Netherlands

നെതർലൻഡിനെ തകർത്ത് ഫൈനലിലേക്ക് ഇംഗ്ലണ്ട്

നെതർലൻ‍ഡ്സിനെ തകർത്ത് ഇംഗ്ലണ്ട് യൂറോ കപ്പ് ഫൈനലിൽ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഇംഗ്ലണ്ട് ജയിച്ചയത്. ഒലി വാറ്റ്കിൻസാണ് ഇംഗ്ലണ്ടിന്റെ വിജയ....

പലസ്തീന്‍, അഫ്ഗാന്‍ വനിതകളെ പ്രസംഗിക്കാന്‍ ക്ഷണിച്ചു; ഗ്രേറ്റ തുന്‍ബര്‍ഗിന്റെ മൈക്ക് തട്ടിപ്പറിച്ചു

നെതര്‍ലെന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍ നടന്ന പരിസ്ഥിതിയുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിക്കുകയായിരുന്ന പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബെര്‍ഗിന്റെ മൈക്ക് തട്ടിപ്പറിച്ച് പ്രസംഗം തടസപ്പെടുത്തി.....

സെമിക്കൊരുങ്ങാൻ ഇന്ത്യ; അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യ ഡച്ച് പടയെ നേരിടും

ലോകകപ്പ് ക്രിക്കറ്റിലെ അവസാന പ്രാഥമിക റൗണ്ട് മത്സരത്തില്‍ ഇന്ന് ഇന്ത്യ നെതര്‍ലന്‍ഡ്സിന നേരിടും. ടൂര്‍ണമെന്‍റില്‍ തുടര്‍ച്ചയായ ഒമ്പതാം വിജയം ലക്ഷ്യമിട്ടാണ്....

ഇംഗ്ലണ്ടിന് ആശ്വാസ ജയം, നെതര്‍ലന്‍ഡ്‌സിനെ 160 റണ്‍സിന് തകര്‍ത്തു

സെമി കാണാതെ പുറത്തായ ഇംഗ്ലണ്ടിന് ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനെതിരെ 160 റണ്‍ ജയം. ഈ ലോകകപ്പില്‍ ലോക ചാമ്പ്യന്‍മാരുടെ....

കങ്കാരുപ്പടയുടെ ആറാട്ട്; നെതര്‍ലന്‍ഡ്‌സിനെതിരെ 309 റണ്‍സിന്റെ കൂറ്റന്‍ ജയം

ലോകകപ്പ് മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനെതിരെ റെക്കോഡ് വിജയവുമായി ഓസ്ട്രേലിയ. ലോകകപ്പ് ചരിത്രത്തില്‍ റണ്‍സ് അടിസ്ഥാനത്തില്‍ ഒരു ടീം നേടുന്ന ഏറ്റവും വലിയ....

യുവേഫ നേഷൻസ് ലീഗിൽ ആതിഥേയർക്ക് തോൽവി , ക്രൊയേഷ്യ ഫൈനലിൽ

യുവേഫ നേഷൻസ് ലീഗിൽ നെതർലണ്ടസിനെ തോൽപ്പിച്ച് ക്രൊയേഷ്യ ഫൈനലിൽ പ്രവേശിച്ചു. ഇന്ന് നടക്കുന്ന ഇറ്റലി – സ്പെയിൻ മത്സരത്തിലെ വിജയികളുമായി....

നെതർലാൻഡിൽ ട്രെയിനിന്റെ പാളം തെറ്റി, നിരവധിപ്പേർക്ക് പരുക്ക്

നെതർലാൻഡിൽ ട്രെയിനിന്റെ പാളം തെറ്റി നിരവധിപ്പേർക്ക് പരുക്ക്. ചൊവ്വാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. ഏകദേശം 50-ഓളം യാത്രക്കാരുമായിപ്പോയ പാസഞ്ചർ ട്രെയിനാണ് അപകടത്തിൽപ്പെട്ടത്.....

Worldcup:സെനഗലിനെ രണ്ടു ഗോളിന് വീഴ്ത്തി ഡച്ച് പട

ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ് എയിലെ രണ്ടാം മത്സരത്തില്‍ സെനഗലിനെ എതിരില്ലാത്ത രണ്ടു ഗോളിന് വീഴ്ത്തി നെതര്‍ലന്‍ഡ്‌സ്. സമനിലയിലേക്കെന്ന് തോന്നിച്ച മത്സരത്തിന്റെ....

ലോകകപ്പ് ട്വന്‍റി-20 : ര​ണ്ടാം ജ​യം സ്വ​ന്ത​മാ​ക്കി നെ​ത​ർ​ല​ൻ​ഡ്സ് | Netherlands

ട്വ​ൻറി-20 ലോ​ക​ക​പ്പി​ൻറെ പ്രാ​ഥ​മി​ക റൗ​ണ്ടി​ൽ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വി​ജ​യം സ്വ​ന്ത​മാ​ക്കി നെ​ത​ർ​ല​ൻ​ഡ്സ്. ശ്രീ​ല​ങ്ക​യെ അ​ട്ടി​മ​റി​ച്ച ആ​ത്മ​വി​ശ്വാ​സ​ത്തി​ലെ​ത്തി‌​യ ന​മീ​ബി​യ​ൻ ടീ​മി​നെ അ​ഞ്ച്....

Microplastic: ഇറച്ചി ഉത്പന്നങ്ങളില്‍ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം സ്ഥിരീകരിച്ച് ഗവേഷകര്‍

ആദ്യമായി ഫാമുകളിലെ വളര്‍ത്തുമൃഗങ്ങളില്‍ മൈക്രോപ്ലാസ്റ്റിക്(Microplastic) സാന്നിധ്യം സ്ഥിരീകരിച്ച് ഗവേഷകര്‍. നെതര്‍ലന്‍ഡ്സിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് ശേഖരിച്ച പോത്ത്, പന്നിയിറച്ചി ഉത്പന്നങ്ങളിലാണ് ഹാനികരമായ....

