NIA

റുവാണ്ടയില്‍ അറസ്റ്റിലായ ലഷ്‌കര്‍ ഭീകരനെ ഇന്ത്യയ്ക്ക് കൈമാറി

നിരോധിത സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ (എല്‍ഇടി) ഭീകരന്‍ സല്‍മാന്‍ റഹ്‌മാന്‍ ഖാനെ റുവാണ്ട ഇന്ത്യയ്ക്ക് കൈമാറി. ബംഗളൂരു ജയിലുകളിലെ ഭീകരാക്രമണ ഗൂഢാലോചന....

ഖാലിസ്ഥാൻ ഭീകരൻ അർഷ്ദീപ് സിംഗ് ദാല യുടെ അനുയായി അറസ്റ്റിൽ

ഖാലിസ്ഥാൻ ഭീകരൻ അർഷ്ദീപ് സിംഗ് ദാല എന്ന അർഷ് ദാലയുടെ അടുത്ത അനുയായിയെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. വ്യാഴാഴ്ച ദേശീയ....

ദില്ലിയില്‍ സിആര്‍പിഎഫ് സ്‌കൂളിന് സമീപമുണ്ടായ സ്ഫോടനം; അന്വേഷണം ഏറ്റെടുക്കാനൊരുങ്ങി എന്‍ഐഎ

ദില്ലിയില്‍ സിആര്‍പിഎഫ് സ്‌കൂളിന് സമീപമുണ്ടായ സ്ഫോടനത്തില്‍ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തേക്കും. സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് നാല് പേരിലേക്ക് അന്വേഷണം....

മാവോയിസ്റ്റ് നേതാവിന്റെ അറസ്റ്റ്; കൊച്ചിയില്‍ മുരളി കണ്ണമ്പിളിയുടെ വീട്ടില്‍ എന്‍ഐഎ റെയ്ഡ്

മാവോയിസ്റ്റ് നേതാവിന്റെ വീട്ടില്‍ എന്‍ ഐ എ പരിശോധന. മുരളി കണ്ണമ്പിളിയുടെ എറണാകുളം തേവയ്ക്കലിലെ വീട്ടിലാണ് പരിശോധന. മാവോയിസ്റ്റ് അറസ്റ്റുകളുമായി....

ബെംഗളുരു കഫേ സ്‌ഫോടനം; സൂത്രധാരനടക്കം ബംഗാളില്‍ പിടിയില്‍

കഴിഞ്ഞമാസം ബെംഗളുരുവിലെ രാമേശ്വരം കഫേയില്‍ നടന്ന സ്‌ഫോടനത്തിന്റെ ആസൂത്രകരായ രണ്ടുപോര്‍ ബംഗാളില്‍ എന്‍ഐഎയുടെ  പിടിയിലായി. പശ്ചിമബംഗാളിലെ കിഴക്കന്‍ മിഡ്ണാപൂര്‍ ജില്ലയിലെ....

ബംഗാളില്‍ എന്‍ഐഎ ഉദ്യോസ്ഥര്‍ക്ക് നേരെ നാട്ടുകാരുടെ ആക്രമണം; രണ്ട് പേര്‍ക്ക് പരിക്ക്

പശ്ചിമബംഗാളിലെ ഭൂപാട്ടിനഗര്‍ പ്രദേശത്ത് എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്ക് നേരെ നാട്ടുകാരുടെ ആക്രമണം. 2022ല്‍ കിഴക്കന്‍ മേദിനിപൂരില്‍ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് രണ്ട്....

മാവോയിസ്റ്റ് ബന്ധം; സിപി റഷീദ്, സിപി ഇസ്മയിൽ എന്നിവർക്ക് എൻഐഎ ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം

തെലുങ്കാനയിലെ മാവോയിസ്റ്റ് കേസിൽ സിപി റഷീദ്, സിപി ഇസ്മയിൽ എന്നിവർക്ക് എൻഐഎ ഓഫീസിൽ ഹാജരാവാൻ നിർദ്ദേശം. ഈ മാസം 12....

കൈവെട്ടു കേസ്; സവാദിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനൊരുങ്ങി അന്വേഷണ സംഘം

കൈവെട്ടു കേസിലെ ഒന്നാംപ്രതി സവാദിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനൊരുങ്ങി അന്വേഷണ സംഘം. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ സവാദിനെ കൂടുതല്‍....

