Nipah virus

നിപ; കൂടുതൽ പേർ സമ്പർക്ക പട്ടികയിൽ, ഹൈ റിസ്ക്ക് വിഭാഗത്തിൽ 32 പേർ

മലപ്പുറത്തെ നിപ്പ കേസിൽ സമ്പർക്കപ്പട്ടികയിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്ജ്. കഴിഞ്ഞ ദിവസം 175 പേർ....

നിപ ; മലപ്പുറത്ത് മരിച്ച യുവാവിന്റെ റൂട്ട് മാപ്പ് പുറത്ത് വിട്ടു, ആറു ദിവസത്തിനിടെ യുവാവ് സഞ്ചരിച്ചത് ഇവിടെയെല്ലാം

മലപ്പുറത്ത് നിപ ബാധിച്ചു മരിച്ച 24 കാരന്റെ റൂട്ട് മാപ്പ് പുറത്ത് വിട്ടു. സെപ്റ്റംബർ നാലിനാണ് യുവാവിന് നിപയുടെ ലക്ഷണങ്ങൾ....

നിപ; 14കാരന്റെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു

നിപ രോഗബാധിതനായ 14കാരന്റെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. രോഗബാധിതനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ ആരോഗ്യ വകുപ്പിനെ ബന്ധപെടണമെന്ന് അധികൃതര്‍ അറിയിച്ചു. സമ്പര്‍ക്കപ്പട്ടികയിലുള്ള....

നിപ പ്രതിരോധം; സംസ്ഥാനം സജ്ജം: മന്ത്രി വീണാ ജോര്‍ജ്

മലപ്പുറത്ത് നിപ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രാവിലെ മുതല്‍....

നിപ പ്രതിരോധം: മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

മലപ്പുറത്ത് നിപ വൈറസ് സംശയിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. അന്തിമ....

വവ്വാലുകളില്‍ വീണ്ടും നിപ സാന്നിധ്യം; സ്ഥിരീകരിച്ച് നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്

വവ്വാലുകളില്‍ നിപ സാന്നിധ്യം. നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കോഴിക്കോട്, വയനാട് ജില്ലകളിലെ പഴം തീനി....

നിപയുടെ ആഘാതം പരമാവധി കുറയ്ക്കാനായി; കേരളത്തെ അഭിനന്ദിച്ച് കേന്ദ്രം

കോഴിക്കോടുണ്ടായ നിപ വൈറസ് രോഗം നിയന്ത്രിക്കുന്നതില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് നടത്തിയ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ്....

നിപയെ വീണ്ടും പ്രതിരോധിച്ച് കേരളം; ചികിത്സയിലുള്ള 4 പേരും രോഗമുക്തി നേടി

നിപയെ വീണ്ടും പ്രതിരോധിച്ച് കേരളം. വെന്റിലേറ്ററിലായിരുന്ന 9 വയസ്സുകാരന്‍ ഉള്‍പ്പടെ ചികിത്സയിലുള്ള 4 പേരും രോഗമുക്തി നേടി. ഇവരുടെ 2....

നിപ: നാലാം തവണയും പ്രതിരോധിച്ചു, ചികിത്സയിലുള്ളവര്‍ ഇന്ന് ആശുപത്രി വിടുമെന്ന് ആരോഗ്യമന്ത്രി

നാലാം തവണയും കേരളത്തിന് നിപ വൈറസിനെ  പ്രതിരോധിക്കാൻ സാധിച്ചുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിലവില്‍ ചികിത്സയിലുളള 9 കാരന്‍റേതടക്കം രണ്ടുപേരുടെയും....

നിപ: 61 പേരുടെ സാമ്പിളുകള്‍ കൂടി നെഗറ്റീവ്

ഇന്നും ആശ്വാസകരമായ വാര്‍ത്തകളാണ് നിപ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് വരുന്നത്. നിപ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പരിശോധിച്ച 61 പേരുടെ സ്രവ....

സംസ്ഥാനത്ത് നിപ ഭീതിയൊഴിയുന്നു; പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് പുതിയ നിപ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പുതുതായി 16 പേരാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടതെന്നും എല്ലാവരും....

നിപ: കണ്ടെയിന്‍മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ തുടരും

ചെറുവണ്ണൂര്‍ സ്വദേശിക്ക് നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച കോഴിക്കോട് കോര്‍പറേഷന്‍, ഫറോക്ക് നഗരസഭ വാര്‍ഡുകളില്‍ നിയന്ത്രണങ്ങള്‍ തുടരും.....

നിപയില്‍ ആശ്വാസം; പുതിയ കേസുകളില്ല, വെൻ്റിലേറ്ററിലായിരുന്ന കുട്ടിയെ മാറ്റി: മന്ത്രി വീണാ ജോര്‍ജ്ജ്

നിപ കേസുകളില്‍ ആശ്വാസം. ഇന്ന് പുതിയ നിപ കേസുകള്‍ ഇല്ലെന്നും വെൻ്റിലേറ്ററിൽ കഴിയുന്ന ഒമ്പതു വയസുകാരനെ മാറ്റിയെന്നും മന്ത്രി വീണാ....

