന്ത്രി കസേരയില്‍ കണ്ണുംനട്ടിവര്‍!

ബിജെപി നയിക്കുന്ന മഹായുതി സഖ്യം മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ നേടിയ വലിയ വിജയത്തിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണ്.....

ഇഞ്ചോടിഞ്ച് പോരാട്ടം; ജാർഖണ്ഡിൽ എൻഡിഎ പിന്നിൽ

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്. ജാർഖണ്ഡിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഇതുവരെ ഇന്ത്യ മുന്നണിയാണ് മുന്നിൽ. ജാർഖണ്ഡിൽ എൻഡിഎ പിന്നിലാണ്.....

മണിപ്പൂരില്‍ കുക്കികള്‍ക്കെതിരെ അക്രമത്തിന് ആഹ്വാനം ചെയ്ത് എൻഡിഎ എംഎല്‍എമാര്‍

വംശീയ കലാപം രൂക്ഷമായ മണിപ്പൂരില്‍ കുക്കികള്‍ക്കെതിരെ അക്രമത്തിന് ആഹ്വാനം ചെയ്ത് എൻഡിഎ എംഎല്‍എമാര്‍.കുക്കികള്‍ക്കെതിരെ കൂട്ടായ ഓപ്പറേഷന്‍ വേണമെന്ന് ആവശ്യപ്പെട്ട് 27....

വാവര് സ്വാമിയെ അധിക്ഷേപിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ

വാവര് സ്വാമിയെ അധിക്ഷേപിച്ച് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ. വഖഫുമായി ബന്ധപ്പെടുത്തിയായിരുന്നു അദ്ദേഹത്തിൻ്റെ വിവാദ പരാമർശം.വാവര് ശബരിമല വഖഫിന്‍റേതാകുമെന്ന് പറഞ്ഞ്....

ഇനി മൂന്ന് ദിനം; വയനാട്ടില്‍ പരസ്യ പ്രചാരണത്തിന്റെ കൊട്ടികലാശത്തിലേക്ക് മുന്നണികള്‍

വയനാട്ടില്‍ പരസ്യ പ്രചാരണത്തിന്റെ കൊട്ടികലാശത്തിലേക്ക് മുന്നണികള്‍. തെരെഞ്ഞെടുപ്പിന് മൂന്ന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ അവസാനവട്ട വോട്ടഭ്യര്‍ഥനയിലാണ് സ്ഥാനാര്‍ത്ഥികള്‍. അതേ സമയം....

ഈ ചതി വേണ്ടായിരുന്നു… ഒടുവില്‍ അജിത് പവാര്‍ ‘ഔട്ട്’; എന്‍ഡിഎ പോസ്റ്റര്‍ വിവാദം ഇങ്ങനെ!

മഹാരാഷ്ട്രയിലെ വിമതരും ഒരേ പേരുള്ളവരും എല്ലാം മുന്നണികള്‍ക് പ്രശ്‌നം സൃഷ്ടിക്കുന്നതിനിടിയില്‍ മഹായുതിയിലും മഹാവികാസ് അഘാഡിയിലുമെല്ലാം സീറ്റ് വിഭജനത്തിലെ തര്‍ക്കത്തിനും അറുതി....

ബിജെപി തെരഞ്ഞെടുപ്പ് കൺവെൻഷനില്‍ ഇരിപ്പിടം കിട്ടിയില്ല, ഇറങ്ങിപ്പോയി സന്ദീപ് വാര്യർ

എൻഡിഎ സ്ഥാനാര്‍ത്ഥി സി.കൃഷ്ണകുമാറിന്‍റെ തെരഞ്ഞെടുപ്പ് കൺവെൻഷനില്‍ നിന്ന് ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് വാര്യര്‍ ഇറങ്ങിപ്പോയി. ഇ.ശ്രീധരൻ ഉദ്ഘാടനം....

മഹാരാഷ്ട്രയും ജാര്‍ഖണ്ഡും തെരഞ്ഞെടുപ്പ് ചൂടിൽ; പ്രചരണത്തിനായി ദേശീയ നേതാക്കള്‍ എത്തും

നിയമസഭാ പോരാട്ടം ചൂടുപിടിച്ച മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും പ്രചരണത്തിനായി ദേശീയ നേതാക്കള്‍ എത്തുന്നു. മഹാവികാസ് അഘാഡി സഖ്യം നവംബര്‍ ആറിന് മുംബൈയില്‍....

