NIA

സ്വർണ്ണക്കടത്ത് കേസിൽ കൂടുതൽ അറസ്റ്റിനൊരുങ്ങി എൻഐഎ

സ്വർണ്ണക്കടത്ത് കേസിൽ കൂടുതൽ അറസ്റ്റിനൊരുങ്ങി എൻഐഎ. പ്രതികളായ സന്ദീപ് നായരെയും സ്വപ്ന സുരേഷിനെയും ചോദ്യം ചെയ്തതിൽ നിന്നും കൂടുതൽ പ്രതികളെ....

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുമായി എന്‍ഐഎ സംഘം കൊച്ചിയിലെ ആസ്ഥാനത്ത് എത്തി

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുമായി എന്‍ഐഎ സംഘം എന്‍ഐഎ ആസ്ഥാനത്ത് എത്തി. പ്രതികളായ സ്വപ്നയെയും സന്ദീപിനെയുമാണ് കൊച്ചിയിലെ എന്‍ഐഎ ആസ്ഥാനത്ത് എത്തിച്ചിരിക്കുന്നത്.....

സ്വർണക്കടത്ത് കേസ് പ്രതികളുമായി എൻഐഎ സംഘം കേരളത്തിലെത്തി

ഇന്നലെ ബെംഗളൂരുവിൽ പിടിയിലായ സ്വർണക്കടത്ത് കേസ് പ്രതികളുമായി എൻഐഎ സംഘം വാളയാര്‍ അതിര്‍ത്തി കടന്ന കേരളത്തിലെത്തി. സ്വർണക്കടത്ത് കേസ് പ്രതികളായ....

ആറു ദിവസത്തെ ഒളിവ്‌ ജീവിതം; ബംഗളൂരുവിലെത്തിയത് ബുധനാ‍ഴ്ച്ച; പദ്ധതിയിട്ടത് നാഗാലാന്റിലേക്ക് കടക്കാന്‍

നയതന്ത്ര പാഴ്‌സ‌ല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ എൻഐഎ അറസ്റ്റ് ചെയ്ത സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും ഉടന്‍ കൊച്ചിയിലെത്തിക്കും.....

ആരും തിരിച്ചറിയാതിരിക്കാൻ സ്വപ്‌നയും സന്ദീപും മുഖത്ത്‌ മാറ്റങ്ങൾ വരുത്തി; നിർണായകമായത്‌ മകളുടെ ഫോൺ

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി നയതന്ത്ര ബാഗേജിൽ സ്വർണം കടത്താൻ ശ്രമിച്ച കേസിലെ രണ്ടാംപ്രതി സ്വപ്‌ന സുരേഷും നാലാംപ്രതി സന്ദീപ്....

സ്വർണക്കടത്ത് കേസ്; സ്വപ്നയും സന്ദീപുമായി എന്‍ഐഎ സംഘം കൊച്ചിയിലേക്ക് തിരിച്ചു

സ്വർണക്കടത്ത് കേസിൽ ഇന്നലെ പിടിയിലായ സ്വപ്ന സുരേഷിന്‍റെയും സന്ദീപിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളുമായി എൻഐഎ സംഘം കേരള അതിര്‍ത്തികടന്നു. സംഘം....

സ്വർണ്ണക്കടത്ത്‌ കേസ്;‌ എൻഐഎ രജിസ്‌റ്റർ ചെയ്‌തു

യുഎഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജിൽ സ്വർണ്ണക്കടത്ത്‌ നടത്തിയ കേസ്‌ രജിസ്‌റ്റർ ചെയ്‌തതായി എൻഐഎ ഹൈക്കോടതിയിൽ അറിയിച്ചു.കേസിൽ യുഎപിഎ ചുമത്തും. എൻ....

സ്വര്‍ണക്കടത്ത് കേസില്‍ യുഎപിഎ ചുമത്താൻ എൻഐഎ തീരുമാനിച്ചു; കേസ് ഉടൻ രജിസ്റ്റർ ചെയ്യും

ഡിപ്ലോമാറ്റിക് ബാഗ് വഴി സ്വർണം കടത്തിയ കേസിൽ യുഎപിഎ ചുമത്താൻ എൻഐഎ തീരുമാനിച്ചു. ഭീകര പ്രവർത്തനവും ഭീകരർക്ക് സാമ്പത്തിക സഹായം....

