Nedumudi Venu

മലയാള സിനിമയിലെ ഒരു യുഗം അവസാനിക്കുന്നു; നെടുമുടിയുടെ മരണത്തില്‍ അനുശോചിച്ച് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

മലയാള സിനിമയിലെ ഒരു യുഗം അവസാനിക്കുന്നുവെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. കഥാപാത്രങ്ങളുടെ പ്രായഭേദങ്ങളെ അത്രമേൽ അനായാസമായി പ്രതിഫലിപ്പിച്ച....

കലയുടെ തറവാട്ടിലെ ഹിസ് ഹൈനസ് ആയ ആ വലിയ മനസ്സിന്റെ സ്‌നേഹച്ചൂട് ഹൃദയത്തില്‍ നിന്ന് ഒരിക്കലും മായില്ല; നെടുമുടിയുടെ മരണത്തില്‍ വികാരഭരിതനായി മോഹന്‍ ലാല്‍

മലയാളത്തിന്റെ മഹാ പ്രതിഭ നെടുമുടി വേണുവിന്റെ മരണത്തില്‍ വികാരഭരിതനായി മോഹന്‍ ലാല്‍. അരനൂറ്റാണ്ടുകാലം മലയാളസിനിമയുടെ ആത്മാവായി നിലകൊണ്ട് പ്രിയപ്പെട്ട വേണുച്ചേട്ടന്‍....

നല്ല സിനിമകളിലെ നല്ല കഥാപാത്രങ്ങള്‍ ഉണ്ടാകൂ; നെടുമുടി വേണു

നല്ല സിനിമകളിലെ നല്ല കഥാപാത്രങ്ങള്‍ ഉണ്ടാകുകയുള്ളുവെന്ന് നെടുമുടി വേണു. അല്ലെങ്കില്‍ വെറുമൊരു അഭിനയത്തൊഴിലാളി മാത്രമാകേണ്ടി വരുമെന്നും അദ്ദേഹം കൈരളി ടി....

എന്റെ ശക്തമായ കഥാപാത്രങ്ങള്‍ക്കു പിന്നില്‍ വേണു ചേട്ടനുണ്ട്; അഭിനയപാഠങ്ങള്‍ പറഞ്ഞു തന്നതിനെ കുറിച്ച് നടി രോഹിണി

നടന്‍ നെടുമുടി വേണുവുമായുള്ള അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് നടി രോഹിണി. ജോണ്‍ ബ്രിട്ടാസ് എം പി അവതരിപ്പിക്കുന്ന കൈരളി ടി വി....

‘നെടുമുടി വേണുവിന്റെ വിയോഗത്തിലൂടെ നഷ്ടമായത് ഇന്ത്യന്‍ സിനിമയിലെ പ്രതിഭാധനരായ അഭിനേതാക്കളില്‍ ഒരാളെ’; മന്ത്രി വീണാ ജോര്‍ജ്

മലയാളത്തിന്റെ ബഹുമുഖ പ്രതിഭ നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അനുശോചനം അറിയിച്ചു. ഇന്ത്യന്‍ സിനിമയിലെ....

വേണുവിനെപോലെ ഒരു കലാകാരന്‍ വളരെ അപൂര്‍വമാണ്….വിതുമ്പലോടെ നടന്‍ കമല്‍ ഹാസന്‍

നടന്‍ നെടുമുടി വേണുവിന്റെ വിയോഗത്തില്‍ വികാരഭരിതനായി തമിഴ് നടന്‍ കമല്‍ ഹാസന്‍. ഞാന്‍ ഇപ്പോള്‍ വിയോഗവാര്‍ത്ത അറിഞ്ഞതെയുള്ളു. അതുകൊണ്ട് തന്നെ....

‘മലയാള സിനിമയ്ക്ക് നഷ്ടമായത് ബഹുമുഖ പ്രതിഭയെ’; മന്ത്രി എ.കെ.ശശീന്ദ്രന്‍

മലയാളത്തിന്റെ പ്രിയനടന്‍ നെടുമുടി വേണുവിന്റെ വിയോഗത്തില്‍ വനം -വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ അനുശോചനം രേഖപ്പെടുത്തി. വ്യത്യസ്തമായ ഒട്ടനവധി കഥാപാത്രങ്ങളിലൂടെ ജനഹൃദങ്ങളില്‍....

നടന്‍ നെടുമുടി വേണുവിന്റെ സംസ്‌കാരം നാളെ തിരുവനന്തപുരത്ത്

നടന്‍ നെടുമുടി വേണുവിന്റെ സംസ്‌കാരം നാളെ തിരുവനന്തപുരത്ത് നടക്കും. പൊതുദര്‍ശനം നാളെയുണ്ടാകും. രാവിലെ 10 മുതൽ വീട്ടിൽ പൊതുദർശനമുണ്ടാകും. ശേഷം....

