nipah

നിപ; രണ്ട് ആരോഗ്യ പ്രവർത്തകർക്ക് രോഗ ലക്ഷണം ?

കോഴിക്കോട് രണ്ട് ആരോഗ്യപ്രവർത്തകർക്ക് നിപ രോഗലക്ഷണം ഉള്ളതായി സൂചന. ഇവരുടെ സാമ്പിളുകൾ പൂനെയിലേക്ക് പരിശോധനക്ക് അയച്ചു. നിപ സ്ഥിരീകരിച്ച സാംപിളുകൾ....

‘നിപ ഒരു മഹാമാരിയല്ല; എപ്പിഡെമിക്ക് മാത്രം’: ഡോ ബി ഇക്ബാല്‍

കേരളത്തില്‍ ആവര്‍ത്തിച്ച് നിപ പ്രത്യക്ഷപ്പെടുന്നതിന്റെ കാരണങ്ങളെക്കുറിച്ച് സൂക്ഷ്മപഠനം നടത്തണമെന്ന് കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും പൊതുജനാരോഗ്യപ്രവര്‍ത്തകനുമായ ഡോ. ബി....

നിപ പ്രതിരോധം ; കേന്ദ്ര സംഘം ഇന്ന് കേരളത്തിൽ എത്തും; കോഴിക്കോട് ജില്ലാ കലക്ടർ

നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് കേന്ദ്ര സംഘം ഇന്ന് കേരളത്തിൽ എത്തുമെന്ന് കോഴിക്കോട് ജില്ലാ കലക്ടർ എ ഗീത. നിപ പ്രതിരോധ....

നിപ ജാഗ്രത; കണ്ടൈൻമെന്റ് സോണിൽ ഉൾപ്പെട്ട കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കും

നിപ ജാഗ്രതയുമായി ബന്ധപ്പെട്ട് കണ്ടൈൻമെന്റ് സോണിൽ ഉൾപ്പെട്ട മുഴുവൻ സ്കൂളുകളിലെയും കുട്ടികൾക്ക് വീട്ടിലിരുന്ന് ക്ലാസുകളിൽ അറ്റൻഡ് ചെയ്യാവുന്ന തരത്തിൽ ഓൺലൈൻ....

നിപ്പ വൈറസ് ബാധ; കണ്ടയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു

നിപ്പ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ താഴെപ്പറയുന്ന ഗ്രാമപഞ്ചായത്തുകളിൽ ഉൾപ്പെട്ട വാർഡുകൾ കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിക്കുന്നു . ഫെയ്സ്ബുക്ക്....

നിപ വൈറസ് ബാധ: ഭയം വേണ്ട, പക്ഷെ പ്രതിരോധം പ്രധാനമാണ്: മന്ത്രി വീണാ ജോര്‍ജ്

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.....

നിപ: ‘കേരളത്തില്‍ പരിശോധിച്ചാലും പൂനെയില്‍ നിന്നുള്ള സ്ഥിരീകരണം വന്നതിന് ശേഷമേ ഡിക്ലയര്‍ ചെയ്യാന്‍ പാടുള്ളൂ’: മന്ത്രി വീണാ ജോര്‍ജ്

കേരളത്തില്‍ പരിശോധിച്ചാലും പൂനെയില്‍ നിന്നുള്ള സ്ഥിരീകരണം വന്നതിന് ശേഷമേ നിപ ഡിക്ലയര്‍ ചെയ്യാന്‍ പാടുള്ളൂവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അത്യന്തം....

നിപ സംശയം; മുന്നൊരുക്കങ്ങള്‍ തുടങ്ങി; പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട് നിപ സംശയത്തെ തുടര്‍ന്ന് സംസ്ഥാനത്ത് മുന്നൊരുക്കങ്ങള്‍ തുടങ്ങിയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. എട്ട് പഞ്ചായത്തുകളിലെ സ്ഥിതിഗതികള്‍....

നിപ സംശയം; മന്ത്രി മുഹമ്മദ് റിയാസിൻ്റെ നേതൃത്വത്തിൽ അവലോകന യോഗം ചേരും

കോഴിക്കോട് നിപ സംശയം നിലനിൽക്കുന്ന സാഹചര്യത്തിൽ മന്ത്രി മുഹമ്മദ് റിയാസിൻ്റെ നേതൃത്വത്തിൽ കുറ്റ്യാടിയിൽ അവലോകന യോഗം ചേരും. ഇന്ന് ഉച്ചകഴിഞ്ഞ്....

നിപ സംശയം ; രോഗി കോഴിക്കോട് ആറിടത്ത് ചികിത്സ തേടിയതായി വിവരം

നിപ വൈറസ് ബാധയെ തുടർന്ന് മരിച്ചു എന്ന് സംശയിക്കുന്ന വ്യക്തി ചികിത്സയ്ക്കായി കോഴിക്കോട് ജില്ലയിൽ ആറ് ഇടങ്ങളിൽ പോയതായി വിവരം.....

