nipah

നിപ പ്രതിരോധം: 19 സാംപിൾ ഇന്ന് പരിശോധിക്കും, 5 എണ്ണം ഹൈ റിസ്ക് കോൺടാക്ട് പട്ടികയിലുള്ളത്

നിപ പ്രതിരോധത്തിന്റെ ഭാഗമായി 19 സാമ്പിളുകൾ ഇന്ന് പരിശോധിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. അതിൽ 5 എണ്ണം ഹൈ....

‘നിപ വൈറസ്: ഇന്ന് പരിശോധിച്ച ഒൻപത് സാംപിളുകളും നെഗറ്റീവ്’; മന്ത്രി വീണാ ജോർജ്

മലപ്പുറത്തെ നിപ വൈറസ് രോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട ഒമ്പത് പേരുടെയും പരിശോധനാ ഫലം നെഗറ്റീവാണെന്ന് മന്ത്രി വീണാ ജോർജ്. 15....

കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ നിപ പരിശോധന ശക്തമാക്കി തമിഴ്‌നാട് സര്‍ക്കാര്‍

കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ നിപ പരിശോധന ശക്തമാക്കി തമിഴ്‌നാട് സര്‍ക്കാര്‍. പാലക്കാട് ജില്ലയില്‍ തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന മുഴുവന്‍ ചെക്‌പോസ്റ്റുകളിലുമാണ്....

നിപ പ്രതിരോധം; കേരള -തമിഴ്നാട് അതിർത്തിയിൽ പരിശോധന ശക്തം

കേരള -തമിഴ്നാട് അതിർത്തിയിൽ നിപ പരിശോധന ശക്തമാക്കി തമിഴ്നാട്. പാലക്കാട് ജില്ലയിൽ തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന മുഴുവൻ ചെക്പോസ്റ്റുകളിലും പരിശോധന....

വവ്വാലുകളില്‍ കണ്ടെത്തിയ നിപ വൈറസും മനുഷ്യരില്‍ കണ്ടെത്തിയ വൈറസും ഒരേ വകഭേദമാണെന്ന് കണ്ടെത്തി; മനോരമ വാര്‍ത്തയില്‍ പ്രതികരണവുമായി മന്ത്രി വീണാ ജോര്‍ജ്, വീഡിയോ

നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മനോരമയില്‍ വന്ന വാര്‍ത്തയില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 2018ല്‍ ആദ്യമായി കേരളത്തില്‍ നിപ റിപ്പോര്‍ട്ട്....

മലപ്പുറത്ത് നിപ സമ്പർക്ക പട്ടികയിലുള്ള 7 പേരുടെയും ഫലം നെഗറ്റീവ്: മന്ത്രി വീണ ജോർജ്

മലപ്പുറത്ത് നിപ സമ്പർക്കപ്പട്ടികയിലുള്ള ഏഴു പേരുടെയും പരിശോധനാ ഫലം നെഗറ്റിവെന്ന് മന്ത്രി വീണാ ജോർജ്. രണ്ടു പഞ്ചായത്തുകളിലെ കടുത്ത നിയന്ത്രണം....

‘കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നു, ജീവന്‍ രക്ഷിക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തി’: നിപ ബാധിച്ച് മരിച്ച കുട്ടിക്ക് ആദരാഞ്ജലികള്‍ അർപ്പിച്ച് മുഖ്യമന്ത്രി

മലപ്പുറത്ത് നിപ ബാധിച്ച് മരണമടഞ്ഞ കുട്ടിക്ക് ആദരാഞ്ജലികള്‍ അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നു. കുട്ടിയുടെ ജീവന്‍....

സംസ്ഥാനത്ത് വീണ്ടും നിപ മരണം; ചികിത്സയിലായിരുന്ന പതിനാലുകാരൻ മരിച്ചു

സംസ്ഥാനത്ത് വീണ്ടും നിപ മരണം. ചികിത്സയിലായിരുന്ന പതിനാലുകാരൻ മരിച്ചു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കുട്ടിയാണ് മരിച്ചത്. മലപ്പുറത്ത് ജാഗ്രതാ നിദേശം.....

നിപ; സമ്പർക്ക പട്ടികയിലുള്ള രണ്ട് പേർക്ക് രോഗലക്ഷണം: മന്ത്രി വീണാ ജോർജ്

മലപ്പുറത്ത് നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയിലെന്ന് മന്ത്രി വീണാ ജോർജ്. പുനേയിൽ നിന്നുള്ള ആൻ്റിബോഡി മരുന്ന്....

നിപ; 14കാരന്റെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു

നിപ രോഗബാധിതനായ 14കാരന്റെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. രോഗബാധിതനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ ആരോഗ്യ വകുപ്പിനെ ബന്ധപെടണമെന്ന് അധികൃതര്‍ അറിയിച്ചു. സമ്പര്‍ക്കപ്പട്ടികയിലുള്ള....

