അന്ന് കൊറോണ വരുമെന്ന് പറഞ്ഞു, ഇതുവരെയുള്ള ഒരു പ്രവചനം പോലും തെറ്റിയിട്ടില്ല…ഇത്തവണയുമുണ്ട്! വൈറലായി 38കാരൻ്റെ ‘ടൈം ട്രാവൽ’
എല്ലാവരും പുതുവർഷത്തിൻ്റെ വൈബിലാണല്ലേ? പുതിയ തുടക്കങ്ങളും ചിന്തകളും പ്ലാനുകളുമൊക്കെയായി 2025 കെങ്കേമമാക്കാനുള്ള പ്ലാനിലാണ് ഏവരും.എന്നാൽ ഈ പ്ലാനൊക്കെ നടക്കുമെന്ന് എത്തുംപിടിയുമുണ്ടോ....