പ്രൊഫ ടിജെ ജോസഫിന്റെ കൈ വെട്ടിയ കേസ്; ഒന്നാം പ്രതി സവാദിന്റെ തിരിച്ചറിയൽ പരേഡ് വേഗത്തിൽ പൂര്‍ത്തിയാക്കാൻ എൻഐഎ

പ്രൊഫ ടിജെ ജോസഫിന്റെ കൈ വെട്ടിയ സംഭവത്തിൽ അറസ്റ്റിലായ ഒന്നാം പ്രതി സവാദിന്റെ തിരിച്ചറിയൽ പരേഡ് വേഗത്തിൽ പൂര്‍ത്തിയാക്കാൻ എൻഐഎ.....

ലക്ഷ്യം സ്‌ഫോടനങ്ങള്‍; ഐഎസ്‌ഐഎസിനെ തകര്‍ത്ത് എന്‍ഐഎ, എട്ടു പേര്‍ പിടിയില്‍

കര്‍ണാടകയിലെ ബല്ലാരി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുകയായിരുന്ന ഐഎസ്‌ഐഎസ് സംഘത്തെ തകര്‍ത്ത് എന്‍ഐഎ. തിങ്കളാഴ്ച നടന്ന പരിശോധനയില്‍ എട്ടു പേരാണ് പിടിയിലായത്. സ്‌ഫോടനം....

എന്‍ഐഎ പരിശോധന; ഭീകരവാദ പ്രവര്‍ത്തനം നടത്തിയ 15 പേര്‍ അറസ്റ്റില്‍

നിരോധിത ഭീകര സംഘടനയായ ഐഎസ്‌ഐഎസുമായി ബന്ധമുള്ളവരെ കണ്ടെത്താന്‍ എന്‍ഐഎ മഹാരാഷ്ട്രയിലും കര്‍ണാടകയിലും ഉള്‍പ്പെടെ നടത്തിയ റെയ്ഡില്‍ 15 പേരെ അറസ്റ്റ്....

ഭീകരാക്രമണം ലക്ഷ്യമിട്ടുള്ള പ്രവർത്തനം; കോഴിക്കോട് പരിശോധന; നാല് സംസ്ഥാനങ്ങളിൽ എൻ ഐ എ റെയ്ഡ്

രാജ്യത്ത് ഭീകരാക്രമണം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പാക്കിസ്ഥാൻ പിന്തുണയുള്ള ഭീകര സംഘടനയുമായി ബന്ധപ്പെട്ട് കേരളത്തിലടക്കം നാല് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്. കേരളത്തിൽ....

നാല് സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്

നാല് സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്. പാക് ബന്ധമുള്ള ഭീകര സംഘടനയുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. കേരളത്തില്‍ കോഴിക്കോട് ജില്ലയിലാണ് പരിശോധന. നിരവധി....

കോയമ്പത്തൂര്‍ സ്‌ഫോടനം; പ്രധാനകണ്ണി എന്‍ഐഎ പിടിയില്‍

കഴിഞ്ഞ ഒക്ടോബറില്‍ കോയമ്പത്തൂരില്‍ നടന്ന കാര്‍ ബോംബ് സ്‌ഫോടനത്തിലെ പ്രധാന കണ്ണികളിലൊരാള്‍ കൂടി പിടിയില്‍. കോയമ്പത്തൂര്‍ സ്വദേശിയായ താഹനസീറാണ് ഇപ്പോള്‍....

മണിപ്പുര്‍ കലാപത്തിലെ രാജ്യാന്തര ഗൂഢാലോചന; ഒരാള്‍ അറസ്റ്റില്‍

മണിപ്പുര്‍ കലാപത്തിലെ രാജ്യാന്തര ഗൂഢാലോചനയില്‍ ഒരാള്‍ അറസ്റ്റില്‍ . ചുരാചന്ദ്പൂര്‍ സ്വദേശിയെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. മ്യാന്‍മര്‍, ബംഗ്ലദേശ് പോലെയുള്ള....

