NEET Exam

നീറ്റ് പരീക്ഷ ക്രമക്കേട്; അന്വേഷണം ആവശ്യപ്പെട്ട് വിവിധയിടങ്ങളില്‍ എസ്എഫ്‌ഐ പ്രതിഷേധം

നീറ്റ് പരീക്ഷയിലെ അപാകതയില്‍ കൃത്യമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപക പ്രതിഷേധം. രാജ്യവ്യാപകമായി കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്കുമുന്നില്‍....

നീറ്റ് പരീക്ഷാ ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ടു: മന്ത്രി ആർ ബിന്ദു

കേന്ദ്ര സര്‍ക്കാരിന്റെ അധീനതയിലുള്ള നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നടത്തിയ നീറ്റ് പരീക്ഷയിൽ ആരോപിക്കപ്പെട്ട ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടയുടനെ അന്വേഷണവും ശക്തമായ നടപടികളും....

നീറ്റ് പരീക്ഷയിലെ ക്രമക്കേട്; ഉടൻ അന്വേഷണം ആരംഭിക്കണം: എ എ റഹീം എം പി

നീറ്റ് പരീക്ഷയിലുണ്ടായ ക്രമക്കേടുകൾ സമഗ്രമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എ എ റഹീം എം പി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. കേന്ദ്ര പരീക്ഷാ....

നീറ്റ് പരീക്ഷ അട്ടിമറി; ദില്ലി വിദ്യാഭ്യാസ മന്ത്രാലയത്തിന് മുന്നിൽ എസ് എഫ് ഐ പ്രതിഷേധം

നീറ്റ് പരീക്ഷ അട്ടിമറിയിൽ പ്രതിഷേധിച്ച് എസ് എഫ് ഐ ദില്ലി സംസ്ഥാന കമ്മിറ്റി. ദില്ലി മാനവവിഭവ ശേഷി മന്ത്രാലയത്തിന് മുന്നിൽ....

‘നീറ്റ് പരീക്ഷ ക്രമക്കേടുകളെ കുറിച്ച് സമഗ്രാന്വേഷണം നടത്തുക’: ഡിവൈഎഫ്‌ഐ

നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) നടത്തിയ നീറ്റ് പരീക്ഷയില്‍ നടന്ന ക്രമക്കേടുകളെ സംബന്ധിച്ച ആരോപണങ്ങള്‍ ഞെട്ടിക്കുന്നതും വിദ്യാഭ്യാസ മേഖലയെ വലിയ....

നീറ്റ് പരീക്ഷാ ക്രമക്കേട് അന്വേഷിക്കാൻ നാലംഗ സമിതിയെ നിയോഗിച്ച് കേന്ദ്രം

നീറ്റ് പരീക്ഷാ ക്രമക്കേട് അന്വേഷിക്കാൻ നാലംഗ സമിതിയെ നിയോഗിച്ച് കേന്ദ്രം. യു പി എസ് സി ചെയർമാൻ അധ്യക്ഷനായ സമിതി....

“പരീക്ഷ പേപ്പർ ചോർന്നിട്ടില്ല”; നീറ്റ് വിവാദത്തിൽ വിശദീകരണവുമായി കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി

നീറ്റ് വിവാദത്തിൽ വിശദീകരണവുമായി കേന്ദ്രം. പരീക്ഷ പേപ്പർ ചോർന്നിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി. നീറ്റ് പരീക്ഷയുടെ വിശ്വാസ്യത നിലനിർത്തി നടപടി....

നീറ്റ് പരീക്ഷയിൽ ചോദ്യപേപ്പർ ചോർച്ചയുണ്ടായിട്ടില്ല; വിശദീകരണവുമായി എൻ ടി എ

നീറ്റ് പരീക്ഷയിൽ ചിലര്‍ക്ക് 718, 719 മാര്‍ക്കുകള്‍ ലഭിച്ചതിൽ വിശദീകരണവുമായി എൻ ടി എ. ചില വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ സമയവും....

