‘പൊലീസിന് ഇന്ന് ജനസൗഹൃദത്തിന്‍റെ മുഖം’; വർഗീയ സംഘർഷമില്ലാത്ത നാടായി കേരളത്തെ മാറ്റിയതിൽ പൊലീസിനും പങ്ക്: മുഖ്യമന്ത്രി
പൊലീസിന് ഇരുണ്ട കാലത്തിന്‍റെ ഒരു ചരിത്രമുണ്ടായിരുന്നെന്നും എന്നാൽ ഇന്ന് കേരളാ പൊലീസ് എന്നത് ജനസൗഹൃദത്തിന്‍റെ മുഖമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.....