തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകൻ പ്രൊഫ. ടിജെ ജോസെഫിന്റെ കൈപ്പത്തി വെട്ടിയ കേസിലെ വിചാരണയുടെ രണ്ടാം ഘട്ട വിധി പ്രസ്താവിച്ചു.....
NIA
ഈ വർഷം മാർച്ചിൽ ഇന്ത്യൻ ഹൈക്കമ്മീഷനിലെ ദേശീയ പതാക വലിച്ചെറിഞ്ഞ ഖാലിസ്ഥാൻ അനുകൂല പ്രതിഷേധങ്ങളെ കുറിച്ച് അന്വേഷിക്കാൻ എൻഐഎ അഞ്ചംഗ....
എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസില്‍ NIA ക്ക് മൊഴി നല്‍കാനെത്തിയ യുവാവിന്റെ പിതാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഷഹീന്‍ബാഗ് സ്വദേശി....
ജമ്മു കശ്മീരിലെ രണ്ട് ജില്ലകളില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ റെയ്ഡ്. പുല്‍വാമയിലെയും ഷോപ്പിയാനിലെയും ഏഴിടങ്ങളിലാണ് പരിശോധന പുരോഗമിക്കുന്നത്. ഭീകരര്‍ക്ക് സാമ്പത്തിക....
എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസില്‍ എന്‍ഐഎ റെയ്ഡ്. ദില്ലി ഷഹീന്‍ ബാഗിലെ 9 ഇടങ്ങളിലാണ് എന്‍ഐഎ പരിശോധന നടത്തിയത്. കേസിലെ....
എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസ് എൻഐഎക്ക് വിട്ടുകൊണ്ട് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കി. കേസ് ഡയറി, അനുബന്ധരേഖകൾ, തൊണ്ടി സാധനങ്ങൾ....
എലത്തൂര്‍ ട്രെയിന്‍ തീവെപ്പുകേസില്‍ എന്‍ഐഎ അന്വേഷണം ഏറ്റെടുത്തു. കൊച്ചി യൂണിറ്റിനാണ് അന്വേഷണ ചുമതല. പ്രാഥമിക അന്വേഷണം ദേശീയ അന്വേഷണഏജന്‍സി ആരംഭിച്ചുവെന്നാണ്....
എലത്തൂർ ട്രെയിൻ തീവയ്പ്പ് സംഭവത്തില്‍ തീവ്രവാദ ബന്ധം തള്ളാനാവില്ലെന്ന് എന്‍ ഐ എയുടെ പ്രാഥമിക റിപ്പോർട്ട് . സംഭവത്തിൽ സമഗ്രമായ....
ഖലിസ്ഥാൻവാദികളും പാകിസ്ഥാൻ ബന്ധമുള്ളവരുയുമായ 12 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. രാജ്യമെങ്ങും തുടരുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് എൻഐഎയുടെ നടപടി. ഇവരെക്കൂടാതെ....
പിഎഫ്ഐ കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. കൊച്ചി എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പോപ്പുലര്‍ ഫ്രണ്ട്....
2017-ലെ ഭോപ്പാല്‍-ഉജ്ജയിന്‍ പാസഞ്ചര്‍ ട്രെയിനിലുണ്ടായ സ്‌ഫോടനക്കേസില്‍ ഏഴ് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച് ലഖ്‌നൗ എന്‍ഐഎ കോടതി. ഒരു പ്രതിക്ക് ജീവപര്യന്തം....
കേരളത്തിലെ എന്‍ ഐ എ റെയ്ഡില്‍ ആലുവ സ്വദേശി കസ്റ്റഡിയില്‍. പണമിടപാടുകാരനായ അശോകനാണ് പിടിയിലായത്. അശോകനെ എന്‍ ഐ എ....
കോയമ്പത്തൂര്‍-മംഗളൂരു സ്‌ഫോടനക്കേസുകളുമായി ബന്ധപ്പെട്ട് മൂന്ന് സംസ്ഥാനങ്ങളില്‍ ഒരേ സമയം എന്‍ഐഎ റെയ്ഡ് . കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ വിവധി....
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം രാജ്യത്ത് നടപ്പിലാക്കേണ്ട സമയം അതിക്രമിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.....
സുള്ള്യയിലെ യുവമോര്‍ച്ച നേതാവായിരുന്ന പ്രവീണ്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. ഇരുപത് പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ഏവരും നിരോധിത....
തീവ്രവാദ പരിശീലന ക്യാമ്പുകൾ സംഘടിപ്പിച്ചെന്ന് ആരോപിച്ച് തെലങ്കാനയിൽ നിന്നും ആന്ധ്രയിൽ നിന്നും അറസ്റ്റ്ചെയ്തവർക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. ഇവിടെ നിന്നും....
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട റെയ്ഡിൽ ആയുധങ്ങളും ഡിജിറ്റല്‍ തെളിവുകളും എൻഐ കണ്ടെത്തിയതായി റിപ്പോർട്ട്. പിഎഫ്‌ഐ മുന്‍....
കൊല്ലത്ത് മൂന്നിടങ്ങളിൽ എൻ ഐ എ റെയ്ഡ്. കൊല്ലം കരുനാഗപ്പള്ളിയിലും ചക്കുവള്ളിയിലും ഓച്ചിറയിലുമാണ് റെയ്ഡ് നടക്കുന്നത്. പി എഫ് ഐ....
സംസ്ഥാനത്ത് വീണ്ടും പി.എഫ്.ഐ കേന്ദ്രങ്ങളില്‍ വ്യാപക എന്‍.ഐ.എ റെയ്ഡ് . 56 ഇടങ്ങളില്‍ റെയ്ഡ് പുരോഗമിക്കുകയാണ്. എന്‍.ഐ.എ രണ്ടാം നിര....
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശത്ത് നിന്ന് വ്യാപകമായി പണം എത്തിയെന്നാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍. ഗള്‍ഫ്....
പോപ്പുലര്‍ ഫ്രണ്ടിന് രഹസ്യ വിഭാഗമുണ്ടെന്ന് എന്‍ ഐ എ. ഇവരാണ് ഇതര മതത്തില്‍പ്പെട്ടവരുടെ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നതെന്നും എന്‍ ഐ....
പന്തീരങ്കാവ് യു.എ.പി.എ കേസ് പ്രതി അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കാൻ എൻ.ഐ.എ അപേക്ഷ നൽകി. കൊച്ചിയിലെ പ്രത്യേക എൻ.ഐ.എ കോടതിയിലാണ്....
ഭീമ കൊറേഗാവ് കേസില്‍ വിചാരണ തടവിലുള്ള ആക്ടിവിസ്റ്റ് ഗൗതം നവ്‌ലാഖയെ വീട്ടുതടങ്കലിലാക്കാന്‍ സുപ്രീം കോടതിയുടെ അനുമതി.നവ്‌ലാഖയെ വീട്ടുതടങ്കലിലേക്ക് പോകാന്‍ അനുമതി....
കോയമ്പത്തൂർ സ്ഫോടന പശ്ചാത്തലത്തിൽ പാലക്കാട് എൻഐഎ റെയ്ഡ്. കൊല്ലങ്കോടിനടുത്ത് മുതലമട ചപ്പക്കാടാണ് പരിശോധന നടത്തിയത്.ഐഎസ് ബന്ധത്തെ തുടർന്ന് അറസ്റ്റിലായ അബൂബക്കർ....