Neethu jojo

വയനാട്ടിലെ ദുരന്തം ആദ്യം പുറംലോകത്തെ അറിയിച്ച നീതു ഇനിയില്ല; 6 വയസുകാരന്‍ പാപ്പി ഇപ്പോഴും കാത്തിരിക്കുന്നു തന്റെ അമ്മയെ

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തം പുറം ലോകത്തെ അറിയിച്ചത് തീതു ജോജോ ആയിരുന്നു. “ഞങ്ങള്‍ അപകടത്തിലാണ്, ഇവിടെ ചുരല്‍മലയില്‍, ഉരുള്‍ പൊട്ടിയിട്ടുണ്ട്,....