കല്ലടിക്കോട് വാഹനാപകടം; പാലക്കാട്ടെ തെരെഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ ഉച്ചവരെ റദ്ദാക്കി മുന്നണികൾ

പാലക്കാട്ടെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ഡോ. പി സരിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ ഉച്ചവരെ റദ്ദാക്കി.കല്ലടിക്കോട് വാഹനാപകടത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.....

മഹാരാഷ്ട്രയിൽ പരാജയ ഭീതി; എൻ ഡി എ നേതാക്കൾ ഇന്ത്യാ മുന്നണിയിലേക്ക്

മഹാരാഷ്ട്രയിൽ പരാജയ ഭീതിയിൽ എൻ ഡി എ സഖ്യത്തിലെ കൂടുതൽ നേതാക്കൾ ഇന്ത്യാ മുന്നണിയിലേക്ക്. മുതിർന്ന ബിജെപി നേതാവും മുൻ....

പ്രതിനിധികളെ മൂന്നാം നിലയിൽ നിന്ന് ചാടിച്ച് മഹാരാഷ്ട്ര സ്പീക്കറുടെ പ്രതിഷേധം; വെട്ടിലായി എൻഡിഎ

മഹാരാഷ്ട്ര സ്‌പീക്കറുടെ എടുത്തുചാട്ടത്തിൽ വെട്ടിലായി എൻ ഡി എ സർക്കാർ. അടുത്ത മാസം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സ്വന്തം പ്രതിനിധികൾ....

ചീട്ടു കൊട്ടാരം പോലെ വീണടിഞ്ഞ് ബിജെപി; തമ്മിലടിയും ഗ്രൂപ്പിസവും കാരണം എ ക്ലാസ് മണ്ഡലമായ പാലക്കാട് കുറഞ്ഞത് ഒരു ലക്ഷം പേരുടെ അംഗത്വം

തമ്മിലടിയും ഗ്രൂപ്പിസവും സർവ സീമകളും ലംഘിച്ച് പുറത്തുവന്നതോടെ ബിജെപി ദേശീയ നേതൃത്വത്തിൻ്റെ കണക്കിലുള്ള കേരളത്തിലെ എ ക്ലാസ് മണ്ഡലമായ പാലക്കാട്ട്....

ഇസ്രയേലിന് ആയുധം നല്‍കുന്നത് കേന്ദ്രം നിര്‍ത്തലാക്കണം; മോദിയെ ആശങ്കയിലാക്കി പ്രതിപക്ഷ പ്രസ്താവനയ്ക്ക് ജെഡിയുവിന്റെ പിന്തുണ

ഇസ്രയേലിന് വെടിക്കോപ്പുകളും ആയുധങ്ങളും വിതരണം ചെയ്യുന്നത് കേന്ദ്രം അടിയന്തരമായി നിര്‍ത്തലാക്കണമെന്ന് എന്‍ഡിഎ ഘടകകക്ഷിയായ ജെഡിയു. ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാര്‍....

‘തൃശൂര്‍ ഡിസിസി ഓഫീസിന് മുന്നിലുള്ള ടാങ്കിലെ ചെളിക്കുണ്ടില്‍ നിന്നാണ് താമര വിരിഞ്ഞത്’: പി ബാലചന്ദ്രന്‍ എംഎല്‍എ

തൃശൂരില്‍ ഡിസിസി ഓഫീസിന് മുന്നിലെ ടാങ്കിലെ ചെളിക്കുണ്ടില്‍ നിന്നാണ് താമര വിരിഞ്ഞതെന്ന് പി ബാലചന്ദ്രന്‍ എംഎല്‍എ. തോല്‍വിയില്‍ നിന്ന് എല്‍ഡിഎഫും....

രാജീവ് ചന്ദ്രശേഖരൻ പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നു; പ്രഖ്യാപനം സത്യപ്രതിജ്ഞാ ചടങ്ങിന് തൊട്ട് മുൻപ്

പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന പ്രഖ്യാപനവുമായി രാജീവ് ചന്ദ്രശേഖരൻ. മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് തൊട്ടുമുന്പാണു ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി തിരുവനന്തപുരം മണ്ഡലം....

സുപ്രധാന വകുപ്പുകള്‍ സഖ്യകക്ഷികള്‍ക്ക്; അനിശ്ചിതത്വത്തിലായി എൻഡിഎ മന്ത്രിസഭാ രൂപീകരണം

സഖ്യകക്ഷികളുടെ വിലപേശലിലും പിടിവാശിയും അനിശ്ചിതത്വത്തിലായി എന്‍ഡിഎ മന്ത്രിസഭാ രൂപീകരണം. സുപ്രധാന വകുപ്പുകള്‍ സഖ്യകക്ഷികള്‍ക്ക് വിട്ടു നല്‍കേണ്ടെന്ന തീരുമാനത്തിലാണ് ബിജെപി. അതേസമയം....

