സമരം ചെയ്ത വിദ്യാർഥികളോട് പ്രതികാര നടപടിയുമായി കോഴിക്കോട് എൻ ഐ ടി. അഞ്ച് വിദ്യാർഥികൾ 33 ലക്ഷം പിഴ അടക്കണമെന്ന്....
night Curfew
വിദ്യാർത്ഥി സമരം പൊളിക്കാൻ പുതിയ സർക്കുലറുമായി എൻ ഐ ടി, ഡിഗ്രി കോഴ്സുകൾ ഓൺലൈനിലേക്ക് മാറ്റി. ഇന്ന് മുതൽ ഏപ്രിൽ....
രാത്രി കർഫ്യൂ പ്രഖ്യാപിച്ചതിന് പിന്നാലെ കോഴിക്കോട് എൻ ഐടി യിൽ വിദ്യാർത്ഥി പ്രതിഷേധം. പ്രധാന കവാടം ഉപരോധിച്ച് കൊണ്ടാണ് പ്രതിഷേധം.....
കൊവിഡ് മൂന്നാം തരംഗ വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി കർണാടക. തിങ്കളാഴ്ച മുതൽ രാത്രി കാല കർഫ്യൂ....
പഞ്ചാബിൽ സ്‌കൂളുകളും കോളേജുകളും സിനിമ തീയേറ്ററും അടച്ചു. പഞ്ചാബിൽ കോവിഡ് കേസുകളുടെ വർദ്ധനവിനെ തുടർന്ന് സ്‌കൂളുകൾക്ക് അവധി;ഇന്ന് പുറപ്പെടുവിച്ച പുതിയ....
പുതുവത്സരത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ, രാത്രികാല നിയന്ത്രണം ഇന്നവസാനിക്കും. നിയന്ത്രണങ്ങൾ തൽക്കാലം തുടരേണ്ടതില്ലെന്നാണ് തീരുമാനം. രാത്രി 10 മുതൽ രാവിലെ അഞ്ചുവരെയാണ് നിയന്ത്രണങ്ങൾ....
ഒമൈക്രോണ്‍ വ്യാപന ഭീഷണി കണക്കിലെടുത്ത് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ രാത്രികാല യാത്രാ നിയന്ത്രണം ഇന്നവസാനിക്കും. നപുതുവത്സര ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ രാത്രി 10....
ഒമൈക്രോൺ ഭീഷണിയിൽ കേരളത്തിലും നിയന്ത്രണഘട്ടം തുടങ്ങി. രാത്രി 10 മണിമുതൽ സംസ്ഥാനത്ത് നൈറ്റ് കർഫ്യു ആരംഭിച്ചു. ജനുവരി രണ്ട് വരെയാണ്....
ഒമൈക്രോണ്‍ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ രാത്രികാല നിയന്ത്രണം. രാത്രി പത്ത് മുതല്‍ രാവിലെ അഞ്ച് മണിവരെയാണ് നിയന്ത്രണം. രാത്രിയില്‍....
സംസ്ഥാനത്ത് ഒമെെക്രോൺ പടരാനുള്ള സാധ്യത മുൻനിർത്തി രാത്രികാല നിയന്ത്രണം.ഡിസംബർ 30 മുതൽ ജനുവരി രണ്ട് വരെ ദേവാലയങ്ങളിലും മറ്റ് പൊതുയിടങ്ങളിലും....
ബൂസ്റ്ററായി 2 പുതിയ വാക്സിനുകൾ ഉപയോഗിക്കുമോ? ഇന്ന് അംഗീകരിച്ച രണ്ട് പുതിയ കോവിഡ് വാക്‌സിനുകൾ, കോർബെവാക്‌സ്, കോവോവാക്‌സ് എന്നിവ ബൂസ്റ്റർ....
നിലവിലെ കൊവിഡ് സാഹചര്യം പരിഗണിച്ച് ഡിസംബർ 30 മുതൽ ജനുവരി 2 വരെ രാത്രികാല നിയന്ത്രണങ്ങൾ ( രാത്രി 10....
ഡൽഹിയിലെ തിരക്കേറിയ മാർക്കറ്റുകളുടെ ചിത്രങ്ങളും കൊൽക്കത്തയിലെ മാസ്ക് ധരിക്കാത്ത ക്രിസ്മസ് ആഘോഷങ്ങളും രണ്ടാം തരംഗത്തെക്കുറിച്ചുള്ള ഭയാനകമായ ഓർമ്മകൾ തിരികെ കൊണ്ടുവരികയും....
കൊവിഡ് കേസുകൾ കുറയുന്ന പശ്ചാത്തലത്തിൽ ഗുജറാത്തിൽ ഒക്ടോബർ 30 മുതൽ രാത്രി കർഫ്യു 1 മണി മുതൽ രാവിലെ 5....
സംസ്ഥാനത്ത് ഇന്ന് മുതൽ രാത്രി കർഫ്യു നിലവിൽ വരും. രാത്രി പത്ത് മണിമുതൽ രാവിലെ ആറ് വരെയാണ് കർശന നിയന്ത്രണം.....
സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ച് കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി. രാത്രി 10 മണി മുതല്‍ പുലര്‍ച്ചെ....
കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. വൈകീട്ട് ആറുമുതല്‍ പുലര്‍ച്ചെ അഞ്ചുമണി വരെയാണ് കര്‍ഫ്യൂ. വാരാന്ത്യ....
കൊവിഡ് വ്യാപനം രൂക്ഷമായതോടെ കേരളത്തില്‍ നാളെ മുതല്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി. രാത്രി 9 മണി മുതല്‍ 5 മണി....
തമിഴ്‌നാട്ടിൽ ഏപ്രില്‍ 25 മുതല്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ഡൗണായിരിക്കും.കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തമിഴ്‌നാട്ടില്‍ കൂടുതൽ നിയന്ത്രണങ്ങള്‍.സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു.സംസ്ഥാനത്തെ....
രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു. മഹാരാഷ്ട്രയിൽ 58,952 പേർക്ക് കൂടി രോഗം സ്ഥിതീകരിച്ചു. രാജസ്ഥാനിൽ ഏപ്രിൽ 16 മുതൽ....
രാജസ്ഥാനിൽ രാത്രി കർഫ്യൂ പ്രഖ്യാപിച്ചു. ഏപ്രിൽ 16 മുതൽ 30 വരെ വൈകിട്ട് 6 മണി മുതൽ രാവിലെ 6....
ഇടവേളയ്ക്ക് ശേഷം ഒമാനില്‍ ഇന്നു മുതല്‍ വീണ്ടും രാത്രികാല കർഫ്യൂ നിലവിൽ വന്നു. റമസാനില്‍ ഉടനീളം രാത്രി ഒന്‍പതു മുതല്‍....
സംസ്ഥാനത്ത് കോവിഡ് രോഗ നിരക്ക് വര്‍ധിച്ചതിനാല്‍ ഡല്‍ഹിയില്‍ രാത്രി 10 മുതല്‍ രാവിലെ അഞ്ച് വരെ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി.....
രാജ്യത്ത് ആശങ്കയായി കോവിഡ് കേസുകൾ അതിവേഗം വർധിക്കുന്നു.രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 68,020 പുതിയ കോവിഡ് റിപ്പോർട്ട് ചെയ്തു. 32231....