‘ഹായ് മിസ്സിനൊപ്പം ഞാനും’; ജീവിതകാലം മുഴുവൻ സ്നേഹ മധുരം കിനിയുന്ന സമ്മാനം കുഞ്ഞുങ്ങൾക്ക് നൽകി അധ്യാപിക
മൂന്നാം ക്ലാസിന്റെ മധുരം ജീവിതകാലം മുഴുവനുമോര്‍ക്കാന്‍ കുട്ടികള്‍ക്ക് അധ്യാപികയുടെ വേറിട്ട പുതുവത്സര സമ്മാനം. മേലാങ്കോട് എ.സി കണ്ണന്‍ നായര്‍ സ്മാരക....