കൊവിഡ് നിയന്ത്രണം; നെതർലൻഡ്സിൽ തെരുവിലിറങ്ങി ജനം

സർക്കാരിൻറെ പുതിയ കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ നെതർലൻഡ്സിൽ തെരുവിലിറങ്ങി ജനം. ഹേഗിൽ പ്രതിഷേധക്കാർ പൊലീസിനു നേരെ കല്ലും പടക്കങ്ങളും എറിഞ്ഞു. റോഡരികിൽ....

ഫിഫ ലോകകപ്പിന് യോ​ഗ്യത നേടി ഖത്തറിലേക്ക് ടിക്കറ്റെടുത്ത് ഓറഞ്ചുപട

അടുത്ത വർഷം ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിന് യോ​ഗ്യത നേടി നെതർലൻഡ്സ്. ഇന്നലെ നടന്ന മത്സരത്തിൽ നോർവെയെ തോൽപ്പിച്ചാണ് ലൂയിസ്....

കൊവിഡ്; നെതർലാൻഡ്സിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു

കൊവിഡ് കേസുകൾ ഉയർന്നതോടെ നെതർലാൻഡ്സിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു. വേനൽ കാലത്തിന് ശേഷം ലോക്ഡൗൺ പ്രഖ്യാപിക്കുന്ന ആദ്യ പശ്ചിമ യൂറോപ്യൻ രാജ്യമാണ്....

ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി നെതര്‍ലാന്‍ഡ്സ്

കൊവിഡ് വ്യാപനം രൂക്ഷമായതോടെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് പ്രവാസികൾ. അന്താരാഷ്ട്ര വിമാനസർവ്വീസുകൾക്ക് വിലക്ക് പല രാജ്യങ്ങളും ഏർപ്പെടുത്തിയത് സ്വദേശത്തേയ്ക്ക് തിരിച്ചെത്തിയ പ്രവാസികൾക്ക്....

ഇന്ത്യയുടെ ഡച്ച് ബന്ധം ചര്‍ച്ചയാകുന്നു; പുസ്തകവും

നൂറ്റാണ്ടുകള്‍ക്കപ്പുറത്തെ നിര്‍ണ്ണായക ചരിത്രസന്ധികളിലേക്ക് നീളുന്ന ഇന്ത്യാ-ഡച്ച് ബന്ധം ഇനി സമ്പുഷ്ടമായ ചര്‍ച്ചയ്ക്കും വായനക്കും വിഷയം. അടുത്ത് നടക്കാനിരിക്കുന്ന നെതര്‍ലാന്‍ഡ്സ് രാജദമ്പതികള്‍....

നെതർലാന്‍റ് രാജാവ്  കേരളത്തിലെത്തുന്നു

നെതർലാന്റ രാജാവ്  കേരളത്തിലെത്തുന്നു. മുഖ്യമന്ത്രി പിണറായ് വിജയൻ നെതർലാന്റിലെത്തി കേരളത്തിന്റെ പുനർനിർമ്മാണവുമായ് ബന്ധപ്പെട്ട് നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഒക്ടോബറിൽ നെതർലാന്റ....

ഡി ലിറ്റിനെ യുവെന്റസ് സ്വന്തമാക്കിയത് ‘വെറും’ 580 കോടി രൂപയ്ക്ക്

മത്തേയൂസ് ഡി ലിറ്റ് ഇനി യുവെന്റസിന് സ്വന്തം. നെതര്‍ലന്‍ഡ്‌സിന്റെ സൂപ്പര്‍ ഡിഫന്‍ഡറും ഡച്ച് ഫുട്ബോള്‍ ക്ലബ് അയാക്സിന്റെ നായകനുമായ 19....

ഇന്ത്യയിൽ പ്രണയപ്പേടിയും ഗോമാംസപ്പേടിയും; നെതർലൻഡ്‌സിൽ സ്വവർഗാനുരാഗപ്പേടി; സ്വവർഗാനുരാഗികൾ ആക്രമിക്കപ്പെട്ടു; വ്യാപക പ്രതിഷേധം

ഇന്ത്യയിൽ പ്രണയപ്പേടിയും ഗോമാംസ ഭക്ഷണപ്പേടിയുമാണെങ്കിൽ നെതര്‌ലൻഡ്‌സിൽ സ്വവർഗപ്രണയപ്പേടിയാണ്. തെരുവിൽ കൈകോർത്തു നടന്ന രണ്ടു യുവാക്കൾ ആക്രമിക്കപ്പെട്ടു. സ്വവർഗാനുരാഗികൾക്കു നേരെയുണ്ടായ ആക്രമണത്തിൽ....

ഡച്ച് ഫുട്‌ബോൾ ഇതിഹാസം യൊഹാൻ ക്രൈഫ് അന്തരിച്ചു; വിടവാങ്ങിയത് ടോട്ടൽ ഫുട്‌ബോളിന്റെ ഉപജ്ഞാതാവ്; അന്ത്യം അർബുദ ബാധയെ തുടർന്ന്

ആംസ്റ്റർഡാം: ഡച്ച് ഫുട്‌ബോളിന് ടോട്ടൽ ഫുട്‌ബോളിന്റെ പരിവേഷത്തിലേക്കുയർത്തിയ ഇതിഹാസതാരം യൊഹാൻ ക്രൈഫ് അന്തരിച്ചു. 68 വയസ്സായിരുന്നു. അർബുദ ബാധയെ തുടർന്നായിരുന്നു....