നേപ്പാളിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാശനഷ്ടങ്ങളോ, ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. യുഎസ്ജിഎസ് റിപ്പോർട്ട്....
NEPAL
നേപ്പാളിൽ ചൈനയ്ക്ക് വൻ മുന്നേറ്റത്തിന് വഴിയൊരുക്കുന്ന സുപ്രധാന കരാറിൽ ഇരു രാജ്യങ്ങളുടെയും നേതാക്കൾ ഒപ്പുവച്ചു. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ്....
ഐസിസി വേള്‍ഡ് കപ്പ് ലീഗ്-2ല്‍ സ്കോട്ട്ലാന്ഡിനെ തകര്‍ത്ത് നേപ്പാള്‍. ഏകദിന മത്സരത്തില്‍ 154 റണ്‍സിന് സ്കോട്ട്ലാന്‍ഡ് കൂടാരം കയറി. സന്ദീപ്....
ടിബറ്റിലെ 8,027 മീറ്റർ (26,335 അടി) ഉയരമുള്ള ഷിഷാപാങ്മ കൊടുമുടി കീഴടക്കിയതോടെയാണ് ലോകത്തിലെ 8000 മീറ്ററിന് മുകളിലുള്ള 14 കൊടുമുടികളും....
കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും നേപ്പാളിൽ മരിച്ചവരുടെ എണ്ണം 217 ആയി. 28 പേരെ കാണാനില്ലെന്നാണ് വിവരം. സെപ്റ്റംബർ....
കനത്തമഴയെ തുടര്‍ന്ന് മധ്യ-കിഴക്കൻ നേപ്പാളിലുണ്ടായ മിന്നല്‍പ്രളയത്തിലും ഉരുള്‍പ്പൊട്ടലിലും മരണം 200ലേക്ക്. 30ലധികം ആളുകളെ കാണാതായിട്ടുണ്ട്. വെള്ളിയാഴ്ച മുതൽ ആരംഭിച്ച കനത്ത....
സാമൂഹിക ഐക്യത്തെ തടസ്സപ്പെടുത്തുന്നു എന്ന പേരിൽ സമൂഹമാധ്യമ ആപ്ലിക്കേഷൻ ടിക് ടോക് ബാൻ ചെയ്ത തീരുമാനം പിൻവലിച്ച് നേപ്പാൾ. എല്ലാ....
നേപ്പാളില്‍ ഇന്ത്യക്കാരുമായി പോയ ബസ് നദിയിലേക്ക് മറിഞ്ഞ് 14 പേര് മരിച്ചു. തനാഹൂന് ജില്ലയിലെ മര്‍സ്യാങ്ഡി നദിയിലേക്കാണ് ബസ് മറിഞ്ഞത്.....
നേപ്പാളിലെ കാഠ്മണ്ഡുവിൽ വിമാനം തകർന്നു വീണു. 5 പേരുടെ മൃതദേഹം കണ്ടെത്തി. വിമാനത്തിൽ 19 പേരുണ്ടായിരുന്നു. കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര....
നേപ്പാളിൽ ബുദ്ധന്റെ അവതാരമെന്ന് അവകാശവാദം ഉന്നയിച്ച ‘ബുദ്ധ ബോയ്’ അറസ്റ്റിൽ. മുപ്പത്തിമൂന്നുകാരനായ റാം ബഹദൂര്‍ ബൊമ്ജാനാണ് അറസ്റ്റിലായത്. നിരവധി അനുയായികളുള്ള....
നേപ്പാളില്‍ കഴിഞ്ഞദിവസം അര്‍ദ്ധരാത്രിയോടെയുണ്ടായ ശക്തമായ ഭൂചലനത്തില്‍ 69 പേര് മരണപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധിപ്പേര്‍ക്ക്....
ദില്ലിയില്‍ ശക്തമായ ഭൂചനലം. വെള്ളിയാഴ്ച രാത്രി 11.32 ഓടെയായിരുന്നു. റിക്ടര്‍ സ്കെയില്‍ തീവ്രവത 6.4 രേഖപ്പെടുത്തി. തലസ്ഥാനത്തും സമീപ പ്രദേശത്തുമാണ്....