നിപ പരിശോധനയ്ക്ക് മതിയായ സംവിധാനമായി: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് നിപ പരിശോധനയ്ക്ക് മതിയായ സംവിധാനമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് തിരുവനന്തപുരം തോന്നയ്ക്കല്‍, കോഴിക്കോട്, അലപ്പുഴ....

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; സെപ്തംബർ 18 മുതൽ 23 വരെ ഓൺലൈൻ ക്ലാസുകൾ നടത്തും

നിപ പ്രതിരോധത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരുന്നു. സെപ്തംബർ 18 മുതൽ 23 വരെയാണ് വിദ്യാഭ്യാസ....

നിപയിൽ അതീവ ജാഗ്രത; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി തുടരും

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരാഴ്ച കൂടി അവധി തുടരും. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി,....

വവ്വാൽ മുഖത്തടിച്ചു എന്ന് പറഞ്ഞതുകൊണ്ടാണ് വിദ്യാര്‍ത്ഥിയെ നിരീക്ഷണത്തിലാക്കിയത്, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിക്ക് പനി ബാധിച്ചതിനെ തുടർന്നാണ്  മുൻകരുതൽ എന്ന നിലയിൽ നിരീക്ഷണത്തിലാക്കിയിട്ടുള്ളതെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച്   പരിഭ്രാന്തി പടർത്തരുതെന്നും ക‍ഴക്കൂട്ടം....

നിപ: കോഴിക്കോട് ജില്ലയില്‍ പൊതുപരിപാടികള്‍ക്ക് നിയന്ത്രണം, നിര്‍ദേശങ്ങള്‍ പരിശോധിക്കാം

കോഴിക്കോട് ജില്ലയിൽ നിപ സ്ഥിരീകരിച്ചതിന് പിന്നാലെ കരുതല്‍ നടപടികളുടെ ഭാഗമായി കളക്ടര്‍ പൊതുപരിപാടികള്‍ക്ക് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ജില്ലയിൽ ഉത്സവങ്ങൾ പള്ളിപ്പെരുന്നാളുകൾ അതുപോലുള്ള....

നിപ പ്രതിരോധം: സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം ആരംഭിച്ചു

കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍ സംസ്ഥാനതല കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചതായി ആരോഗ്യ വകുപ്പ്....

നിപ രോഗബാധ; മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സമഗ്രമായി ചര്‍ച്ച ചെയ്തു: മന്ത്രി വീണാ ജോര്‍ജ്

നിപ രോഗബാധയെ സംബന്ധിച്ച അവലോകന യോഗത്തില്‍ വിഷയത്തെ കുറിച്ച് സമഗ്രമായി ചര്‍ച്ച ചെയ്തുവെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മുഖ്യമന്ത്രിയുടെ....

നിപ: പ്രതിരോധത്തിന് ആ മരുന്ന് ഇന്ത്യയിലേക്ക് എത്തുന്നു

കേരളത്തില്‍ ഒരിക്കല്‍ കൂടി നിപ സ്ഥിരീകരിച്ചതോടെ മുന്‍ വര്‍ഷത്തെ ചികിത്സാ രീതികളെയെല്ലാം അടിസ്ഥാനപ്പെടുത്തിയാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. അതേസമയം രോഗലക്ഷണങ്ങളില്‍....

നിപ; ഐസൊലേഷൻ കഴിയുന്ന 3 പേർക്ക് പനിയുടെ ലക്ഷണം; ഐ സി എം ആർ സംഘം നാളെ എത്തും

നിപ വൈറസിന്റെ സാഹചര്യത്തിൽ കോഴിക്കോട് പതിനൊന്ന് സാമ്പിൾ പരിശോധനക്ക് അയച്ചുവെന്ന് കോഴിക്കോട് ജില്ലാ കളക്ടർ എ ഗീത. ജില്ലയിൽ 789....

അനാവശ്യ വിവാദത്തിന് കാരണങ്ങൾ ഇല്ല, സംസ്ഥാനത്തെ രണ്ട് ലാബുകളിലും നിപ വൈറസ് സ്ഥിരീകരിക്കാൻ കഴിയും: വി ഡി സതീശന് മറുപടിയുമായി മന്ത്രി വീണാ ജോർജ്

നിപ പ്രോട്ടോക്കോളിനെതിരെ വി ഡി സതീശൻ ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടിയുമായി മന്ത്രി വീണാ ജോർജ്. സാധ്യമായിട്ടുള്ള എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച്....

Page 1 of 51 2 3 4 5