New Born Baby

ഭര്‍ത്താവിന് ലക്ഷങ്ങളുടെ കടബാധ്യത; നവജാതശിശുവിനെ ഒന്നരലക്ഷം രൂപയ്ക്ക് വിറ്റ് യുവതി

ഭര്‍ത്താവിന്റെ ലക്ഷങ്ങളുടെ കടംവീട്ടാന്‍ സ്വന്തം കുഞ്ഞിനെ ഒന്നരലക്ഷം രൂപയ്ക്ക് വിറ്റ് യുവതി. ബെംഗളൂരുവിലെ രാമനഗരയിലാണ് സംഭവം. കുട്ടിയെ വില്‍ക്കാന്‍ സഹായിച്ച....

ശാരീരിക വൈകല്യത്തോടെ കുഞ്ഞ് ജനിച്ച സംഭവം; മെഡിക്കൽ സംഘത്തിന്റെ പരിശോധന റിപ്പോർട്ട് രണ്ടുദിവസത്തിനുള്ളിൽ സമർപ്പിക്കും

ആലപ്പുഴയിൽ ശാരീരിക വൈകല്യങ്ങളുള്ള കുഞ്ഞു ജനിച്ച സംഭവത്തിൽ മെഡിക്കൽ സംഘം പരിശോധന നടത്തി. ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജിന്റെ നിർദ്ദേശപ്രകാരമുള്ള....

‘വിദഗ്ധ സംഘത്തിന്റെ പെരുമാറ്റം തൃപ്തികരം, കുഞ്ഞിന് നിലവിൽ അരോഗ്യ പ്രശ്നങ്ങളില്ല’: ആലപ്പുഴയിലെ കുഞ്ഞിൻ്റെ പിതാവ് അനീഷ്

ആലപ്പുഴയിലെ കടപ്പുറം വനിതാ-ശിശു അശുപത്രിയിൽ നവജാത ശിശു വൈകല്യവുമായി ജനിച്ച സംഭവത്തിൽ കുഞ്ഞിന് ചികിത്സ ആരോഗ്യ വകുപ്പ് നൽകുമെന്ന് അറിയിച്ചതായി....

പൂവിളിയുടെ പുലരിയിൽ അമ്മത്തൊട്ടിലിൽ ശ്രാവൻ

പതിവ് തെറ്റിക്കാതെ ഓണ നാളുകൾ ആരംഭിക്കേ സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് തൈക്കാട് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ പൂവിളി പങ്കിടാൻ അമ്മത്തൊട്ടിലിൻ്റെ....

നാലാമത്തെ പ്രസവത്തിലും പെണ്‍കുഞ്ഞ്; കുറ്റപ്പെടുത്തല്‍ ഭയന്ന് നവജാതശിശുവിനെ കഴുത്തുഞ്ഞെരിച്ച് കൊന്ന് അമ്മ

ആറുദിവസം പ്രായമായ കുഞ്ഞിനെ അമ്മ കഴുത്തുഞ്ഞെരിച്ച് കൊന്നു. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഖയാലയില്‍ ആണ് ദാരുണമായ സംഭവം. സംഭവത്തില്‍ ശിവാനി എന്ന....

കെഎസ്ആര്‍ടിസി ബസിലെ പ്രസവം: ‘ആ ധീരതയ്ക്ക് അഭിനന്ദങ്ങൾ’, ജീവനക്കാരെ നേരിട്ടു വിളിച്ച് അഭിനന്ദിച്ച് കെബി ഗണേഷ് കുമാർ

കെഎസ്ആര്‍ടിസി ബസിലെ പ്രസവത്തിൽ ജീവനക്കാരെ നേരിട്ടു വിളിച്ച് അഭിനന്ദിച്ച് കെബി ഗണേഷ് കുമാർ. നവജാത ശിശുവിന് സമ്മാനങ്ങൾ നൽകിയതിന് തൊട്ട്....