നടന്നത് ജിഹാദി പ്രവർത്തനം, ജനങ്ങൾക്കിടയിൽ ഭീതി ഉണ്ടാക്കിയശേഷം മടങ്ങാനായിരുന്നു പദ്ധതി; എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ കുറ്റപത്രം നൽകി എൻഐഎ

കോഴിക്കോട് എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ കുറ്റപത്രം നൽകി എൻഐഎ. ഷാരൂഖ് സെയ്ഫിയെ മാത്രം പ്രതിയാക്കിയാണ് കുറ്റപത്രം നൽകിയത്. നടന്നത്....

പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കായി ഷൊർണ്ണൂരിൽ എൻഐഎ ലുക്ക് ഔട്ട് നോട്ടീസ്; വിവരം നൽകുന്നവർക്ക് പ്രതിഫലം

ഷൊർണ്ണൂരിൽ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കായി എൻഐഎ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. ഷൊർണ്ണൂർ റെയിൽ വേ സ്റ്റേഷനിലും....

എൻഐഎയുടെ ചോദ്യം ചെയ്യല്‍; വാർത്തകൾ അടിസ്ഥാന രഹിതമെന്ന് നടി വരലക്ഷ്മി ശരത്കുമാർ

എൻ ഐ എ ചോദ്യം ചെയ്യാൻ വിളിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് നടി വരലക്ഷ്മി ശരത്കുമാർ.....

മലപ്പുറത്ത് നാലിടങ്ങളില്‍ എന്‍ഐഎ പരിശോധന

മലപ്പുറം ജില്ലയില്‍ നാലിടങ്ങളില്‍ എന്‍ഐഎ പരിശോധന. പോപ്പുലര്‍ ഫ്രണ്ടില്‍ പ്രവര്‍ത്തിച്ചവരുടെ വീടുകളിലാണ് പരിശോധന നടക്കുന്നത്. also read- ബമ്പറടിച്ചു; അഭയം തേടി....

കോയമ്പത്തൂർ ഉക്കടം കാർബോംബ് സ്ഫോടനം; പ്രതിക്ക് കേരളത്തിൽ നിന്ന്‌ ആയുധപരിശീലനം ലഭിച്ചതായി എൻഐഎ

കോയമ്പത്തൂർ ഉക്കടം കാർ ബോംബ്ഫോടനവുമായി ബന്ധപ്പെട്ട കേസിൽ രണ്ടു ദിവസം മുമ്പ് അറസ്റ്റിലായ ഉക്കടം ജി.എം.നഗർ സ്വദേശി മുഹമ്മദ് ഇദ്രിസിന്....

എന്‍ ഐ എ ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തി; അന്വേഷണ ഏജൻസിയുടെ ഓഫീസില്‍ പ്രവേശിക്കുന്നതിനിടെ യുവാവ് പിടിയില്‍

ഭാര്യക്ക് മുന്നില്‍ ആളാകാന്‍ എന്‍ ഐ എ ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തിയ യുവാവ് പിടിയില്‍. ഗുജറാത്തിലെ ഗാന്ധിനഗര്‍ സ്വദേശിയായ ഗുഞ്ജൻ....

എ ടി എം കേന്ദ്രങ്ങളിലെ വ്യാപക മോഷണം; തൃശ്ശൂര്‍ സ്വദേശി ആസിഫിനെ എൻ ഐ എ അറസ്റ്റ് ചെയ്തു

എ ടി എം കേന്ദ്രങ്ങളിലെ വ്യാപക മോഷണവുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ സ്വദേശി ആസിഫിനെ എൻ ഐ എ അറസ്റ്റ് ചെയ്തു.....

ശരിയായ കുറ്റവാളികൾ ഇപ്പോഴും കാണാമറയത്ത് , പ്രാകൃതമായ വിശ്വാസത്തിന്റെ പേരിലാണ് തന്നെ ആക്രമിച്ചതെന്നും പ്രൊഫ.ടിജെ ജോസഫ്

കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ ഏഴു പേർ കുറ്റക്കാരെന്നു കണ്ടെത്തിയ കോടതി വിധിയോട് പ്രതികരണം അറിയിച്ച് പ്രൊഫസ്സർ ടിജെ ജോസഫ്. താൻ....

Page 1 of 101 2 3 4 10