സൗദി അറേബ്യയില്‍ ഡൊണാള്‍ഡ് ട്രംപിന്റെ മകളുടെ പേരിന് വിലക്ക്; മകള്‍ക്ക് ഇവാന്‍കയെന്ന് പേരിടാനുള്ള സൗദി സ്വദേശിയുടെ അപേക്ഷ സര്‍ക്കാര്‍ തള്ളി
ജിദ്ദ : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകളുടെ പേര് സ്വന്തം മകള്‍ക്ക് ഇടാനുള്ള സൗദി അറേബ്യന്‍ സ്വദേശിയായ പിതാവിന്റെ മോഹത്തിന്....