News

ഡേ കെയറുകളിലേക്ക് എന്തിന് പോകണം?; ഗുരുവായൂരില്‍ ശീതീകരിച്ച അംഗന്‍വാടി തുറന്നു

ഗുരുവായൂര്‍ നഗരസഭയിലെ ഒന്നാം വാര്‍ഡായ തൊ‍ഴിയൂരില്‍ ശീതീകരിച്ച അംഗന്‍വാടി കുരുന്നുകള്‍ക്കായി തുറന്നു....

ഹണി പ്രീതിനായി പോലിസ് വല വിരിക്കുന്നു; സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നീക്കം

സ്വയം പ്രഖ്യാപിത ആള്‍ ദൈവം ഗുര്‍മിതിനന്റെ പ്രധാന അനുയായികളെ പിടികൂടാനായി പോലീസ് അന്താരാഷ്ട്ര തലത്തില്‍ വല വിരിക്കുന്നു. ....

ഒടുവില്‍ കേന്ദ്രം സമ്മതിച്ചു; സമ്പദ്ഘടനയില്‍ പ്രതിസന്ധിയുണ്ട്; മറികടക്കാന്‍ പ്രത്യേക പദ്ധതികള്‍

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്നതിനാല്‍ മറികടക്കുവാനായി പ്രത്യക പദ്ധതികള്‍ പ്രഖ്യപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു.....

പാകിസ്ഥാന്‍ ഭികരതയുടെ മൊത്ത കച്ചവടക്കാര്‍; ഐക്യരാഷ്ട്രസഭയില്‍ ആഞ്ഞടിച്ച് സുഷമ സ്വരാജ്

ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ പാകിസ്ഥാനെ കടന്നാക്രമിച്ച് കേന്ദ്ര വിദേശ കാര്യ മന്ത്രി സുഷ്മ സ്വരാജ്.....

പാഠപുസ്തകങ്ങള്‍ വൈകില്ലെന്ന് ടോമിന്‍ തച്ചങ്കരി; ഒക്ടോബര്‍ 3 മുന്‍പ് വിതരണം ചെയ്യും

സ്‌കൂള്‍ പാഠപുസ്തകങ്ങളുടെ രണ്ടാം വാല്യം അച്ചടിയും വിതരണവും വൈകില്ലെന്ന് കെബിപിഎസ് ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്ടര്‍ ടോമിന്‍ ജെ....

നിങ്ങള്‍ക്കാരാണ് വാര്‍ത്ത ചോര്‍ത്തിത്തരുന്നത് ?മാധ്യമപ്രവര്‍ത്തകരെ സമീപിച്ച് ബിജെപി നേതാക്കള്‍

കോഴിക്കോട് :പാര്‍ട്ടിക്കുളളിലെ വാര്‍ത്തകള്‍ ചോര്‍ത്തുന്നവരെ കണ്ടെത്താനായി ബിജെപി നേതാക്കള്‍ മാധ്യമ ഓഫിസുകളില്‍ കയറിയിറങ്ങുന്നു. സംഘടനാ സെക്രട്ടറി എം. ഗണേഷ്, ഉത്തരമേഖലാ....

ദി ഹിന്ദു പത്രം വീട്ടില്‍ വരുത്തുന്നതു നിര്‍ത്തി തിരുവനന്തപുരം സ്വദേശി വിദ്യാര്‍ത്ഥിനിയുടെ പ്രതിഷേധം; തീരുമാനം യെച്ചൂരിയെ കൈയേറ്റം ചെയ്ത വാര്‍ത്ത പത്താം പേജിലൊതുക്കിയതിനെ തുടര്‍ന്ന്

എ കെ ജി ഭവനില്‍ കടന്നു കയറി സീതാറാം യെച്ചൂരിയെ കൈയേറ്റം ചെയ്ത വാര്‍ത്ത പത്താം പേജിലൊതുക്കിയതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ....

സികെ വിനീതിന്റെ ഇരട്ട ഗോള്‍ ഇടി മിന്നലായി; ബംഗളുരു എഫ്‌സിയ്ക്ക് ഫെഡറേഷന്‍ കപ്പ് കിരീടം

കട്ടക് : മലയാളി താരം സികെ വിനീതിന്റെ ഇരട്ട ഗോളിന്റെ മികവില്‍ ബംഗളുരു എഫ്‌സിക്ക് ഫെഡറേഷന്‍ കപ്പ് കിരീടം. നിലവിലെ....

ഇന്ത്യന്‍ ബാഡ്മിന്റണ്‍ രംഗത്തെ പ്രതിസന്ധിക്ക് കാരണം മികച്ച പരിശീലകരുടെ അഭാവമെന്ന് സൈന നെഹ്‌വാള്‍

കൊച്ചിയില്‍ സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു സൈന നെഹ്‌വാള്‍....

ചാരപ്പണിയില്‍ കേമന്മാരായ അമേരിക്കയ്ക്ക് ചൈനയില്‍ അടിതെറ്റി; തൂക്കിലേറ്റപ്പെട്ടത് ഇരുപതോളം ചാരന്മാരെന്ന് ന്യൂയോര്‍ക്ക് ടൈംസ്

ചൈനയിലെ അമേരിക്കയുടെ രഹസ്യാന്വേഷണ ശൃംഖലയില്‍ വലിയ വിള്ളലുണ്ടാക്കിയെന്നും ന്യൂയോര്‍ക് ടൈംസ് ....

Page 7 of 8 1 4 5 6 7 8