new bill

മുസ്ലിം വിവാഹ നിയമം; പുതിയ ബില്ല് പാസാക്കി അസം നിയമസഭ

മുസ്ലിം വിവാഹ, വിവാഹമോചന നിയമങ്ങളിൽ മാറ്റം കൊണ്ടുവരുന്ന  ബിൽ പാസാക്കി അസം നിയമസഭ.. സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന 1935ലെ ചട്ടങ്ങൾ റദ്ദാക്കുന്നതാണ്....