നീറ്റില്‍ ക്രമക്കേട് നടന്നെന്ന് ആരോപണം; പരീക്ഷ വീണ്ടും നടത്തണമെന്ന് ആവശ്യം

നീറ്റ് പരീക്ഷയില്‍ ക്രമക്കേട് നടന്നെന്ന് ആരോപണം. പരീക്ഷ വീണ്ടും നടത്തണമെന്ന ആവശ്യവുമായി വിദ്യാര്‍ത്ഥികള്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പരാതി നല്‍കി.....

നീറ്റ് 2024 പരീക്ഷാഫലം പ്രഖ്യാപിച്ചു

നീറ്റ് 2024 പരീക്ഷാഫലം പ്രഖ്യാപിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ exams.nta.ac.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലമറിയാം. ALSO READ:സൗജന്യമായി....

ഇന്ന് നീറ്റ് പരീക്ഷ; 24 ലക്ഷം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും

പ്രൊഫഷണല്‍ ബിരുദ പ്രവേശനത്തിനുള്ള നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നടത്തുന്ന, നീറ്റ് പരീക്ഷ ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ടു മുതല്‍ 5.20....

നീറ്റ് യു.ജി 2024 അപേക്ഷകള്‍ തിരുത്താന്‍ അവസരം; കറക്ഷന്‍ വിന്‍ഡോ തുറന്നു

നീറ്റ് യു.ജി 2024 അപേക്ഷകള്‍ തിരുത്താന്‍ അവസരം. അപേക്ഷകള്‍ തിരുത്താനുള്ള കറക്ഷന്‍ വിന്‍ഡോ തുറന്നു. മാര്‍ച്ച് 18 തിങ്കളാഴ്ച്ച മുതലാണ്....

നീറ്റ് പരീക്ഷയിൽ രണ്ടാം തവണയും പരാജയപ്പെട്ടു; വിദ്യാർഥിയും അച്ഛനും ആത്മഹത്യ ചെയ്തു

നീറ്റ് പരീക്ഷയിൽ പരാജയപ്പെട്ടതിന്റെ മനോവിഷമത്തിൽ വിദ്യാർഥിയും പിന്നാലെ അച്ഛനും ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിൽ ചെന്നൈ ക്രോംപേട്ട് സ്വദേശികളായ ജ​ഗദീശ്വരനും അച്ഛൻ....

നീറ്റ് പരീക്ഷയില്‍ തിളങ്ങി ആര്യ; അഭിനന്ദങ്ങളുമായി ഡിവൈഎഫ്‌ഐ

നീറ്റ് പരീക്ഷയില്‍ കേരളത്തില്‍ ഒന്നാം സ്ഥാനവും അഖിലേന്ത്യാ തലത്തില്‍ ഇരുപത്തിമൂന്നാം സ്ഥാനവും നേടി നാടിന്റെ അഭിമാനമായ ആര്യയെ അഭിനന്ദിച്ച് ഡിവൈഎഫ്‌ഐ.....

നീറ്റ് പരീക്ഷ വൈകിയതിനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികളും രക്ഷിതാക്കളും

നീറ്റ് പരീക്ഷ വൈകിയതിനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികളും രക്ഷിതാക്കളും. കോഴിക്കോട് ഈങ്ങാപ്പുഴയിലും കോട്ടയം ചാന്നാനിക്കാട് സ്കൂളിലുമാണ് പരീക്ഷ തുടങ്ങാൻ വൈകിയത്. ഇതോടെ....

കോഴിക്കോട് മാർ ബസേലിയോസ് സ്കൂളിൽ നീറ്റ് പരീക്ഷ ഇനിയും പൂർത്തിയായില്ല

5.20ന് തീരേണ്ട നീറ്റ് പരീക്ഷ ഇനിയും പൂർത്തിയായില്ല. കോഴിക്കോട് ഈങ്ങാപ്പുഴ മാർ ബസേലിയോസ് സ്കൂളിലാണ് പരീക്ഷ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നത്. ഒന്നര....

