new dress code

‘കാവിക്ക് പൂട്ടിട്ട് അയോധ്യ, പൂജാരിമാർക്ക് ഇനി മഞ്ഞ നിറത്തിലുള്ള വസ്ത്രം’, ഫോണിനും വിലക്കേർപ്പെടുത്തി

അയോധ്യയിൽ കാവി നിറത്തിലുള്ള വസ്ത്രങ്ങൾക്ക് പകരം മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ ഉപയോഗിക്കണമെന്ന് പൂജാരിമാർക്ക് നിർദേശം. രാമക്ഷേത്രം ട്രസ്റ്റ് പുറത്തിറക്കിയ പുതിയ....