News

മഹാധമനി തകര്‍ന്ന ബീഹാറുകാരന് കരുതലുമായി സംസ്ഥാന സര്‍ക്കാര്‍

മഹാധമനി തകര്‍ന്ന ബീഹാര്‍ സ്വദേശിയായ അതിഥിതൊഴിലാളിയ്ക്ക് കരുതലായി സംസ്ഥാന ആരോഗ്യ വകുപ്പ്. സാമ്പത്തികമായി സഹായിക്കാന്‍ ആരുമില്ലാതിരുന്ന ബീഹാര്‍ സ്വദേശി മനോജ്....

Wayanad:വയനാട്ടില്‍ മദ്യപന്റെ അതിക്രമത്തിനെതിരെ പരസ്യപ്രതികരണവുമായി യുവതി

മദ്യപന്റെ അതിക്രമത്തിനെതിരെ പരസ്യപ്രതികരണവുമായി യുവതി. വയനാട് പനമരം സ്വദേശിനി സന്ധ്യയാണ് അതിക്രമത്തിനെതിരെ രൂക്ഷമായി പ്രതികരിച്ചത്. പടിഞ്ഞാറത്തറ ബസ് സ്റ്റാന്‍ഡില്‍ വെച്ച്....

ബെന്നിച്ചന്‍ തോമസ് കേരളത്തിന്റെ പുതിയ മുഖ്യവനം മേധാവി

ബെന്നിച്ചന്‍ തോമസ് കേരളത്തിന്റെ പുതിയ മുഖ്യവനം മേധാവി. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. നിലവില്‍ വനം വകുപ്പ് ആസ്ഥാനത്ത് ചീഫ് വൈല്‍ഡ് ലൈഫ്....

Samantha|Vijay Devarakonda:സാമന്തയ്ക്കും വിജയ് ദേവരകൊണ്ടയ്ക്കും അപകടം; സംഭവം ഷൂട്ടിങ്ങിനിടെ

(Samantha)സാമന്തയും (Vijay Devarakonda)വിജയ് ദേവരകൊണ്ടയും സഞ്ചരിച്ച കാര്‍ നദിയിലേക്ക് പതിച്ച് അപകടം. ഷൂട്ടിങ്ങിനിടെയാണ് സംഭവം നടന്നത്. കാശ്മീരില്‍ നടക്കുന്ന ‘ഖുഷി’....

Jignesh Mevani:ജിഗ്നേഷ് മേവാനിയെ വീണ്ടും അറസ്റ്റ് ചെയ്തു

ജിഗ്നേഷ് മേവാനിയെ വീണ്ടും അറസ്റ്റ് ചെയ്തു. പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്‌തെന്ന പേരിലാണ് പുതിയ അറസ്റ്റ്. മോദിയെ വിമര്‍ശിച്ച് ട്വീറ്റ്....

എം ജി സുരേഷിനെ സസ്‌പെന്റ് ചെയ്ത നടപടി പ്രതിഷേധാര്‍ഹം; എളമരം കരീം

എം ജി സുരേഷിനെ സസ്‌പെന്റ് ചെയ്ത നടപടി പ്രകോപനപരവും പ്രതിഷേധാര്‍ഹവുമാണെന്ന് എളമരം കരീം. ദേശീയ പണിമുടക്ക് പരാജയപ്പെടുത്താന്‍ ചെയര്‍മാന്‍ ചില....

നഗരസഭ കൗണ്‍സിലറുടെ കൊലപാതകം; രണ്ട് പ്രതികള്‍ അറസ്റ്റില്‍

മഞ്ചേരി നഗരസഭ കൗണ്‍സിലറുടെ കൊലപാതകത്തില്‍ രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. പാണ്ടിക്കാട് സ്വദേശി ഷംഷീര്‍ (32), നെല്ലിക്കുത്ത് സ്വദേശി അബ്ദുല്‍....

‘വിവാഹത്തിന് വന്ന് ആഭാസം കാണിച്ചാല്‍ മുട്ടുകാല്‍ തല്ലിയൊടിക്കും’, വധുവിന്റെ അച്ഛന്റെ ക്ഷണക്കത്ത് വൈറല്‍

തന്റെ മകള്‍ മാലതിയുടെ കല്യാണത്തിനായി അച്ഛന്‍ ബാലകൃഷ്ണന്‍ നായര്‍ തയ്യാറാക്കിയ ക്ഷണക്കത്താണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. വിവാഹചടങ്ങിനെത്തി ആഭാസം....