NEET; നീറ്റ് പരീക്ഷാ വിവാദം; 48 മണിക്കൂറിനകം റിപ്പോർട്ട് സമർപ്പിക്കാൻ ദേശീയ ബാലാവകാശ കമ്മീഷൻ നിർദ്ദേശം

നീറ്റ് പരീക്ഷാ വിവാദത്തിൽ റിപ്പോർട്ട് സമർപ്പിക്കാത്തതിനെതിരെ ദേശീയ ബാലാവകാശ കമ്മീഷൻ .48 മണിക്കൂറിനകം നടപടി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർക്ക്....

NEET പരീക്ഷാ വിവാദം; 7 പ്രതികൾക്ക് ജാമ്യം

കൊല്ലം ആയൂരിൽ നീറ്റ് പരീക്ഷയ്ക്കെത്തിയ പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച കേസിൽ പ്രതികളായ ഏഴുപ്പേർക്കും കോടതി ജാമ്യം അനുവദിച്ചു. പരീക്ഷ ചുമതലക്കാരായ....

NEET Exam : നീറ്റ് എക്‌സാം; നിര്‍ണായക വെളിപ്പെടുത്തലുമായി അറസ്റ്റിലായ പ്രൊഫസര്‍ പ്രിജി കുര്യന്‍ ഐസക്

നീറ്റ് എക്‌സാം ( NEET Exam ) എഴുതാനെത്തിയ വിദ്യാര്‍ത്ഥിനിയുടെ അടിവസത്രം ഊരാനുള്ള നിര്‍ദ്ദേശം നല്‍കിയത് സെക്ക്യൂരിറ്റി ഏജന്‍സിയെന്ന് അറസ്റ്റിലായ....

NEET Exam : നീറ്റ് പരീക്ഷ വിവാദം: ചുമതല ഉണ്ടായിരുന്ന രണ്ട് അധ്യാപകര്‍ അറസ്റ്റില്‍

നീറ്റ് പരീക്ഷയ്ക്കിടെ ( Neet Exam ) വിദ്യാര്‍ത്ഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ നിര്‍ണായക അറസ്റ്റ് ( Arrest ).....

NEET Exam:നീറ്റ് പരീക്ഷയ്ക്കിടെ പെണ്‍കുട്ടികളുടെ അടിവസ്ത്രമഴിച്ച് പരിശോധിച്ച സംഭവം;പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

(Kollam)കൊല്ലത്ത് (NEET Exam)നീറ്റ് പരീക്ഷയ്ക്കിടെ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രമഴിച്ച് പരിശോധിച്ച് അപമാനിച്ച കേസില്‍ അറസ്റ്റിലായ അഞ്ച് വനിതാ ജീവനക്കാരുടേയും ജാമ്യാപേക്ഷ തള്ളി....

NEET Exam:നീറ്റ് പരീക്ഷാവിവാദം; കുട്ടികളുടെ പരിശോധന ചുമതലയുണ്ടായിരുന്ന സ്വകാര്യ ഏജന്‍സിക്കെതിരെ കോളേജിലെ ശുചീകരണ തൊഴിലാളികള്‍

(NEET)നീറ്റ് പരീക്ഷയ്ക്കിടെ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ കുട്ടികളുടെ പരിശോധന ചുമതലയുണ്ടായിരുന്ന സ്വകാര്യ ഏജന്‍സിക്കെതിരെ അറസ്റ്റിലായ കോളേജിലെ ശുചീകരണ തൊഴിലാളികള്‍....

NEET Exam:നീറ്റ് പരീക്ഷയ്ക്കിടെ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം;അറസ്റ്റിലായ അഞ്ച് പ്രതികളും റിമാന്‍ഡില്‍

(NEET Exam)നീറ്റ് പരീക്ഷയ്ക്കിടെ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ അഞ്ച് പ്രതികളും റിമാന്‍ഡില്‍. കടയ്ക്കല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഇവരെ....

Neet Exam: നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥിനികളെ അടി വസ്ത്രം അഴിപ്പിച്ച കേസ്; 5 പേര്‍ അറസ്റ്റില്‍

നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. സ്വകാര്യ ഏജന്‍സിയായ സ്റ്റാര്‍ സെക്യരിറ്റി നിയോഗിച്ച....

Page 2 of 4 1 2 3 4