nileshwaramfireworksaccident

നീലേശ്വരം വെടിക്കെട്ട് അപകടം- 101 പേർ ചികിൽസയിൽ, 7 പേർക്ക് വെൻ്റിലേറ്റർ ചികിൽസ, ഒരാളുടെ നില അതീവ ഗുരുതരം; മന്ത്രി കെ രാജൻ

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ 101 പേർ 13 ആശുപത്രികളിലായി ചികിൽസയിൽ കഴിയുന്നുണ്ടെന്ന് മന്ത്രി കെ. രാജൻ. അപകടത്തിൽ പരിക്കേറ്റ് ചികിൽസയിൽ....