നമ്പര്‍പ്ലേറ്റില്ലാതെ ആലുവയില്‍ ബൈക്കില്‍ കറക്കം; കുട്ടിറൈഡറും ഗേള്‍ ഫ്രണ്ടും എംവിഡിയുടെ പിടിയില്‍

ആലുവയില്‍ പെണ്‍സുഹൃത്തിനൊപ്പം നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കില്‍ കറങ്ങാനിറങ്ങിയ കുട്ടി റൈഡറെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥ വാഹന പരിശോധനയ്ക്കിടെയാണ് ശ്രദ്ധിച്ചത്.....

മാതൃകയായി ഷഹീന്‍ എന്ന വിദ്യാര്‍ഥി

വേലയില്‍ വിളയുന്ന വിദ്യാഭ്യാസമെന്ന ഗാന്ധിജിയുടെ വചനങ്ങളെ ജീവിതത്തില്‍ പകര്‍ത്തുകയാണ് ഒമ്പതാംക്ലാസുകാരനായ മുഹമ്മദ് ഷഹീന്‍. സ്വന്തമായി വസ്ത്രങ്ങള്‍ തയ്ച്ചെടുക്കുക മാത്രമല്ല മറ്റുള്ളവര്‍ക്ക്....

കൃഷ്ണപ്രിയ യാത്രയായി…

ജീവന്‍ നിലനിര്‍ത്താന്‍ സുമനസ്സുകളുടെ സഹായവും പ്രാര്‍ഥനയും ഫലം കാണാതെ കൃഷ്ണപ്രിയ (24) യാത്രയായി. കുഞ്ഞോമനകളെ താലോലിക്കാനാകാതെയാണ് കൃഷ്ണപ്രിയയുടെ മടക്കം. കൃഷ്ണപ്രിയയുടെ....

അറിഞ്ഞോ?? കായംകുളത്ത്‌ ‘കൈപ്പത്തി’ ജയിച്ചെന്ന്!! മനോരമയുടെ ഓരോ മറിമായങ്ങളേ…

തോറ്റ സ്ഥാനാർഥിയെ ജയിപ്പിനാകുമോ സക്കീർഭായിക്ക്? ആവുമെന്ന് തെളിയിച്ചിരിക്കുകയാണ് മനോരമ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കായംകുളം മണ്ഡലത്തിൽ നിന്ന് മത്സരിച്ച്‌ തോറ്റ....

മുംബൈയില്‍ ക്രിക്കറ്റിനേക്കാള്‍ ഭ്രമം മഴയോട്

ഇക്കുറി മുംബൈയില്‍ മഴ നേരത്തെയെത്തി. നഗരം മഴയില്‍ കുതിര്‍ന്നപ്പോള്‍ ആഹ്‌ളാദിച്ചവരും ആശങ്കപ്പെട്ടവരുമുണ്ട്. മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷകരെ....

പത്തനംതിട്ടയില്‍ ബ്ലാക്ഫംഗസ് മരണമെന്ന് സംശയം

പത്തനംതിട്ടയില്‍ ബ്ലാക്ഫംഗസ് മരണമെന്ന് സംശയം. റാന്നി പുതുശേരിമല സ്വദേശി എം.ആര്‍ സുരേഷ് കുമാറിനാണ് രോഗമുണ്ടായിരുന്നായി സംശയിക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളജില്‍....

മുംബൈ ജയിലിൽ കഴിയുന്ന പ്രൊഫസർ  ഹാനി ബാബുവിന് കൊവിഡ് സ്ഥീരികരിച്ചു

മുംബൈ ജയിലിൽ കഴിയുന്ന പ്രൊഫസർ  ഹാനി ബാബുവിന് കൊവിഡ് സ്ഥീരികരിച്ചു. എൽഗർ പരിഷത്ത്-മാവോയിസ്റ്റ്  ബന്ധം ആരോപിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ....

ആര്‍.എസ്.പിക്ക് ഏറ്റ തോല്‍വി സംബന്ധിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്യും ; എ.എ.അസീസ്

തങ്ങളുടെ രാഷ്ട്രീയ ഗ്രീവന്‍സിന് പരിഹാരവും, അതിനൊത്ത രാഷ്ട്രീയ സാഹചര്യവും ഉണ്ടാകുമ്പോള്‍ മാത്രമെ മുന്നണി മാറുന്നത് സംബന്ധിച്ച് പുനഃചിന്തനം നടത്തുവെന്ന് ആര്‍.എസ്.പി.സംസ്ഥാന....

