സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ് ന്യു ഇയര്‍ ഫെയര്‍ നാലാം ദിവസത്തിലേക്ക് കടക്കുമ്പോഴും ഔട്ട്‌ലെറ്റുകളില്‍ വന്‍ തിരക്ക്. മൂന്നുദിവസം കൊണ്ട് തിരുവനന്തപുരത്ത്....
New Year
ആകാശത്ത് വര്‍ണ്ണ വിസ്മയം തീര്‍ത്താണ് ദുബായ് പുതു വര്‍ഷത്തെ വരവേറ്റത്. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ കരി മരുന്ന് പ്രയോഗങ്ങൾ സംഘടിപ്പിച്ചിരുന്നു.....
ലോകം പുതുവര്‍ഷപ്പുലരി ആഘോഷത്തിന്‍റെ ലഹരിയില്‍. കടന്നുപോയ കാലത്തിന്‍റെ നന്മ-തിന്മകളെ തിരിച്ചറിഞ്ഞും ആവശ്യമുള്ളത് കൂടെ കൂട്ടിയും ലോകം മുന്നോട്ട് നീങ്ങുകയാണ്. ഇസ്രായേല്‍....
എല്ലാവർക്കും പുതുവത്സരാശംസകൾ നേർന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. മാനവീകതയും ജനാധിപത്യവും സമത്വവും പുലരുന്നതാകട്ടെ....
പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് പരിശോധനകൾ കടുപ്പിക്കാനൊരുങ്ങി പൊലീസ്. പ്രത്യേക പരിശോധനകൾ ഉറപ്പാക്കുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ നാഗരാജു ചക്കിലം....
കൺസ്യൂമർ ഫെഡ് എല്ലാ ജില്ലയിലും ക്രിസ്‌മസ്, പുതുവത്സര ചന്തകൾ ആരംഭിക്കും. ഇതിനായി സർക്കാർ സഹായമായി 1.34 കോടി രൂപ അനുവദിച്ചതായി....
പുതുവത്സരാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് നഗരത്തിൽ പ്രധാന കേന്ദ്രങ്ങളില്‍ തീം ബേസ്ഡ് ഇല്യൂമിനേഷന്‍ ഒരുക്കാന്‍ തീരുമാനം. ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ ഡിസംബര്‍....
തമിഴ് പുതുവർഷത്തോട് അനുബന്ധിച്ച് ഭക്തർ ദേവിയെ മൂടിയത് ആറ് കോടിയുടെ പൊന്നും പണവും കൊണ്ട്. കോയമ്പത്തൂരിലെ കാട്ടൂർ അംബികൈ മുത്തുമാരിയമ്മൻ....
പുതുവര്‍ഷം ജനുവരി ഒന്നിന് ആഘോഷിക്കുന്നത് രാജ്യത്തിന്റെ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്ന് നടിയും ബിജെപി നേതാവുമായ നമിത. ഏപ്രില്‍ പതിനാലിലെ തമിഴ് പുതുവര്‍ഷമാണ്....
കൊച്ചി മെട്രോയുടെ വരുമാനത്തില്‍ സര്‍വ്വകാല റെക്കോര്‍ഡ്. 2022ലെ ഉയര്‍ന്ന വരുമാനം പുതുവത്സരത്തലേന്ന് സ്വന്തമാക്കിയിരിക്കുകയാണ് കൊച്ചി മെട്രോ. പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ഇന്നലെ മാത്രം....
പുതുവത്സര തലേന്ന് സംസ്ഥാനത്ത് റെക്കോർഡ് മദ്യ വിൽപ്പന. ഡിസംബർ 31 ന് വിറ്റത് 96.86 കോടിയുടെ മദ്യം. 82 .26....
പുതുവർഷത്തെ വരവേറ്റ് കൈരളി ടി വിയും. തിരുവനന്തപുരം ശ്രീമൂലം ക്ലബുമായി ചേർന്നാണ് ന്യൂ ഇയർ ബീറ്റ്സ് 2022 എന്ന പരിപാടി....
പുതുവത്സര ദിനത്തില്‍ സമ്പൂര്‍ണ്ണ ഇ-ഓഫീസുമായി പൊതുമരാമത്ത് വകുപ്പ്. ഇ-ഓഫീസിന്റെ സംസ്ഥാനതല പ്രഖ്യാപനം തിരുവനന്തപുരത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ്....