‘മാറ്റമില്ല’, നരേന്ദ്ര മോദിയെ നേതാവായി തെരഞ്ഞെടുത്ത് എൻഡിഎ സഖ്യം

നരേന്ദ്ര മോദിയെ നേതാവായി തെരഞ്ഞെടുത്ത് എൻഡിഎ സഖ്യം. വൈകീട്ട് നടന്ന യോഗത്തിന് ശേഷമാണ് മോദിയെ വീണ്ടും എൻഡിഎ തെരഞ്ഞെടുത്തത്. അതേസമയം,....

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളുമായി ബിജെപിയും ഇന്ത്യ മുന്നണിയും

ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവമാക്കി ബിജെപിയും ഇന്ത്യ മുന്നണിയും.. നിതീഷ് കുമാരിനെയും ടിഡിപി അധ്യക്ഷന്‍....

യുപിയില്‍ ബിജെപിയെ ഞെട്ടിച്ച് ഫലം; ആറ് കേന്ദ്രമന്ത്രിമാര്‍ പിന്നില്‍

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തിരിച്ചടി നേരിട്ട് ബിജെപി. ബിജെപിയുടെ ശക്തികേന്ദ്രമായ യുപിയില്‍ വലിയ ആഘാതമാണ് ഉണ്ടായിരിക്കുന്നത്. ആറ് കേന്ദ്രമന്ത്രിമാരാണ് പിന്നിലായിരിക്കുന്നത്.....

എന്‍ഡിഎയ്ക്ക് പ്രതീക്ഷിച്ച നേട്ടമില്ല, ഇന്ത്യ സഖ്യം മുന്നില്‍; സെന്‍സെക്‌സ് തകര്‍ന്നു

എന്‍ഡിഎ സഖ്യത്തിന് പ്രതീക്ഷിച്ച നേട്ടമുണ്ടാകാത്ത സാഹചര്യത്തില്‍ സെന്‍സക്‌സ് തകര്‍ന്നു. 1600 പോയിന്റിലേറെ നഷ്ടത്തിലേക്കാണ് വ്യാപാരം ആരംഭിച്ചതോടെ പതിച്ചത്. അതേസമയം നിഫ്റ്റി....

വാരാണാസിയില്‍ നരേന്ദ്രമോദി പിന്നില്‍

പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണാസിയില്‍ പിന്നില്‍. 6223 വോട്ടുകള്‍ക്ക് മോദി പിന്നില്‍. മോദി പിന്നിലാകുന്നത് തെരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യം. അയോധ്യയിലും ബിജെപി സ്ഥാനാര്‍ത്ഥി....

വോട്ടെണ്ണലിന് മുമ്പേ എന്‍ഡിഎ വിജയിച്ച സൂറത്ത്; പിന്നിലെ കളികള്‍

18ാമത് ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ആദ്യം വിജയം ബിജെപിക്കായിരുന്നു. ഗുജറാത്തിലെ സൂറത്തില്‍ എതിരാളികളില്ലാതെയാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായ മുകേഷ് ദലാല്‍ തെരഞ്ഞെടുക്കപ്പെട്ടത്. നാമനിര്‍ദേശ....

വോട്ടെണ്ണലിന് സജ്ജം; തിരിച്ചുവരുമെന്നുറച്ച് ഇന്ത്യ സഖ്യം, ജനവിധി അറിയാന്‍ രാജ്യം!

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലമറിയാനുള്ള രാജ്യത്തിന്റെ കാത്തിരിപ്പ് അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം. എക്‌സിറ്റ് പോള്‍ ഫലം എന്‍ഡിഎ സഖ്യത്തിന് അനുകൂലമാണെങ്കിലും 295....

പ്രവചനം പിഴച്ച 2014 ആവര്‍ത്തിക്കുമോ?; കണക്കുകള്‍ നല്‍കുന്ന സൂചനയെന്ത്?

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാംഘട്ട തെരഞ്ഞെടുപ്പ് അവസാനിച്ചപ്പോള്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളും പുറത്ത് വന്നു. എന്നാല്‍ യഥാര്‍ത്ഥ തെരഞ്ഞെടുപ്പ് ഫലം....

Page 1 of 81 2 3 4 8
bhima-jewel
sbi-celebration

Latest News