മലപ്പുറത്ത് നിപ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി; ചികിത്സയിൽ കഴിയുന്ന പതിനാലുകാരന്റെ നില ഗുരുതരമായി തുടരുകയാണ്

മലപ്പുറത്ത് നിപ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ആരോഗ്യമന്ത്രി വീണ ജോർജ് ജില്ലയിൽ ക്യാമ്പ് ചെയ്താണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. നിപ ബാധിച്ച്....

പൂനെ പരിശോധനാഫലം പോസിറ്റീവ്; മലപ്പുറത്ത് നിപ സ്ഥിരീകരിച്ചു

മലപ്പുറം പാണ്ടിക്കാട് പനി ബാധിച്ച പതിനഞ്ചുകാരന് നിപ ബാധ സ്ഥിരീകരിച്ചു. പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടാണ് ഫലം സ്ഥിരീകരിച്ചത്. ഹൈ റിസ്ക്....

വയനാട്ടിലെ വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം; ആശങ്കയുടെ സാഹചര്യം നിലവിലില്ല: ജില്ലാ കളക്ടര്‍

വയനാട്ടിലെ വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് നിലവില്‍ ആശങ്കയുടെ സാഹചര്യമില്ലെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണുരാജ്.  മുന്‍കരുതല്‍....

നിപ പ്രവർത്തനങ്ങളെ ഏകീകരിക്കാൻ തീരുമാനം; ഒരു സ്ഥാപനത്തിന്റെ കീഴിലാക്കുമെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട് നടത്തുന്ന നിപ പ്രവർത്തനങ്ങളെ ‘കേരള വൺ ഹാൻഡ് സെന്റർ ഫോർ നിപ റിസേർച്ച്’ ഒറ്റ സ്ഥാപനത്തിന്റെ കീഴിലാക്കുമെന്ന് ആരോഗ്യമന്ത്രി....

കേര‍ളം നിപയെ അതിജീവിച്ചു, സര്‍ക്കാര്‍ ആശുപത്രികളിലെ പുരോഗതി അതിശയകരം; ആരോഗ്യമന്ത്രിയെ അഭിനന്ദിച്ച് മുരളി തുമ്മാരുകുടി

സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത നിപ വൈറസിനെ ചെറുത്ത ആരോഗ്യവകുപ്പിനെയും മന്ത്രി വീണാ ജോര്‍ജ്ജിനെയും അഭിനന്ദിച്ച് ദുരന്തനിവാരണ വിദഗ്ധനും എ‍ഴുത്തുകാരനുമായ മുരളി....

നിപയെ വീണ്ടും പ്രതിരോധിച്ച് കേരളം; ചികിത്സയിലുള്ള 4 പേരും രോഗമുക്തി നേടി

നിപയെ വീണ്ടും പ്രതിരോധിച്ച് കേരളം. വെന്റിലേറ്ററിലായിരുന്ന 9 വയസ്സുകാരന്‍ ഉള്‍പ്പടെ ചികിത്സയിലുള്ള 4 പേരും രോഗമുക്തി നേടി. ഇവരുടെ 2....

നിപയില്‍ ആശ്വാസം: ചികിത്സയിലുള്ള കുട്ടിയടക്കം രണ്ട് പേര്‍ക്ക് രോഗമുക്തി

നിപ വൈറസ് ബാധയില്‍ നിന്ന് കേരളം കരകയറുന്നു. നിലവില്‍ ചികിത്സയിലുള്ള 9  വയസുകാരന്‍റേത് ഉ‍ള്‍പ്പെടെ രണ്ട് പേരുടെ പരിശോധനാ ഫലം....

നിപ പരിശോധനയില്‍ നെഗറ്റീവ് ഫലങ്ങള്‍ തുടരുന്നു

നിപ പരിശോധനയില്‍ നെഗറ്റീവ് ഫലങ്ങള്‍ തുടരുന്നു. ബുധനാഴ്ച നടത്തിയ നാല് ടെസ്റ്റുകളും നെഗറ്റീവായി. 10 പേരെ സമ്പര്‍ക്ക പട്ടികയില്‍ നിന്ന്....

നിപ; കോഴിക്കോട് കോർപറേഷനിലെയും ഫറോക്കിലെയും കണ്ടെയിൻമെന്റ് സോണുകളിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു

ചെറുവണ്ണൂരിൽ നിപ രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഫറോക്ക് മുൻസിപ്പാലിറ്റിയിലെയും കോഴിക്കോട് കോർപ്പറേഷനിലെ ബന്ധപ്പെട്ട വാർഡുകളിലെയും കണ്ടെയിൻമെന്റ് സോണുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ....

നിപ; ഐസോലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ നിയമ നടപടി സ്വീകരിക്കും

നിപ പ്രതിരോധത്തിന്റെ ഭാഗമായി ഐസൊലേഷനിലുള്ളവര്‍ 21 ദിവസം നിര്‍ബന്ധമായും ഐസൊലേഷനിൽ തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഐസൊലേഷന്‍....

Page 2 of 10 1 2 3 4 5 10