ആകാശത്ത് വർണ വിസ്മയം തീർത്താണ് ദുബായ് പുതു വർഷത്തെ വരവേറ്റത്. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ....
മുഖ്യമന്ത്രി പിണറായി വിജയൻ എല്ലാവർക്കും ഹൃദയപൂർവ്വമായ പുതുവത്സരാശംസ നേർന്നു. പുത്തൻ പ്രതീക്ഷകളുടെയും പ്രത്യാശയുടെയും പ്രകാശ കിരണങ്ങളുമായി പുതുവർഷം പിറക്കുമ്പോൾ ഒമൈക്രോൺ....
പുത്തൻ പ്രതീക്ഷകളോടെ ലോകം പുതുവർഷത്തെ വരവേറ്റു.ഒമൈക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലും കടുത്ത നിയന്ത്രണത്തോടെയാണ് പുതുവത്സരാഘോഷം നടന്നത്. രാജ്യതലസ്ഥാനമായ....
പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായി ന്യൂസിലാന്‍ഡില്‍ പുതുവര്‍ഷം പിറന്നു. ന്യൂസിലാന്‍ഡിലെ പ്രധാന നഗരമായ ഓക്ലാന്‍ഡിലെ ക്രിസ്മസ് ദ്വീപിലാണ് പുതുവര്‍ഷം പിറന്നത്. വര്‍ണ്ണാഭമായ....
ഒമൈക്രോൺ വ്യാപന സാധ്യത മുൻനിർത്തി സംസ്ഥാനത്ത് ഏർപ്പെടുത്തിയ നാല് ദിവസത്തെ രാത്രികാല നിയന്ത്രണം നിലവിൽവന്നു. ജനുവരി രണ്ടുവരെ രാത്രി 10....
കടലും കാറ്റും സൂര്യാസ്തമയവും ചേര്‍ന്നൊരു നല്ലൊരു പുതുവത്സര തുടക്കമെന്ന ക്യാപ്ഷനോടെ മാധുരി ദീക്ഷിത് ഇന്‍സ്റ്രഗ്രാമില്‍ ഷെയര്‍ ചെയ്ത ചിത്രം ഇപ്പോള്‍....
ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് തെന്നിന്ത്യന്‍ താരം നയന്‍താരയും തമിഴ് സംവിധായകന്‍ വിഘ്‌നേഷ് ശിവനും തമ്മിലുള്ള ചിത്രങ്ങളാണ് ഗോവയിലായിരുന്നു ഇരുവരുടെയും ന്യൂയര്‍....
കൊച്ചി പുതുക്കലവട്ടത്ത് പുതുവര്‍ഷ രാതിയില്‍ വീട് കുത്തി തുറന്ന് വന്‍ കവര്‍ച്ച. 40 പവന്‍ സ്വര്‍ണമാണ് വീട്ടില്‍ നിന്നും മോഷണം....
ലോകമെങ്ങും പുതുവൽസരത്തെ വരവേൽക്കാൻ ഒരുങ്ങുന്ന സന്ദർഭമാണിത്. കോവിഡ് മഹാമാരി സൃഷ്ടിച്ച കടുത്ത പ്രതിസന്ധികൾ നിറഞ്ഞ ഒരു വർഷമാണ് ഇപ്പോൾ കടന്നു....
പാപ്പാഞ്ഞിക്കത്തിക്കലും ആഘോഷലഹരിയുമില്ലാതെ കൊച്ചിയും പുതുവര്‍ഷത്തെ വരവേറ്റു. കോവിഡ് നിയന്ത്രങ്ങളെ തുടര്‍ന്ന് ഫോര്‍ട്ട് കൊച്ചി, ചെറായി ബീച്ചുകളും തെരുവോരങ്ങളും അര്‍ദ്ധരാത്രിയില്‍ വിജനമായിരുന്നു.....
സമരാഗ്നിയിൽ ആഘോഷങ്ങളില്ലാതെ പുതുവർഷത്തെ വർഷത്തെ വരവേറ്റ് കർഷകർ. രാജ്യം വീടുകളിൽ പിതുവർഷപ്പിറവി ആഘോഷമാക്കിയപ്പോൾ 3 ഡിഗ്രി തണുപ്പിലും അതിർത്തികളിൽ കഴിച്ചുകൂട്ടുകയായിരുന്നു....