‘ജയിലിലായിരുന്നപ്പോൾ ഭാര്യ ഗർഭിണിയായി’; യുഎസിൽ യുവാവ് സുഹൃത്തിനെ കഴുത്തറുത്ത് കൊന്നു
ജയിലിലായിരുന്നപ്പോൾ ഭാര്യ ഗർഭിണിയായെന്ന് ആരോപിച്ച് യുവാവ് സുഹൃത്തിനെ തലയറുത്ത് കൊലപ്പെടുത്തി. അമേരിക്കയിലെ നെവാഡയിലാണ് സംഭവം. യൂലിസിർ സീസർ മോലിനായാണ് കൊല്ലപ്പെട്ടത്.....