നേപ്പാളിൽ വീണ്ടും ഭൂചലനം. ഇന്ന് വൈകിട്ട് 5.18ഓടെ ഉണ്ടായ ഭൂചലനം റിക്റ്റർ സ്കെയിലിൽ 4.3 രേഖപ്പെടുത്തി. നേപ്പാളിൽ 12 മണിക്കൂറിനിടെയുണ്ടാകുന്ന....
ദില്ലിയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. നേപ്പാളാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. പലയിടത്തും ഒരേസമയം....
ഏഷ്യൻ ഗെയിംസ് പുരുഷ വിഭാഗം ക്രിക്കറ്റിൽ നേപ്പാളിനെ തകർത്ത് ഇന്ത്യ സെമിയിൽ. നേപ്പാളിനെ 23 റൺസിന് തോൽപിച്ചാണ് ഇന്ത്യ സെമിയിൽ....
നേപ്പാളിൽ അഞ്ചു വിദേശ പൗരന്മാരടക്കം ആറ് പേരുമായി പോയ ഹെലികോപ്റ്റർ കാണാതായി.ഹെലികോപ്റ്റർ 9N-AMV ആണ് കാണാതായത്. സോലുഖുംബുവിൽ നിന്ന് കാഠ്മണ്ഡുവിലേക്ക്....
മഴക്കാലം ശക്തമായതോടെ ജലവൈദ്യുതോൽപാദനം വർധിച്ച സാഹചര്യത്തിൽ ഇന്ത്യയിലേക്കുള്ള വൈദ്യുതി കയറ്റുമതി നേപ്പാൾ പുനരാരംഭിച്ചു. ഇന്ത്യക്ക് വൈദ്യുതി വിൽക്കാൻ തുടങ്ങിയെന്ന് നേപ്പാൾ....
സാഹസിക യാത്രകളും പര്‍വതാരോഹണവുമെല്ലാം ഇഷ്ടപ്പെടുന്ന സഞ്ചാരികളുടെ മനസില്‍ ആദ്യമെത്തുന്ന രാജ്യമാണ് നേപ്പാള്‍. ഇപ്പോഴിതാ സഞ്ചാരികളെ നിരാശപ്പെടുത്തുന്ന വാര്‍ത്തയാണ് നേപ്പാളില്‍ നിന്നും....
നേപ്പാളിലെ പൊഖാറയില്‍ തകര്‍ന്നുവീണ വിമാനത്തിന്റെ ബ്ലാക് ബോക്സ് കണ്ടെത്തി. അപകടകാരണം ഉടന്‍ അറിയാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. അഞ്ചംഗ പ്രത്യേക സംഘം....
നേപ്പാളിലെ പൊഖാറ വിമാന ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തത്തിൽ വിലപ്പെട്ട നിരവധി ജീവനുകളാണ് നഷ്ടമായത്. അപകടത്തിൽ....
നേപ്പാൾ പൊഖാറയിൽ അപകടത്തിൽപ്പെട്ട വിമാനത്തിന് ആകാശത്തുവെച്ച് തീപിടിച്ചതായി റിപ്പോർട്ട്. വിമാനം തകർന്നു വീണത് ലാൻഡിങ്ങിന് അനുമതി ലഭിച്ചശേഷമെന്നും സൂചനയുണ്ട്. രാവിലെ....
നേപ്പാളിലെ വിമാനാപകടത്തിൽ മരണം 68 ആയി. ഇന്ന് രാവിലെ പതിനൊന്ന് മണിക്കാണ് നേപ്പാളിലെ പൊഖാറയിൽ അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ 72....
നേപ്പാള്‍ പൊഖാറ വിമാനാപകടത്തില്‍ മരിച്ച മൂന്ന് നേപ്പാള്‍ സ്വദേശികള്‍ അപകടത്തില്‍പ്പെട്ടത് കേരളത്തില്‍ വന്ന് മടങ്ങുന്നതിനിടെ. പത്തംതിട്ട ആനിക്കാട്ട് ശവസംസാകാര ചടങ്ങില്‍....
നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമല്‍ ധഹല്‍ വിമാനാപകടം നടന്ന സ്ഥലം സന്ദർശിക്കും. സാഹചര്യം നേരിൽ കണ്ട് വിലയിരുത്താൻ ആഭ്യന്തര മന്ത്രിക്കൊപ്പമാണ്....