നിപ സംശയം; ചികിത്സയിലുള്ള യുവാവിന്‍റെ നില തൃപ്തികരം, പരിശോധനാ ഫലം ഇന്ന് ഉച്ചയോടെ

കോഴിക്കോട് നിപ സംശയത്തില്‍ ചികിത്സയില്‍ ക‍ഴിയുന്ന 25 കാരന്‍റെ ആരോഗ്യ നില തൃപ്തികരമായി തുടരുന്നു. മരിച്ചയാളിന്‍റെ ബന്ധുവാണ് യുവാവ്. എന്നാല്‍....

നിപ സംശയം: ആരോഗ്യ മന്ത്രി കോഴിക്കോട്ടേക്ക് തിരിച്ചു

ക‍ഴിഞ്ഞ ദിവസം പനി ബാധിച്ച് അസ്വാഭികമായി കോ‍ഴിക്കോട് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ ജില്ലയില്‍ വീണ്ടും നിപ ബാധയുണ്ടോയെന്ന സംശയം....

കോ‍ഴിക്കോട് പനി ബാധിച്ച് രണ്ട് പേര്‍ മരിച്ച സംഭവം: നിപ വൈറസെന്ന് സംശയം, ജില്ലയില്‍ ആരോഗ്യ ജാഗ്രത

കോഴിക്കോട്  രണ്ട് പേര്‍ പനി ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് ജില്ലയില്‍ ആരോഗ്യ ജാഗ്രത. നിപ വൈറസ് സാന്നിധ്യം സംശയിക്കുന്ന സാഹചര്യത്തിലാണ്....

കോഴിക്കോട് പനി ബാധിച്ച് 2 അസ്വാഭാവിക മരണങ്ങള്‍; ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം

കോഴിക്കോട് വീണ്ടും നിപ വൈറസ് ബാധയെന്ന് സംശയം. പനി ബാധിച്ച് 2 അസ്വാഭാവിക മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജില്ലയില്‍ ആരോഗ്യ....

Nipah Virus : നിപ വൈറസിനെതിരെ കരുതലോടെ വീണ്ടും: മന്ത്രി വീണാ ജോര്‍ജ്

നിപ വൈറസിനെതിരായ ( Nipah Virus ) പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ....

Nipah: നിപാ പ്രതിരോധം; കരുതൽ നടപടികളുമായി ആരോഗ്യ വകുപ്പ്‌

വവ്വാലുകളുടെ പ്രജനന കാലമായതിനാൽ, നിപാ(nipah) പ്രതിരോധവും കരുതൽ നടപടികളുമായി ആരോഗ്യ വകുപ്പ്‌. ബോധവൽക്കരണവും നിരീക്ഷണവും ശക്തമാക്കുന്നതിനൊപ്പം വനം, മൃഗസംരക്ഷണ വകുപ്പുകളെ....

നിപ മുക്തം: ഡബിള്‍ ഇന്‍ക്യുബേഷന്‍ പൂര്‍ത്തിയായി; നിപ പ്രതിരോധം പൂര്‍ണ വിജയമെന്ന് ആരോഗ്യ മന്ത്രി

കോഴിക്കോട് നിപ വൈറസ് മുക്തമായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് ജില്ലയില്‍ നിപ വെറസിന്റെ ഡബിള്‍ ഇന്‍കുബേഷന്‍....

കോഴിക്കോട്ടെ നിപ ബാധ വവ്വാലിൽ നിന്നുതന്നെ; മന്ത്രി വീണാ ജോർജ്

കോഴിക്കോട്ടെ നിപ ബാധ വവ്വാലിൽ നിന്നു തന്നെയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പൂനെ എൻഐവിയിൽ നടത്തിയ പരിശോധനയിലാണ് നിപ സാനിധ്യം....

ചാത്തമംഗലത്തെ റംബൂട്ടാന്‍, അടയ്ക്ക എന്നിവയില്‍ നിപയില്ല

നിപ രോഗം റിപ്പോർട്ട് ചെയ്ത കോ‍ഴിക്കോട് ചാത്തമംഗലം പ്രദേശത്തെ പഴങ്ങളിൽ നിന്ന് ശേഖരിച്ച സാംപിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ്. നിപ....

പനി ബാധിച്ച് മരിച്ച അഞ്ചുവയസ്സുകാരിയുടെ ആർടിപിസിആർ ഫലവും നെഗറ്റീവ്

കാസർകോട് ചെങ്കളയിൽ പനി ബാധിച്ച് മരിച്ച അഞ്ചുവയസ്സുകാരിയുടെ നിപാ പരിശോധനയുടെ ആർടിപിസിആർ ഫലവും നെഗറ്റീവ്. ഇന്നലെ കുട്ടിയുടെ ട്രൂനാറ്റ് ഫലവും....

Page 5 of 10 1 2 3 4 5 6 7 8 10
GalaxyChits
bhima-jewel
sbi-celebration