‘നെടുമുടി വേണുവിന്റെ വിയോഗം സിനിമയ്ക്കു മാത്രമല്ല സാംസ്‌കാരിക കേരളത്തിനും തീരാനഷ്ടം’; മന്ത്രി റോഷി അഗസ്റ്റിന്‍

നടനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ അതുല്യകലാകാരന്‍ നെടുമുടി വേണുവിന്റെ വിയോഗം സിനിമയ്ക്കു മാത്രമല്ല സാംസ്‌കാരിക കേരളത്തിനും തീരാനഷ്ടമാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍.....

നെടുമുടി വേണുവിന്റെ നിര്യാണത്തിൽ മന്ത്രി പി.രാജീവ് അനുശോചനം രേഖപ്പെടുത്തി

അന്തരിച്ച ചലച്ചിത്രതാരം നെടുമുടി വേണുവിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. സിനിമ കണ്ടു തുടങ്ങിയ നാൾ മുതൽ മനസിൽ ചേക്കേറിയ ഒരാളാണ്....

ഒരു രാത്രി കൊണ്ട് ഞങ്ങള്‍ സുഹൃത്തുക്കളായി…. നെടുമുടി വേണുവിന്റെ മരണത്തില്‍ വിങ്ങലോടെ ഇന്നസെന്റ്

നടന്‍ നെടുമുടി വേണുവിന്റെ മരണത്തില്‍ വിങ്ങലോടെ ഇന്നസെന്റ്. ഞാനും നെടുമുടി വേണുവും തമ്മിലുള്ള ബന്ധം വളരെ വലുതാണ്. മദ്രാസില്‍ വച്ചാണ്....

ആ അച്ഛനാണ് ഇപ്പോള്‍ യാത്രപറഞ്ഞുപോകുന്നത്… നെടുമുടി വേണുവിന്റെ മരണത്തില്‍ മഞ്ജു വാര്യര്‍

നടന്‍ നെടുമുടി വേണുവിന്റെ മരണത്തില്‍ അനുശോചിച്ച് നടി മഞ്ജു വാര്യര്‍. അച്ഛന്‍ മരിച്ചപ്പോള്‍ ഒരു കത്തുവന്നു. ‘സങ്കടപ്പെടേണ്ട…ഇവിടെ ഒരച്ഛനും അമ്മയും....

മാധ്യമപ്രവര്‍ത്തകനായി ജീവിതം ആരംഭിച്ചു; അരങ്ങിലേക്ക് കൈപിടിച്ചുയര്‍ത്തിയത് കാവാലം; കാലയവനികയ്ക്കുള്ളിലേക്ക് മറഞ്ഞത് മലയാള സിനിമയുടെ കാരണവര്‍

നെടുമുടി വേണു മാധ്യമപ്രവര്‍ത്തകനായാണ് ജീവിതം ആരംഭിക്കുന്നത്. നാടകരംഗത്ത് സജീവമായിരിക്കെയാണ് നെടുമുടി സിനിമയില്‍ എത്തിയത്. ചമ്പക്കുളം ശ്രീവിദ്യ കോളജ് എന്ന പാരലല്‍....

‘വേണു അങ്കിള്‍ നിങ്ങള്‍ പുതു തലമുറയ്‌ക്കെന്നും ഒരു പാഠപുസ്തകമാണ്’; നെടുമുടി വേണുവിന് അനുശോചനമറിയിച്ച് പൃഥ്വിരാജ്

നെടുമുടി വേണുവിന്റെ വിടവാങ്ങലില്‍ അനുശോചനമറിയിച്ച് നടന്‍ പൃഥ്വിരാജ്. നെടുമുടി വേണുവിന്റെ സിനിമാ ജീവിതം പുതു തലമുറയ്‌ക്കൊരു പാഠപുസ്തകമാണെന്ന രീതിയിലാണ് പൃഥ്വിരാജ്....

നഷ്ടമായത് വേഷപ്പകര്‍ച്ച കൊണ്ട് ആരാധകരെ വിസ്മയിപ്പിച്ച മഹാ പ്രതിഭ

മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളില്‍ ഒരാളാണ് നെടുമുടി വേണു. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളായി....

മലയാള സിനിമയിലെ പ്രതിഭാധനൻ; നെടുമുടി വേണു വിടവാങ്ങി

അഭിനയമികവിനാൽ മലയാളികളെ വിസ്മയിപ്പിച്ച പ്രിയപ്പെട്ട നടൻ നെടുമുടി വേണു(73) ഓർമയായി. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അദ്ദേഹം ആശുപത്രിയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് തിരുവനന്തപുരത്തെ....

നടന്‍ നെടുമുടി വേണു ആശുപത്രിയില്‍; ആരോഗ്യ നിലയില്‍ ആശങ്ക

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് നടന്‍ നെടുമുടി വേണു ആശുപത്രിയില്‍. വിവിധ രോഗങ്ങളുണ്ടെന്നും ഡോക്ടര്‍മാരുടെ സംഘം ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.....

Page 2 of 2 1 2