ആദ്യം കൊല്ലാൻ നോക്കിയത് സ്വന്തം കുടുംബത്തെ, പിന്നീടത് ഉപേക്ഷിച്ച് ഐഎസിലേക്ക്; ന്യൂഓര്‍ലിയന്‍സ് അപകടത്തിലെ നിർണായക വിവരങ്ങൾ പുറത്ത്
അമേരിക്കയിലെ ന്യൂ ഓര്‍ലിയന്‍സില്‍ പുതുവത്സരാഘോഷത്തിനിടെ ആൾക്കൂട്ടത്തിനിടെയിലേക്ക് ട്രക്ക് ഇടിച്ചുകയറ്റിയ സംഭവത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. അക്രമി ആദ്യം കൊല്ലാൻ ശ്രമിച്ചത്....