കെഎസ്ആര്‍ടിസി ബസിലെ പ്രസവം: നവജാതശിശുവിന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാറിന്റെ സമ്മാനം; ചിത്രങ്ങൾ കാണാം

കെഎസ്ആര്‍ടിസി ബസിനുള്ളിൽ പിറവിയെടുത്ത കുഞ്ഞിന് മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ സമ്മാനം. ഇന്ന് ഉച്ചക്ക് രണ്ടിന് അമല ആശുപത്രിയിലെത്തി....

കൊച്ചിയിലെ ലോഡ്ജിൽ പിഞ്ചുകുഞ്ഞ് മരിച്ചനിലയിൽ; അമ്മയും സുഹൃത്തും കസ്റ്റഡിയിൽ

കൊച്ചിയിലെ ലോഡ്ജിൽ ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. കുഞ്ഞിന്റെ അമ്മയും സുഹൃത്തും കസ്റ്റഡിയിൽ. ഈ മാസം....

സ്വന്തം കുഞ്ഞിനെ കൊന്ന് പതിനാറുകാരിയുടെ ക്രൂരത

സ്വന്തം കുഞ്ഞിനെ കൊന്ന കേസില്‍ പതിനാറുകാരി അറസ്റ്റില്‍. യു.എസ്സിലെ നെബ്രാസ്‌ക സംസ്ഥാനത്തെ ഗോര്‍ഡന്‍ സിറ്റിയിലാണ് സംഭവം. പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി....

ഗർഭപാത്രത്തിനകത്ത് വച്ച് കുഞ്ഞിന് ശസ്ത്രക്രിയ, വിജയകരമായി പൂർത്തിയാക്കി ഇന്ത്യൻ ഡോക്ടർ, വെല്ലുവിളികളെ തോൽപ്പിച്ച് കുഞ്ഞു മറിയം

നട്ടെല്ലില്ലെ തകരാറ് പരിഹരിക്കാൻ ഗർഭപാത്രത്തിനകത്ത് വച്ച് നടത്തിയ സങ്കീർണ ശസ്ത്രക്രിയ വിജയകരമായതോടെ ലോകത്തിന് മുൻപിൽ കൊളംബിയൻ ദമ്പതികളുടെ മകളായ കുഞ്ഞു....

കുഞ്ഞിന്റെ കരച്ചില്‍ നിര്‍ത്താന്‍ പാല്‍ കുപ്പിയില്‍ മദ്യം നിറച്ചു നല്‍കി; അമ്മ അറസ്റ്റില്‍

കുഞ്ഞിന്റെ കരച്ചില്‍ നിര്‍ത്താന്‍ പാല്‍ കുപ്പിയില്‍ മദ്യം നിറച്ചു നല്‍കിയ അമ്മ അറസ്റ്റില്‍. കാലിഫോര്‍ണിയയിലാണ് സംഭവം നടന്നത്. ഏഴ് ആഴ്ച....

മൊബൈല്‍ ചാര്‍ജറിന്റെ അറ്റം വായിലിട്ടു; വൈദ്യുതാഘാതമേറ്റ് എട്ട് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

സ്വിച്ച്‌ബോര്‍ഡില്‍ കുത്തിയിട്ടിരുന്ന മൊബൈല്‍ ചാര്‍ജറിന്റെ അറ്റം വായിലിട്ട എട്ടുമാസം പ്രായമുള്ള കുഞ്ഞ് വൈദ്യുതാഘാതമേറ്റ് മരിച്ചു. ബംഗളൂരുവിലെ കാര്‍വാറില്‍ ആണ് സംഭവമുണ്ടായത്.....

മാതാപിതാക്കളുടെ അഴുകിയ മൃതശരീരത്തിന് സമീപം ആറ് ദിവസം പ്രായമുള്ള കുഞ്ഞിനെ ജീവനോടെ കണ്ടെത്തി

മാതാപിതാക്കളുടെ അഴുകിയ മൃതദേഹത്തിന് സമീപം നവജാത ശിശുവിനെ ജീവനോടെ കണ്ടെത്തി. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് സംഭവം. ആറ് ദിവസം പ്രായമുള്ള കുഞ്ഞിനെയാണ്....