ബംഗാളില്‍ ഏഴാംഘട്ട വോട്ടെടുപ്പില്‍ മികച്ച പോളിംഗ്

ബംഗാളില്‍ 34 മണ്ഡലങ്ങളിലേക്കുള്ള ഏഴാം ഘട്ട വോട്ടെടുപ്പിലും മികച്ച പോളിംഗ് രേഖപ്പെടുത്തി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പോലും 75.06 ശതമാനം....

“താടിയുള്ള അപ്പനെ പേടിയുണ്ടെന്ന് നിഷ്പക്ഷ പത്രം”, മനോരമ വാര്‍ത്തയെ ട്രോളി എം ബി രാജേഷ്

തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി കൊണ്ടുപോകുന്നതിനിടെ ഒരു ‘ദേശീയ പാര്‍ട്ടി’യുടെ 3.5 കോടി കുഴല്‍പ്പണം കവര്‍ന്നുവെന്ന മലയാള മനോരമ നല്‍കിയ വാര്‍ത്തയില്‍ പ്രതികരിച്ച്....

ഫെയ്സ്ബുക്ക് ന്യൂസ്ഫീഡുകള്‍ രാഷ്ട്രീയ പോസ്റ്റുകള്‍ക്ക് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തും: മാര്‍ക് സുക്കര്‍ബര്‍ഗ്

ഫെയ്സ്ബുക്കിന്‍റെ ന്യൂസ്ഫീഡുകളില്‍ രാഷ്ട്രീയ വാര്‍ത്തകള്‍ക്കും പോസ്റ്ററുകള്‍ക്കും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഫെയ്സ്ബുക്ക്. രാഷ്ട്രീയ ഭിന്നതകളുമായി ബന്ധപ്പെട്ട പോസ്ര്റുകളും ചര്‍ച്ചകളും ഫെയ്സ്ബുക്ക്....

വൈറസ് മനുഷ്യ നിര്‍മിതമെന്ന വാദം തള്ളി ലോകാരോഗ്യ സംഘടന; രോഗം പടര്‍ന്നത് വവ്വാലുകളില്‍ നിന്ന്

ലോകത്താകെ പടര്‍ന്നുപിടിക്കുന്ന, ലോകാരോഗ്യസംഘടന മഹാമാരിയായി പ്രഖ്യാപിച്ച കൊറോണ വൈറസിന്റെ മനുഷ്യരിലേക്കുള്ള വ്യാപനം വവ്വാലുകളില്‍ നിന്നാണെന്ന് ലോകാര്യോഗ്യ സംഘടന. വുഹാനിലേക്ക് വൈറസ്....

അമേരിക്കൻ പത്രങ്ങളിലും പ്രതിധ്വനിച്ച് ഇന്ത്യന്‍ പ്രതിഷേധം; മോദിക്കെതിരെ രാജ്യം തെരുവിലെന്ന് ന്യൂയോർക്ക്‌ ടൈംസ്‌

അമേരിക്കയിലെ പ്രധാന പത്രങ്ങളുടെ മുഖ്യവാർത്തയായി ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം. “ദ വാൾസ്‌ട്രീറ്റ്‌ ജേണൽ”, “ദ വാഷിങ്‌ടൺ പോസ്‌റ്റ്‌’,....

കോ‍ഴിക്കോട് ബാലുശേരിയില്‍ ഉരുള്‍പൊട്ടല്‍

കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി കണ്ണാടിപൊയിലിൽ ഉരുൾപൊട്ടൽ, ആളപായമില്ല. മണ്ണിടിച്ചിലിനെ തുടർന്ന് താഴ്ന്ന പ്രദേശത്തെ വീടുകളിൽ വെള്ളം കയറി. കുന്നിക്കൂടം മലയോരത്തെ....

ചലച്ചിത്ര രംഗത്ത് വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്നത് ദേശീയ തലത്തില്‍ ശക്തിപ്പെടുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: ചലച്ചിത്ര രംഗത്ത് വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്നത് ദേശീയതലത്തില്‍ ശക്തിപ്പെട്ടുവരുന്നുണ്ടെന്നും നിരവധി വിഖ്യാത കലാപ്രതിഭകള്‍ക്ക് അക്രമമോ ഭീഷണിയോ ഉണ്ടായിയെന്നും മുഖ്യമന്ത്രി....

Page 3 of 8 1 2 3 4 5 6 8
GalaxyChits
bhima-jewel
sbi-celebration

Latest News