666 രൂപയ്ക്ക് 105 ദിവസം വാലിഡിറ്റി; ആകർഷകമായ കൂടുതൽ പ്ലാനുകൾ അവതരിപ്പിക്കാനൊരുങ്ങി ബിഎസ്എന്‍എല്‍
കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ടെലികോം കമ്പനിയാണ് ബിഎസ്എന്‍എല്‍. സ്വകാര്യ ടെലികോം സേവനദാതാക്കളില്‍നിന്ന് വലിയ വെല്ലുവിളിയാണ് ബിഎസ്എന്‍എല്‍ നേരിടുന്നത്. ഈയിടെ സ്വകാര്യ കമ്പനികള്‍....