മറ്റു സംസ്ഥാനങ്ങളില്‍ നിക്ഷേപം നടത്താനെത്തുന്ന കമ്പനികളെ കേന്ദ്രസര്‍ക്കാര്‍ സമർദം ചെലുത്തി ഗുജറാത്തിലെത്തിക്കുന്നു; റിപ്പോർട്ട് പുറത്ത്
രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ നിക്ഷേപങ്ങള്‍ നടത്താനെത്തുന്ന വന്‍കിട കമ്പനികളെ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് ഗുജറാത്തിലേക്ക് എത്തിക്കുന്നതായി റിപ്പോര്‍ട്ട്. തെലങ്കാന, തമിഴ്നാട്, കര്‍ണാടകം,....