ഫോർട്ട് കൊച്ചിയിൽ രണ്ട് ഗ്രൗണ്ടിലും പാപ്പാഞ്ഞിയെ കത്തിക്കാൻ ഉപാധികളോടെ ഹൈക്കോടതിയുടെ അനുമതി. നേരത്തെ, പൊലീസ് നൽകിയ നോട്ടീസ് ചോദ്യം ചെയ്ത്....
New Year Celebration
പുതുവത്സരം സുരക്ഷിതമായി ആഘോഷിക്കാനുള്ള ഒരുക്കങ്ങൾ നടത്തി റാസൽഖൈമ. ഗിന്നസ് റെക്കോർഡ് വെടിക്കെട്ട് അടക്കം മര്‍ജാന്‍ ഐലന്‍റ് കേന്ദ്രീകരിച്ച് വിപുലമായ ആഘോഷ....
പുതുവത്സരാഘോഷത്തിനിടെ മദ്യപിച്ച് ഹോട്ടൽ മാനേജരെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ യുവമോര്‍ച്ച നേതാവും പ്രവര്‍ത്തകരും പിടിയിൽ. കടപ്പാക്കട പ്രതിഭ ജങ്ഷനിലെ പ്രതിഭ....
പുതുവര്‍ഷം കളറാക്കി തലസ്ഥാനം. വിവിധ ആഘോഷ പരിപാടികളോടെയാണ് പുതുവർഷം തലസ്ഥാന നഗരി വരവേറ്റത്. യാതൊരു പരാതികളും അക്രമ സംഭവങ്ങളും ഇല്ലാത്തതായി....
പുതുവർഷ ആഘോഷത്തിന്‍റെ ഭാഗമായി തിരുവനന്തപുരം നഗരത്തിൽ സുരക്ഷ വർധിപ്പിച്ച് പൊലീസ്. രാത്രി 12 മണിക്ക് തന്നെ ആഘോഷ പരിപാടികൾ അവസാനിപ്പിക്കണം.....
പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് പരിശോധനകൾ കടുപ്പിക്കാനൊരുങ്ങി പൊലീസ്. പ്രത്യേക പരിശോധനകൾ ഉറപ്പാക്കുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ നാഗരാജു ചക്കിലം....
2020 കടന്നുപോയപ്പോള്‍ കൊവിഡ് പ്രതിസന്ധിയിലാക്കിയ ചലച്ചിത്ര മേഖലയും പുതുവര്‍ഷത്തെ ഏറെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. ബോളിവുഡ് താരങ്ങളെല്ലാം തങ്ങളുടെ ന്യൂ....
കൊച്ചി പുതുക്കലവട്ടത്ത് പുതുവര്‍ഷ രാതിയില്‍ വീട് കുത്തി തുറന്ന് വന്‍ കവര്‍ച്ച. 40 പവന്‍ സ്വര്‍ണമാണ് വീട്ടില്‍ നിന്നും മോഷണം....
ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് മധുരം പകരാന്‍ ഇത്തവണ ഖാദി ബോര്‍ഡിന്റെ കേക്കുകളുമുണ്ട്. കണ്ണൂര്‍ പയ്യന്നൂര്‍ ഖാദി കേന്ദ്രമാണ് ഇതാദ്യമായി....
കരിമരുന്ന് പ്രയോഗം ഉള്‍പ്പെടയുള്ള പതിവ് ആഘോഷ രീതികളാണ് ഇത്തവണ ഒഴിവാക്കിയത്.....
ബംഗളൂരു: ന്യൂഇയർ ആഘോഷത്തിനിടെ പെൺകുട്ടികൾ കൂട്ടത്തോടെ ലൈംഗികാതിക്രമത്തിനു ഇരയായ സംഭവത്തിൽ നാലു പേർ കസ്റ്റഡിയിൽ. ബംഗളൂരു പൊലീസാണ് പ്രതികളെ കസ്റ്റഡിയിൽ....
ബംഗളൂരു: പുതുവര്‍ഷരാവില്‍ ബംഗളൂരു നഗരത്തില്‍ സ്ത്രീകള്‍ക്ക് നേരെ നടന്ന ആക്രമണം ലജ്ജാകരമെന്ന് ബോളിവുഡ് താരം ആമിര്‍ഖാന്‍. സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമത്തില്‍ നിയമവും....
ബംഗളുരു: പുതുവര്‍ഷരാവില്‍ ബംഗളൂരു നഗരത്തില്‍ ലൈംഗികാതിക്രമത്തിനിരയായത് നൂറോളം പെണ്‍കുട്ടികള്‍. അശ്ലീലം പറഞ്ഞും സമ്മതമില്ലാതെ ശരീരത്തില്‍ സ്പര്‍ശിച്ചുമാണ് യുവാക്കളുടെ കൂട്ടം പെണ്‍കുട്ടികളെ....
റിയോ ഡി ജനീറോ: ഭാര്യ വേര്‍പിരിഞ്ഞ ദേഷ്യത്തിനു പുതുവര്‍ഷാഘോഷത്തിനു നേര്‍ക്ക് നടത്തിയ വെടിവയ്പ്പില്‍ ബ്രസീലിലും പുതുവർഷം രക്തത്തിൽ കുളിച്ചു. ബ്രസീലിലെ....
പാലക്കാട്: പാലക്കാട് പുതുവർഷാഘോഷത്തിനിടെയുണ്ടായ സംഘർഷം കത്തിക്കുത്തിൽ കലാശിച്ചു. കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു. പാലക്കാട് നെൻമാറയ്ക്കടുത്ത് കൊട്ടയംകാട് സ്വദേശി സുജിത് ആണ്....
പുതുവര്‍ഷദിനത്തില്‍ ക്ലാസ് മുറിയില്‍ കേക്ക് മുറിച്ചതിന് വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍....
പുതുവത്സരദിനം ആഘോഷത്തിന്റേതാണ്.. പ്രത്യേകിച്ച് നഗരങ്ങളില്‍..ലണ്ടന്‍ നഗരം ആഘോഷതിമിര്‍പ്പിലേര്‍പ്പെട്ടപ്പോള്‍ പൊലാപ്പ് പിടിച്ചത് പൊലീസുകാരും സുരക്ഷാ ഉദ്യോഗസ്ഥരുമാണ്. ലഹരിയില്‍ തലകിറുങ്ങി നടന്നവരായിരുന്ന നഗരങ്ങളിലെങ്ങും.....
ദുബായിലെ അഡ്രസ് ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. ....