ഒരു കുഞ്ഞ് അതിഥി അമ്മയുടെയും അച്ഛന്‍റേയും ജീവിതത്തിൽ എത്തിയാൽ പിന്നെ നൂറുനൂറ് സംശയങ്ങളാണ്. ഇത് കുഞ്ഞിന് കുഴപ്പമാകുമോ അത് ബുദ്ധിമുട്ടാകുമോ…....
New Born Baby
മനസാക്ഷിയെ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പലപ്പോഴായും ഉയര്‍ന്നു കേള്‍ക്കുന്നത്. അത്തരത്തില്‍ ക്രൂരതയുടെ നേര്‍ക്കാഴ്ചയാവുകയാണ് മുംബൈയിലെ പതിനാറുകാരി. മുംബൈ വിരാറിലെ വീടിന്റെ....
കൊല്ലം കല്ലുവാതുക്കൽ ഊഴായിക്കോട് കരിയിലക്കൂനയിൽ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ പൊലീസ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചതിന് പിന്നാലെ ജീവനൊടുക്കിയ ആര്യയുടെ ആത്മഹത്യാക്കുറിപ്പ്....
എറണാകുളം കളമശ്ശേരി ഗവ മെഡിക്കൽ കോളേജിൽ നിന്നും മൂന്നു മാസത്തെ ചികിത്സക്ക് ശേഷം ശേഷം 500 ഗ്രാം തൂക്കവുമായി പിറന്ന....
എറണാകുളം തിരുവാണിയൂരിൽ നവജാതശിശുവിനെ അമ്മ പാറക്കുളത്തിലെറിഞ്ഞത് ജീവനോടെയെന്ന് തെളിഞ്ഞു. വെള്ളത്തിൽ മുങ്ങിയാണ് കുഞ്ഞ് മരണപ്പെട്ടതെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. പ്രസവത്തോടെ ശിശു....
മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ പത്ത് നവജാത ശിശുക്കൾ പൊള്ളലേറ്റു മരിച്ചു. ഏഴു കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി. ഭണ്ഡാര ജില്ലാ ജനറൽ....
ഇന്ത്യയുടെ ആകാശത്ത് ഇന്ന് പിറന്നത് ഒരു ആണ്‍കുഞ്ഞ്. വിമാന യാത്രക്കിടെ ഗര്‍ഭിണികള്‍ പ്രസവിക്കുന്നത് ആദ്യമായിട്ടല്ലെങ്കിലും ഇന്റിഗോ വിമാനത്തിലാണ് ഈ അപൂര്‍വ....
കൊച്ചി: അങ്കമാലിയില്‍ 54 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കട്ടിലില്‍ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച അച്ഛന്‍ അറസ്റ്റില്‍. കുട്ടിയുടെ പിതാവായ ഷൈജു....
ലണ്ടന്‍: ബ്രിട്ടണില്‍ നവജാത ശിശുവിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. നവജാത ശിശുവിന് കൊറോണ വൈറസ് സ്ഥിരീകരിക്കുന്നത് ലോകത്ത് ഇതാദ്യമായാണ്. ലണ്ടന്‍....
കൊച്ചിയിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അഞ്ചു മാസം വളർച്ച തോന്നിക്കുന്ന ഭ്രൂണമാണ് എളമക്കരയിലെ ജലാശയത്തിൽ നിന്ന്....
നാലു ദിവസം പ്രായമുള്ള കുഞ്ഞിനെ പള്ളിമുറ്റത്ത് ഉപേക്ഷിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍. കരിപ്പൂര്‍ വിമാനത്താവളത്തിലെ ജീവനക്കാരിയായ 21 വയസുകാരിയാണ് കൂഞ്ഞിന്റെ....
നവജാതശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് സ്‌കൂള്‍ ബാഗില്‍ നിന്നു കണ്ടെടുത്തു. കുഞ്ഞിന്റെ അമ്മയെ ചോദ്യം ചെയ്യാനായില്ല. കോട്ടയം മെഡിക്കല്‍....
ഇരുപത്തിമൂന്നാം ആഴ്ചയില്‍ പിറന്ന പെണ്‍കുഞ്ഞിന് 380 ഗ്രാം മാത്രമായിരുന്നു തൂക്കം. ഡോക്ടര്‍ റോജോ ജോയുടെ നേതൃത്വത്തിലുള്ള സംഘമാണ് ദിവസങ്ങളോളം നീണ്ട....
പൊലീസ് എത്തുമ്പോൾ ചോര വാർന്ന് തുണിയിൽ പൊതിഞ്ഞ നിലയിൽ കുഞ്ഞിന്‍റെ മൃതദേഹം കണ്ടു....
യുവതി വിവാഹ ശേഷം ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു....
ഡിജിറ്റല്‍ ആരോഗ്യ പദ്ധതിയുടെ നടത്തിപ്പ് സ്വകാര്യമേഖലയെ ഏല്‍പ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം....
മൃതശരീരത്തിന് മുന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പ്രാഥമിക നിഗമനം....
അഞ്ചാമത്തെ കുട്ടിയെയാണ് തമിഴ്നാട് പൊള്ളാച്ചിയില്‍ ഒരു ലക്ഷം രൂപയ്ക്ക് വില്പന നടത്തിയത്....
പെണ്‍കുഞ്ഞുങ്ങള്‍ ഭാരമാണെന്ന ചിന്തയെ ഇല്ലാതാക്കുക എന്നതാണ് നീക്കത്തിലൂടെ ഉദ്ദേശിക്കുന്നത് ....
കുഞ്ഞിനെ പുറത്തെടുക്കുമ്പോള്‍ ആ പിഞ്ചുശരീരം ചലനമറ്റിരുന്നു....
വീടിന്റെ മേല്‍ക്കൂരയില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്....
ജയ്പൂര്‍ : വയറിന് പുറത്ത് രണ്ടാമത്തെ തലയുമായി അത്ഭുതശിശു ജനിച്ചു. പാരാസൈറ്റിക് ട്വിന്‍ എന്ന അവസ്ഥയിലാണ് ശിശുവിന്‍രെ ജനനം. വയറിന്....
കൊച്ചി: നവജാത ശിശുവിന്‍റെ മൃതദേഹം വീട്ടുവളപ്പിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. തൃപ്പൂണിത്തുറയിലാണ് സംഭവം. തൃപ്പുണിത്തുറ....