Nipa Virus

മലപ്പുറത്ത് നിപ സമ്പർക്ക പട്ടികയിലുള്ള 7 പേരുടെയും ഫലം നെഗറ്റീവ്: മന്ത്രി വീണ ജോർജ്

മലപ്പുറത്ത് നിപ സമ്പർക്കപ്പട്ടികയിലുള്ള ഏഴു പേരുടെയും പരിശോധനാ ഫലം നെഗറ്റിവെന്ന് മന്ത്രി വീണാ ജോർജ്. രണ്ടു പഞ്ചായത്തുകളിലെ കടുത്ത നിയന്ത്രണം....

സംസ്ഥാനത്ത് വീണ്ടും നിപ ഭീതി? മലപ്പുറം സ്വദേശിയായ 15 കാരൻ രോഗലക്ഷണങ്ങളുമായി ചികിത്സയിൽ; പ്രോട്ടോകോൾ പാലിക്കാൻ ആരോഗ്യ മന്ത്രിയുടെ നിർദേശം

സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് സംശയം. മലപ്പുറം സ്വദേശിയായ 15 വയസുള്ള കുട്ടിയിലാണ് നിപ സംശയം. കുട്ടി കോഴിക്കോട് സ്വകാര്യ....

നിപ; പി.എസ്.സി കോ‍ഴിക്കോട് മേഖലാ ഓഫീസില്‍ നടത്താനിരുന്ന പരീക്ഷ മാറ്റി

നിപ വൈറസ് ബാധയെ തുടർന്ന് പി.എസ്.സി കോ‍ഴിക്കോട് മേഖലാ ഓഫീസില്‍ നടത്താനിരുന്ന പരീക്ഷ മാറ്റി വച്ചു. കേരളാ പബ്ലിക് സർവീസ്....

നിപ മഹാമാരിയില്‍ നിന്ന് കേരളത്തെ കൈപിടിച്ച് ഉയര്‍ത്തിയത് ശൈലജ ടീച്ചര്‍: ഡോ. എം മുരളിധരന്‍

കോഴിക്കോട്: നിപ എന്ന മഹാമാരിയില്‍ ഭയന്നു പോയ കേരളത്തെ കൈപിടിച്ച് ഉയര്‍ത്തിയത് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ ആണെന് ഐ.എം.എ.നിയുക്ത....

നിങ്ങളുടെ ത്യാഗനിര്‍ഭരമായ ധീരതയാണ് ഞങ്ങളുടെ ആത്മധൈര്യവും കരുത്തും; ലിനിയെ അനുസ്മരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നഴ്‌സ് റൂബി സജ്‌ന

ലിനി സിസ്റ്റര്‍ മലയാളികളുടെയുള്ളില്‍ ഇന്നും ഒരു വിങ്ങലാണ്. നിപ്പ വൈറസ് ബാധിതരെ പരിചരിച്ചതിലൂടെ അസുഖം ബാധിച്ച് മരണപ്പെട്ട നഴ്സ് ലിനി....

ഭയപ്പെടാതെ, ജാഗ്രത പുലര്‍ത്തിയാല്‍ അതിജീവിക്കാം; നിപ രോഗ മുക്തി നേടിയ അജന്യ കൈരളി ന്യൂസിനോട്

നിപ അനുഭവങ്ങൾ കൈരളിന്യൂസുമായി പങ്കുവെച്ച് രോഗ മുക്തി നേടിയ നഴ്സിംഗ് വിദ്യാർത്ഥിനി അജന്യ. ഭയപ്പെടാതെ, ജാഗ്രത പുലർത്തിയാൽ നിപയെ അതിജീവിക്കാൻ....

നിപ വൈറസ് ബാധിച്ച് മരിച്ച കൂരാച്ചുണ്ട് സ്വദേശിയുടെ കുടുംബത്തിന് സിപിഐഎം വീട് വെച്ച് നൽകും

നിപ്പ വൈറസ് ബാധിച്ചു മരിച്ച കൂരാച്ചുണ്ട് വട്ടച്ചിറയിലെ മാടം പള്ളി മീത്തൽ രാജന്റ കുടുംബത്തിന് സി പി ഐ എം....

bhima-jewel
sbi-celebration