newbook

30 വർഷക്കാലത്തെ ഇന്ത്യയിലെ സാമ്പത്തിക വളർച്ച; ഡോ. തോമസ് ഐസക്കിന്റെ “സ്വകാര്യവൽക്കരണവും ശിങ്കിടിമുതലാളിത്തവും’ എന്ന പുസ്തകം പുറത്തിറങ്ങി

ഡോ. തോമസ് ഐസക്കിന്റെ “സ്വകാര്യവൽക്കരണവും ശിങ്കിടിമുതലാളിത്തവും’ എന്ന പുസ്തകം പുറത്തിറങ്ങി.സിഐടിയു സെക്രട്ടറി സ. ഇളമരം കരീം ആണ് പുസ്തകം പ്രകാശനം....