സ്വര്‍ണക്കടത്ത് കേസ് എന്‍ഐഎയ്ക്ക് വിട്ടു; തീരുമാനം ദേശീയ ഏജന്‍സികളുടെ പരിശോധനയ്ക്ക് ശേഷം

തിരുവനന്തപുരത്തെ സ്വർണകടത്തു ദേശിയ തീവ്രവാദ വിരുദ്ധ സേനയ്ക്ക് വിട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവ് പുറത്തു ഇറക്കി. സ്വർണകടത്തു ദേശിയ സുരക്ഷയ്ക്ക്....

കൊച്ചി കപ്പല്‍ശാലയിലെ മോഷണക്കേസ്; പ്രതികളെ എന്‍ഐഎയുടെ കസ്റ്റഡിയില്‍ വിട്ടു

കൊച്ചി കപ്പല്‍ശാലയിലെ മോഷണക്കേസില്‍ പ്രതികളെ 7 ദിവസത്തേക്ക് എന്‍ ഐ എയുടെ കസ്റ്റഡിയില്‍ വിട്ടു.പ്രതികളുടേത് ദേശ സുരക്ഷയെ ബാധിക്കുന്ന പ്രവൃത്തിയാണൊയെന്ന്....

പന്തീരാങ്കാവ് യുഎപിഎ കേസില്‍ മാധ്യമപ്രവര്‍ത്തകനടക്കം മൂന്ന് പേര്‍ എന്‍ഐഎ കസ്റ്റഡിയില്‍

കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസില്‍ മൂന്ന് പേരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു. വയനാട് സ്വദേശികളായ ബിജിത്ത്, എല്‍ദോ, ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകന്‍....

മകളെ തിരിച്ചുകൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ സഹായിക്കണം; നിമിഷ ഫാത്തിമയുടെ അമ്മ

ഡൽഹിയിൽ നിന്നാണ് വിഡിയോ എനിക്ക് കിട്ടിയത്. നാല് വർഷത്തിന് ശേഷം മകളെ കാണുന്നതെന്നും നിമിഷയുടെ അമ്മ. മകളുടെ വീഡിയോ കാണാൻ....

പന്തീരങ്കാവ് കേസ്: എന്‍ഐഎ അന്വേഷണം വേണ്ട, പൊലീസിന് കൈമാറണം; മുഖ്യമന്ത്രി പിണറായി അമിത് ഷാക്ക് കത്തയച്ചു

തിരുവനന്തപുരം: പന്തീരങ്കാവ് യുഎപിഎ കേസില്‍ എന്‍ഐഎ അന്വേഷണം വേണ്ടെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക്....

എൻഐഎ നിയമ ഭേദഗതി; ‘വിരുദ്ധമെന്തെന്ന് വ്യക്തത വരുത്തണം’; കേന്ദ്ര സർക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്

ഇന്ത്യയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങൾ എന്ന എൻഐഎ നിയമ ഭേദഗതിയിലെ പ്രയോഗത്തിൽ വ്യക്തത വേണ്ടതുണ്ടെന്ന് സുപ്രീംകോടതി. എൻ ഐ എ....

തീവ്രവാദ ബന്ധം ഇല്ല; അബ്ദുള്‍ ഖാദര്‍ റഹീമിനെ വിട്ടയച്ചു

ഭീകര ബന്ധം സംശയിച്ച് കൊച്ചിയിൽ കസ്റ്റഡിയിലെടുത്ത കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൾ ഖാദർ റഹീമിനെ പോലീസ് വിട്ടയച്ചു. ഇയാൾക്ക് തീവ്രവാദ ബന്ധമുണ്ടെന്നതിന്....

ഭീകരവാദ സംഘടനകളോട് ബന്ധം പുലര്‍ത്തി; യുഎഇയില്‍ നിന്നും 14 ഇന്ത്യക്കാരെ നാടുകടത്തി

ഭീകരവാദ സംഘടനകളോട് ബന്ധം പുലര്‍ത്തിയെന്ന് ആരോപിച്ച് യുഎഇയില്‍ നിന്നും 14 ഇന്ത്യക്കാരെ നാടുകടത്തി.....

Page 8 of 10 1 5 6 7 8 9 10