അമ്മത്തൊട്ടിലില്‍ പുതിയ അതിഥി; പേര് അറിവ്

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ എട്ടു ദിവസം പ്രായമുള്ള ആണ്‍കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ ലഭിച്ചു. ഇന്നലെ രാത്രി ഒന്‍പത്....

വിവാഹത്തിന് മുന്‍പ് ജനിച്ചതിനാല്‍ കൊന്നു; ഇടുക്കിയിലെ നവജാത ശിശുവിന്റേത് കൊലപാതകം; അതിഥി തൊഴിലാളികള്‍ അറസ്റ്റില്‍

ഇടുക്കി കമ്പംമെട്ടില്‍ നവജാതശിശു മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. അതിഥി തൊഴിലാളികള്‍ കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് അറിയിച്ചു.....

നവജാത ശിശുവിനെ വിറ്റ കേസ്; കുട്ടിയെ വാങ്ങിയ യുവതിയുടെ മൊഴി പൂര്‍ണമായും വിശ്വസിക്കാതെ പൊലീസ്

തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിറ്റ കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. കുട്ടിയെ വാങ്ങിയ യുവതിയുടെ മൊഴി പൊലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല.....

അമ്മ ബക്കറ്റിൽ ഉപേക്ഷിച്ച നവജാത ശിശു ഐസിയുവിൽ തുടരുന്നു

അമ്മ ബക്കറ്റിൽ ഉപേക്ഷിച്ച നവജാത ശിശു കോട്ടയം മെഡിക്കൽ കോളജിലെ ഐസിയുവിൽ തുടരുന്നു. മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രിയിലെ ഡോക്ടർമാരുടെ....

Monkey pox: മങ്കി പോക്‌സ് ബാധിച്ച ഗര്‍ഭിണി ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കി

അമേരിക്കയില്‍( America)  മങ്കി പോക്‌സ് ( Moneky pox) വൈറസ് ബാധിച്ച ഗര്‍ഭിണി ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കി. സെന്റര്‍സ്....

വിഴിഞ്ഞത്ത് പിഞ്ചു കുഞ്ഞിനെ ഇസ്തിരിപ്പെട്ടി കൊണ്ട് ഗുരുതരമായി പൊള്ളലേൽപ്പിച്ചു

വിഴിഞ്ഞത്ത് പിഞ്ചു കുഞ്ഞിനെ ഇസ്തിരിപ്പെട്ടി കൊണ്ട് ഗുരുതരമായി പൊള്ളലേൽപ്പിച്ചു.സംഭവത്തിൽ കുഞ്ഞിന്റെ പിതാവ് മുല്ലൂർ കുഴിവിളാകം കോളനിയിൽ അഗസ്റ്റി(31)നെ വിഴിഞ്ഞം പൊലീസ്....

കോട്ടയം മെഡിക്കൽ കോളേജിൽ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി പൊലീസ്

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും  കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം . സംഭവം നടന്ന് ഒരു മണിക്കൂറിനുള്ളിൽ  സമീപത്തെ ഹോട്ടലിൽ....

പത്തനംതിട്ടയിലെ നവജാതശിശുവിന്റെ മരണം; അമ്മ അറസ്റ്റില്‍

പത്തനംതിട്ട റാന്നിയിൽ നവജാതശിശു മരിച്ച സംഭവത്തിൽ അമ്മ അറസ്റ്റിൽ. കോട്ടയം നീണ്ടൂർ സ്വദേശിനി ബ്ലെസി പി മൈക്കിളാണ് പിടിയിലായത്. അസുഖബാധയെ....

നവജാത ശിശുവിനെ മരിച്ച നിലയിയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു

കാഞ്ഞിരപ്പള്ളിയില്‍ നവജാത ശിശുവിനെ മരിച്ച നിലയിയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ഇടക്കുന്നം മുക്കാലിയിലാണ് സംഭവം. ബക്കറ്റിനുള്ളിലാണ് കുട്ടിയെ മരിച്ച....

Page 1 of 31 2 3